Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life

ലാവോസ് ഗുഹയിലെ വെള്ളപ്പൊക്കം; മരണഗുഹയിൽനിന്നു ജീവിതത്തിലേക്ക്

വി​​​യ​​​ന്‍റിയ​​​ൻ: മ​​​ധ്യ ലാ​​​വോ​​​സി​​​ലെ സൈ​​​സോം​​​ബൂ​​​ൺ പ്ര​​​വി​​​ശ്യ​​​യി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഗു​​​ഹ​​​യ്ക്കു​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി​​​യ നാ​​​ലു​​​പേ​​​രെ​​​ക്കൂ​​​ടി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി പു​​​റ​​​ത്തെ​​​ത്തി​​​ച്ചു.

പത്ത് ദി​​​വ​​​സ​​​മാ​​​യി ഇ​​​വ​​​ർ ഗു​​​ഹ​​​യ്ക്കു​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച ഒ​​​രാ​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട എ​​​ഴം​​​ഗ​ സം​​​ഘ​​​ത്തി​​​ലെ അ​​​ഞ്ചു ​പേ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി പു​​​റ​​​ത്തെ​​​ത്തി​​​ക്കാ​​​നാ​​​യി. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ര​​​ണ്ടു​​​പേ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള തെ​​​ര​​​ച്ചി​​​ൽ ഊ​​​ർ​​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

മേ​​​യ് 20നാ​​​ണ് സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്താ​​​നാ​​​യി ഗ്രാ​​​മീ​​​ണ​​​രാ​​​യ ഏ​​​ഴു​ പേ​​​ർ മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള ഇ​​​ടു​​​ങ്ങി​​​യ ഗു​​​ഹ​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ക​​​ന​​​ത്ത​​​ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ ഗു​​​ഹ​​​യു​​​ടെ പ്ര​​​വേ​​​ശ​​​ന​​​ക​​​വാ​​​ടം അ​​​ട​​​യു​​​ക​​​യും ഇ​​​വ​​​ർ ഗു​​​ഹ​​​യ്ക്കു​​​ള്ളി​​​ൽ കു​​​ടു​​​ങ്ങു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ശ​​​ക്ത​​​മാ​​​യ മോ​​​ട്ടോ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഗു​​​ഹ​​​യി​​​ലെ വെ​​​ള്ളം പ​​​മ്പ് ചെ​​​യ്തു​​​ ക​​​ള​​​ഞ്ഞ​​​തി​​​നു ശേ​​​ഷ​​​മാ​​ണു നാ​​​ലു​ പേ​​​രെ പു​​​റ​​​ത്തെ​​​ത്തി​​​ക്കാ​​​നാ​​​യ​​​ത്. ലാ​​​വോ​​​സ്, താ​​​യ്‌​​​ലാ​​​ൻ​​​ഡ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കൊ​​​പ്പം ഫ്രാ​​​ൻ​​​സ്, ഓ​​​സ്‌​​​ട്രേ​​​ലി​​​യ, ഇ​​ന്തോ​​​നേ​​​ഷ്യ, മ​​​ലേ​​​ഷ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള അ​​​ന്താ​​​രാ​​ഷ്‌​​ട്ര ഡൈ​​​വിം​​​ഗ് വി​​​ദ​​​ഗ്ധ​​​രും ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്നു​​​ണ്ട്.

SUNDAY DEEPIKA

ഹൃ​ദ​യ​ത്തി​ലെ ച​ങ്ങ​ല​ക​ൾ...

റ​ഷ്യ​ൻ സാ​ഹി​ത്യ​ത്തി​ലെ മ​ഹാ​നാ​യ ഒ​രു എ​ഴു​ത്തു​കാ​ര​നാ​ണ് ഐ​വാ​ൻ തു​ർ​ഗെ​നേ​വ് (1818-1883). മ​നു​ഷ്യ​ന്‍റെ ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളും നി​ശ​ബ്ദ​വേ​ദ​ന​ക​ളും അ​തീ​വ സൗ​മ്യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം എ​ന്നും ഉ​ത്സു​ക​നാ​യി​രു​ന്നു. മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ന്‍റെ അ​ഗാ​ധ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​ർ​ശ​നം ഇ​ന്നും വാ​യ​ന​ക്കാ​രെ ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്നു. അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പ​ല ക​ഥ​ക​ളും അ​നു​ദി​ന​ജീ​വി​ത​ത്തി​ൽ ന​മു​ക്കു​ണ്ടാ​യി​രി​ക്കേ​ണ്ട വി​വി​ധ മൂ​ല്യ​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന​വ​യാ​ണ്. അ​ങ്ങ​നെ​യു​ള്ള ഒ​രു ക​ഥ ഇ​വി​ടെ വി​വ​രി​ക്ക​ട്ടെ.

