x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ൾ​ക്ക് ലോ​ൺ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 10, 2026 02:17 AM IST | Updated: August 10, 2026 02:17 AM IST

ബ​ൾ​ക്ക് ലോ​ണി​ന്‍റെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​വി​നോ​ദ് കു​മാ​ർ സി​ഡി​എ​സ് മെ​മ്പ​ർ ല​ത​യ്ക്ക് ചെ​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ച്ച​പ്പോ​ൾ.

പു​ന്നാ​ട്: ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്താ​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ആ​രം​ഭി​ച്ച ബ​ൾ​ക്ക് ലോ​ണി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​വി​നോ​ദ് കു​മാ​ർ സി​ഡി​എ​സ് മെം​ബ​ർ ല​ത​യ്ക്ക് ചെ​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ച്ചു.

സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ്മി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൈ​ല​റിം​ഗ് യൂ​ണി​റ്റ്, പ​ല​ഹാ​രം നി​ർ​മാ​ണ യൂ​ണി​റ്റ്, കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മൃ​ഗ​സം​ര​ക്ഷ​ണ യൂ​ണി​റ്റ് എ​ന്നി​വ ആ​രം​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി 30 കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലെ 256 അം​ഗ​ങ്ങ​ൾ​ക്കാ​യി 1,93,40,000 രൂ​പ​യാ​ണ് ലോ​ണാ​യി അ​നു​വ​ദി​ച്ച​ത്. സി​ഡി​എ​സ് അം​ഗം ആ​ർ.​കെ. മി​നി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ പി. ​ധ​നി​ഷ, കെ. ​രാ​ജ​ൻ, ആ​ർ.​കെ. ഷൈ​ജു, കു​ടും​ബ​ശ്രീ ചാ​ർ​ജ് ഓ​ഫീ​സ​ർ ന​മി​ത നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews inaugurated.

Recent News

Corehub Up