x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​സ്പി​യു കു​ടും​ബ​സം​ഗ​മം

വെബ് ഡെസ്ക്
Published: September 21, 2026 04:28 AM IST | Updated: September 21, 2026 04:28 AM IST

കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കു​ടും​ബ സം​ഗ​മം ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വ് ആ​ഷാ​മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ല​ങ്കോ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കൊ​ല്ല​ങ്കോ​ട് ഒ​ന്ന് യൂ​ണി​റ്റി​ന്‍റെ കു​ടും​ബ സം​ഗ​മം ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വ് ആ​ഷാ​മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​ചാ​മി, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, വി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ, കെ. ​വി​ജ​യ​ൻ, കെ. ​കൃ​ഷ്‌​ണ​ൻ, എം. ​ക​ലാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : NattuVishesham DistrictNews

Recent News

Corehub Up