വ​യ​സാ​യ ഒ​രാ​ൾ അ​നേ​ക വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രി​ക​യാ​ണ്. അ​പ്പോ​ൾ അ​വി​ടെ എ​ല്ലാ​ത്തി​നും​ത​ന്നെ മാ​റ്റം സം​ഭ​വി​ച്ചി​രു​ന്നു. വ​ഴി​ക​ളും വീ​ടു​ക​ളും ആ​ളു​ക​ളു​മെ​ല്ലാം പു​തി​യ​താ​യി തോ​ന്നി. എ​ന്നാ​ൽ ആ ​വൃ​ദ്ധ​ന്‍റെ മ​ന​സി​ൽ മാ​യാ​തെ​കി​ട​ന്നി​രു​ന്ന ഒ​രോ​ർ​മ​യു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഹൃ​ദ​യ​ത്തി​ൽ ഉ​ണ​ങ്ങാ​തെ കി​ട​ന്ന വി​രോ​ധ​ത്തി​ന്‍റെ വ​ലി​യൊ​രു മു​റി​വ്.

യൗ​വ​ന​ത്തി​ൽ ആ ​ഗ്രാ​മ​ത്തി​ലെ ഒ​രാ​ളു​മാ​യു​ണ്ടാ​യ ഒ​രു വ​ലി​യ പി​ണ​ക്കം ആ ​വൃ​ദ്ധ​ന്‍റെ മ​ന​സി​ൽ ആ​ഴ​മേ​റി​യ ഒ​രു പി​ള​ർ​പ്പാ​യി മാ​റി​യി​രു​ന്നു. അ​തു ക്ഷ​മി​ക്കാ​നും മ​റ​ക്കാ​നും സാ​ധി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് അ​യാ​ൾ ഗ്രാ​മം​വി​ട്ടു പോ​യ​ത്. ജീ​വി​തം മു​ന്നോ​ട്ടുപോ​യെ​ങ്കി​ലും ആ ​സം​ഭ​വ​ത്തെ അ​യാ​ൾ ത​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ ഇ​രു​ണ്ട കോ​ണി​ൽ സൂ​ക്ഷി​ച്ചു. ഈ ​പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ചി​ന്താ​ഗ​തി​യോ​ടെ​യാ​ണ് അ​യാ​ൾ ഗ്രാ​മ​ത്തി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

പ​ക്ഷേ ഗ്രാ​മ​ത്തി​ലെ​ത്തി ത​ന്‍റെ പ്ര​തി​യോ​ഗി​യെ​ക്കു​റി​ച്ച് തി​ര​ക്കി​യ​പ്പോ​ൾ ഗ്രാ​മ​വാ​സി​ക​ൾ അ​യാ​ളെ ആ​ശ്ച​ര്യ​ത്തോ​ടെ നോ​ക്കി. ചി​ല​ർ​ക്ക് അ​യാ​ൾ ചോ​ദി​ച്ച​യാ​ളെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മ​റ്റു​ചി​ല​ർ ആ ​മ​നു​ഷ്യ​ൻ പ​ണ്ടേ മ​രി​ച്ചു​പോ​യി എ​ന്നു പ​റ​ഞ്ഞു. ഒ​രു​കാ​ല​ത്ത് ആ ​ഗ്രാ​മ​ത്തി​ലെ സ​ക​ല​ർ​ക്കും അ​റി​യാ​മാ​യി​രു​ന്ന ആ ​ര​ണ്ടു​പേ​രു​ടെ പ​ര​സ്പ​ര ശ​ത്രു​ത​യെ​ക്കു​റി​ച്ച് ലോ​കം പ​ണ്ടേ മ​റ​ന്നു​പോ​യി​രു​ന്നു. അ​ത് ഓ​ർ​മി​ച്ചി​രു​ന്ന​താ​ക​ട്ടെ ആ ​വൃ​ദ്ധ​ൻ മാ​ത്രം.

ആ ​രാ​ത്രി​യി​ൽ വൃ​ദ്ധ​ൻ ഒ​റ്റ​യ്ക്കി​രു​ന്ന് ഓ​രോ​ന്നി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ​തു​ട​ങ്ങി. അ​പ്പോ​ൾ അ​യാ​ൾ തി​രി​ച്ച​റി​ഞ്ഞ സ​ത്യം അ​യാ​ളെ ഞെ​ട്ടി​ക്കു​ക​ത​ന്നെ​ചെ​യ്തു. താ​ൻ ആ​രോ​ടു ശ​ത്രു​ത​പു​ല​ർ​ത്തി​യി​രു​ന്നു​വോ അ​യാ​ൾ പ​ണ്ടേ​ത​ന്നെ സ്വ​ത​ന്ത്ര​നാ​യി​പ്പോ​യി. താ​നാ​ക​ട്ടെ, ഇ​പ്പോ​ഴും ച​ങ്ങ​ല​ക​ളാ​ൽ ബ​ന്ധി​ക്ക​പ്പെ​ട്ടു​കി​ട​ക്കു​ന്നു. ആ ​ച​ങ്ങ​ല​ക​ൾ കൈ​ക​ളി​ല്ല​ല്ല, ഹൃ​ദ​യ​ത്തി​ലാ​ണെ​ന്നു​മാ​ത്രം!

ഈ ​ക​ഥ മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ ഒ​രു ഗ​ഹ​ന​സ​ത്യ​ത്തെ തു​റ​ന്നു​കാ​ണി​ക്കു​ന്നു. മ​റ്റൊ​രാ​ളോ​ടു ക്ഷ​മി​ക്കാ​തി​രി​ക്കു​ന്പോ​ൾ അ​യാ​ളെ ശി​ക്ഷി​ക്കു​ക​യാ​ണെ​ന്നു നാം ​ക​രു​തു​ന്നു. എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് ന​മ്മു​ടെ ശ​ത്രു​വ​ല്ല, നാം​ത​ന്നെ​യാ​ണ്. കാ​ര​ണം ശ​ത്രു​ത​യു​ടെ ഭാ​രം പേ​റു​ന്ന​തു നാം​ത​ന്നെ​യാ​ണ്, ശ​ത്രു​വ​ല്ല. കാ​ലം മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ ലോ​കം എ​ല്ലാം മ​റ​ക്കും. എ​ന്നാ​ൽ ക്ഷ​മി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന ന​മ്മു​ടെ മ​ന​സ് എ​പ്പോ​ഴും ആ ​ശ​ത്രു​ത താ​ലോ​ലി​ച്ചു​കൊ​ണ്ടി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ന​മ്മു​ടെ മ​ന​സി​നൊ​രി​ക്ക​ലും ശാ​ന്തി​യു​ണ്ടാ​വി​ല്ല.

മ​ന​സി​നു ശാ​ന്തി വേ​ണ​മെ​ങ്കി​ൽ ശ​ത്രു​ക്ക​ളോ​ടു ക്ഷ​മി​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു മാ​ർ​ഗ​മി​ല്ല. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""മ​റ്റു​ള്ള​വ​രു​ടെ തെ​റ്റു​ക​ൾ നി​ങ്ങ​ൾ ക്ഷ​മി​ക്കു​മെ​ങ്കി​ൽ, സ്വ​ർ​ഗ​സ്ഥ​നാ​യ നി​ങ്ങ​ളു​ടെ പി​താ​വ് നി​ങ്ങ​ളോ​ടും ക്ഷ​മി​ക്കും. മ​റ്റു​ള്ള​വ​രോ​ട് നി​ങ്ങ​ൾ ക്ഷ​മി​ക്കു​ക​യി​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ പി​താ​വ് നി​ങ്ങ​ളു​ടെ തെ​റ്റു​ക​ളും ക്ഷ​മി​ക്കു​ക​യി​ല്ല'' (മ​ത്താ 6:14-15). ദൈ​വം ന​മ്മോ​ടു ക്ഷ​മി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ന​മു​ക്കു ശാ​ന്തി ല​ഭി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ ദൈ​വം ന​മ്മോ​ടു ക്ഷ​മി​ക്ക​ണ​മെ​ങ്കി​ൽ നാം ​മ​റ്റു​ള്ള​വ​രോ​ടു ക്ഷ​മി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​ങ്ങ​നെ ചെ​യ്യാ​തെ ന​മു​ക്കൊ​രി​ക്ക​ലും സ​മാ​ധാ​ന​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു വ്യ​ക്തം.

ഒ​രു ജാ​പ്പ​നീ​സ് ക​ഥ. ധാ​രാ​ളം ശി​ഷ്യ​രു​ണ്ടാ​യി​രു​ന്ന ഒ​രു ഗു​രു​വി​നു വി​ല​യേ​റി​യ ചി​ല ചാ​യ​ക്ക​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​മു​ഖ​രാ​യ​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്പോ​ൾ ആ ​ക​പ്പു​ക​ളി​ലാ​ണ് ചാ​യ ന​ൽ​കി​യി​രു​ന്ന​ത്. ഒ​രി​ക്ക​ൽ ഒ​രു ശി​ഷ്യ​ൻ അ​ബ​ദ്ധ​വ​ശാ​ൽ ആ ​ക​പ്പു​ക​ളി​ലൊ​ന്ന് താ​ഴെ​യി​ട്ടു പൊ​ട്ടി​ക്കാ​നി​ട​യാ​യി. ശി​ഷ്യ​ൻ ഭ​യം​കൊ​ണ്ടു വി​റ​ച്ചു. എ​ന്നാ​ൽ ഗു​രു​വാ​ക​ട്ടെ, ആ ​ക​പ്പി​ന്‍റെ ക​ഷ​ണ​ങ്ങ​ൾ ശാ​ന്ത​മാ​യി ശേ​ഖ​രി​ച്ച​ശേ​ഷം സ്വ​ർ​ണം ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​യോ​ജി​പ്പി​ച്ചു. അ​പ്പോ​ൾ ആ ​ക​പ്പ് കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​യി കാ​ണ​പ്പെ​ട്ടു.

ന​മ്മു​ടെ ജീ​വി​ത​ബ​ന്ധ​ങ്ങ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പൊ​ട്ടി​പ്പോ​കാം. എ​ന്നാൽ ദൈ​വ​കൃ​പ ഉ​പ​യോ​ഗി​ച്ച് ആ ​ബ​ന്ധ​ങ്ങ​ൾ പൂ​ർ​വാ​ധി​കം മ​നോ​ഹ​ര​മാ​ക്കാ​ൻ ന​മു​ക്കു സാ​ധി​ക്കും. ചാ​യ​ക്ക​പ്പ് പൊ​ട്ടി​പ്പോ​യ​പ്പോ​ൾ അ​തി​ന്‍റെ വി​വി​ധ ക​ഷ​ണ​ങ്ങ​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ച​ത് സ്വ​ർ​ണം വി​ള​ക്കി​യാ​യി​രു​ന്നു. അ​പ്പോ​ഴ​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​യി എ​ന്നു മാ​ത്ര​മ​ല്ല, അ​തു കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​യി​ത്തീ​രു​ക​യും ചെ​യ്തു.

ഇ​തു​പോ​ലെ​ത​ന്നെ ജീ​വി​ത​ബ​ന്ധ​ങ്ങ​ൾ ത​ക​രു​ന്പോ​ൾ ദൈ​വ​കൃ​പ​യി​ലാ​ശ്ര​യി​ച്ച് ആ ​ബ​ന്ധ​ങ്ങ​ൾ നാം ​പു​നഃ​സ്ഥാ​പി​ക്ക​ണം. അ​തു പൂ​ർ​വാ​ധി​കം മെ​ച്ച​മാ​ക്കു​ക​യും വേ​ണം. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ഹൃ​ദ​യം നു​റു​ങ്ങി​യ​വ​ർ​ക്ക് ക​ർ​ത്താ​വ് സ​മീ​പ​സ്ഥ​നാ​ണ്'' (സ​ങ്കീ 34:18). ദൈ​വം ന​മു​ക്ക് സ​മീ​പ​സ്ഥ​നാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ട് ഏ​തു​നി​മി​ഷ​വും അ​വി​ട​ത്തെ കൃ​പ​യ്ക്കാ​യി ന​മു​ക്ക് അ​വി​ട​ത്തെ സ​മീ​പി​ക്കാ​നാ​വും. അ​പ്പോ​ൾ തീ​ർ​ച്ച​യാ​യും അ​വി​ട​ന്ന് ന​മ്മെ അ​നു​ഗ്ര​ഹി​ക്കു​മെ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട.

ദൈ​വ​ത്തി​ന്‍റെ കൃ​പ ന​മു​ക്കു ല​ഭി​ച്ചാ​ൽ ഏ​തു തെ​റ്റും ആ​രോ​ടും ന​മു​ക്കു ക്ഷ​മി​ക്കാ​ൻ സാ​ധി​ക്കും. അ​തു​പോ​ലെ ത​ക​ർ​ന്നു​പോ​യ ബ​ന്ധ​ങ്ങ​ൾ പൂ​ർ​വാ​ധി​കം മെ​ച്ച​പ്പെ​ടു​ത്തു​വാ​നും സാ​ധി​ക്കും. എ​ന്നാ​ൽ ദൈ​വ​കൃ​പ​യി​ലാ​ശ്ര​യി​ക്കാ​ൻ നാം ​വി​സ​മ്മ​തി​ച്ചാ​ൽ ഹൃ​ദ​യ​ത്തി​ലെ ച​ങ്ങ​ല​ക​ൾ ന​മ്മെ ബ​ന്ധി​ച്ചു​നി​ർ​ത്തു​ക​ത​ന്നെ​ചെ​യ്യും.

ന​മു​ക്കു​വേ​ണ്ട​ത് ഹൃ​ദ​യ​സ്വാ​ത​ന്ത്ര്യ​മാ​ണ്. മ​ന​സ​മാ​ധാ​ന​മാ​ണ്. സ​ന്തോ​ഷ​പ്ര​ദ​മാ​യ ഒ​രു ജീ​വി​ത​മാ​ണ്. അ​തി​നാ​ക​ട്ടെ, ന​മ്മു​ടെ ഹൃ​ദ​യ​ച​ങ്ങ​ല​ക​ൾ ത​ക​രു​ക​ത​ന്നെ വേ​ണം. അ​തി​നു​ള്ള ദൈ​വ​കൃ​പ​യ്ക്കാ​യി ന​മു​ക്കു പ്രാ​ർ​ഥി​ക്കാം. പ്ര​ത്യേ​കി​ച്ചും ഈ ​നോ​ന്പു​കാ​ല​ത്ത്.

Kerala

ക​പ്പ വി​റ്റ് ക​ലോ​ത്സ​വ​ത്തി​ന്; അ​തി​ജീ​വ​ന​ത്തി​ന്‍റെ തു​ള്ള​ല്‍​ക്ക​ഥ​യുമായി കണ്ണനുണ്ണി

തൃ​ശൂ​ര്‍: ക​ണ്ണ​നു​ണ്ണി​യു​ടെ ഓ​ട്ട​ന്‍​തു​ള്ള​ല്‍ അ​തി​ജീ​വ​ന​ത്തി​ന്‍റെ മ​റ്റൊ​രു തു​ള്ള​ല്‍​ക്ക​ഥ​യാ​ണ്. പാ​ട്ട​ത്തി​നെ​ടു​ത്ത തോ​ട്ട​ത്തി​ല്‍ വി​ള​ഞ്ഞ ആ​മ്പ​ക്കാ​ട​ന്‍ ക​പ്പ​പ​റി​ച്ചു വി​റ്റു​കി​ട്ടി​യ തു​ക​യു​മാ​യി​ട്ടാ​ണ് പെ​രു​മ്പാ​വൂ​ര്‍ ഇ​രി​ങ്ങോ​ല്‍ ഗ​വ. വി​എ​ച്ച്എ​സ്എ​സി​ലെ ക​ണ്ണ​നു​ണ്ണി ഓ​ട്ട​ന്‍​തു​ള്ള​ല്‍ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ത​വ​ണ അ​മ്മ ഓ​മ​നി​ച്ചു​വ​ള​ര്‍​ത്തി​യ പ​ശു​വി​നെ വി​റ്റു​കി​ട്ടി​യ കാ​ശു​മാ​യെ​ത്തി മ​ത്സ​രി​ച്ച് ഹൈ​സ്‌​കൂ​ള്‍​വി​ഭാ​ഗം ഓ​ട്ട​ന്‍​തു​ള്ള​ലി​ല്‍ എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു.

ഏ​ഴാം വ​യ​സി​ല്‍ ഇ​രി​ങ്ങോ​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ഓ​ട്ട​ന്‍​തു​ള്ള​ല്‍ ക​ണ്ട ക​ണ്ണ​നു​ണ്ണി അ​മ്മ ബി​ന്ദു​വി​നോ​ടു ചോ​ദി​ച്ചു: ഈ ​ചേ​ട്ട​നെ​ന്താ ന​മ്മ​ളെ ക​ളി​യാ​ക്കു​ന്ന​ത്. അ​മ്മ പ​റ​ഞ്ഞു: ഇ​ത് ആ​ക്ഷേ​പ​ഹാ​സ്യ​മാ​ണെ​ന്ന്. അ​പ്പോ​ള്‍ ക​ണ്ണ​നു​ണ്ണി പ​റ​ഞ്ഞു: എ​നി​ക്കും പ​ഠി​ക്ക​ണം...

ചെ​റി​യ കൃ​ഷി​യും പ​ശു​വ​ള​ര്‍​ത്ത​ലു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന അ​ച്ഛ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​നും ബി​ന്ദു​വി​നും മ​ക​നെ തു​ള്ള​ല്‍ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍ പ​ശു​വി​നെ വി​റ്റു​കി​ട്ടി​യ കാ​ശു​മാ​യി ക​ലാ​മ​ണ്ഡ​ലം മോ​ഹ​ന​കൃ​ഷ്ണ​ന്‍​മാ​സ്റ്റ​റു​ടെ അ​ടു​ത്തെ​ത്തി​ച്ചു. തു​ള്ള​ലി​ല്‍ ക​ഴി​വു തെ​ളി​യി​ച്ച ക​ണ്ണ​ന്‍ പി​ന്നീ​ട് നൃ​ത്ത​ത്തി​ലേ​ക്കും തി​രി​ഞ്ഞു. കേ​ര​ള​ന​ട​നം, കു​ച്ചി​പ്പു​ടി എ​ന്നി​വ ക​ലാ​മ​ണ്ഡ​ലം വ​സ​ന്ത​ടീ​ച്ച​റു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​ഠി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം​മു​ത​ല്‍ സം​സ്ഥാ​ന​ക​ലോ​ത്സ​വ​ത്തി​ല്‍​പ​ങ്കെ​ടു​ത്തു​തു​ട​ങ്ങി. ഇ​ത്ത​വ​ണ തു​ള്ള​ലി​നൊ​പ്പം കേ​ര​ള​ന​ട​ന​ത്തി​നും എ ​ഗ്രേ​ഡ് ല​ഭി​ച്ചു. ഇ​ന്നു കു​ച്ചി​പ്പു​ടി​യി​ലും പ​ങ്കെ​ടു​ക്കും.

ക​ല​യി​ല്‍ മ​ക​നെ ഇ​നി​യും ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​മെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ് ക​ർ​ഷ​ക​നാ​യ അ​ച്ഛ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​നും പ​ശു​വി​നെ വ​ള​ർ​ത്തു​ന്ന അ​മ്മ ബി​ന്ദു​വും. കൃ​ഷ്ണ​നു​ണ്ണി സ​ഹോ​ദ​ര​നാ​ണ്.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ആം​ബു​ല​ന്‍​സാ​യി; വി​ജ​യ​ന്‍ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി

കോ​ട്ട​യം: പാ​ലാ മു​ത്തോ​ലി സ്വ​ദേ​ശി​യാ​യ വി​ജ​യ​ന്‍ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല പു​തു​വ​ര്‍​ഷ​ത്തി​ല്‍ ആ​ദ്യ ശ​നി​യാ​ഴ്ച. കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ വി​ജ​യ​നു ര​ക്ഷ​ക​രാ​യെ​ത്തി​യ​ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും.

ജീ​വ​ന​ക്കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു ന​ട​ക്കു​ക​യാ​ണ് വി​ജ​യ​ന്‍.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ തൊ​ടു​പു​ഴ-​കോ​ട്ട​യം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലാ​ണ് സം​ഭ​വം. ബ​സ് ഏ​റ്റു​മാ​നൂ​ര്‍ ടൗ​ണി​ലേ​ക്ക് എ​ത്താ​റാ​യ​പ്പോ​ഴാ​ണ് ഒ​രു യാ​ത്ര​ക്കാ​ര​നു​ണ്ടാ​യ ദേ​ഹാ​സ്വാ​സ്ഥ്യം ക​ണ്ട​ക്ട​റാ​യ രൂ​പേ​ഷി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്.

യാ​ത്ര​ക്കാ​ര​ന്‍റെ അ​വ​സ്ഥ സ​ഹ​യാ​ത്രി​ക​രെ അ​റി​യി​ച്ച രൂ​പേ​ഷ് ഡ്രൈ​വ​റോ​ട് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്ര​യും വേ​ഗം ബ​സ് എ​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​കാ​തി​രി​ക്കാ​ന്‍ അ​ല്‍-​അ​സ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സ് ല​ക്ഷ്മി​യും സ​ഹാ​യ​ത്തി​നെ​ത്തി. സ​ഹ​യാ​ത്രി​ക​യും ല​ക്ഷ്മി​യും ചേ​ര്‍​ന്ന് സി​പി​ആ​ര്‍ ന​ല്‍​കി.

ഏ​റ്റു​മാ​നൂ​ര്‍ ടൗ​ണി​ലെ ബ്ലോ​ക്ക് മ​റി​ക​ട​ന്ന് ഡ്രൈ​വ​ര്‍ പ്ര​ദീ​പ് ബ​സു​മാ​യി ആ​ശു​പ​ത്രി ല​ക്ഷ്യ​മാ​ക്കി കു​തി​ച്ചു. നി​മി​ഷ​നേ​രം​കൊ​ണ്ട് വി​ജ​യ​നെ കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പ്ര​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് വി​ജ​യ​നെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. ക​ണ്ട​ക്ട​റാ​യ രൂ​പേ​ഷ് .ആ​ര്‍, ഡ്രൈ​വ​ര്‍ പ്ര​ദീ​പ് കെ.​ആ​ര്‍. എ​ന്നി​വ​ര്‍ പാ​ലാ ഡി​പ്പോ​യു​ടെ ആ​ര്‍​പി​സി636 ന​മ്പ​ര്‍ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ഒ​രു ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ ബ​സും യാ​ത്ര​ക്കാ​രും കോ​ട്ട​യ​ത്തേ​ക്ക് യാ​ത്ര തു​ട​ര്‍​ന്നു.

Kerala

ഡോ​ക്ട​ർ​മാ​ർ റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് മരണത്തിന് കീഴടങ്ങി

തൃ​പ്പൂ​ണി​ത്തു​റ: റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഡോ​ക്ട​ർ​മാ​ർ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം പു​ന്ന​ല ചാ​ച്ച്പു​ന്ന ഇ​ഞ്ചൂ​ർ ല​ക്ഷം​വീ​ട് ലി​നീ​ഷ് ഭ​വ​നി​ൽ ഡെ​ന്നി​സ് ജോ​സ​ഫി​ന്‍റെ മ​ക​ൻ വി.​ഡി. ലി​നു (40) ആ​ണ് വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഉ​ദ​യം​പേ​രൂ​ർ വ​ലി​യ​കു​ള​ത്ത് ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 ഓ​ടെ തൃ​പ്പൂ​ണി​ത്തു​റ ​വൈ​ക്കം റോ​ഡി​ലാ​യി​യി​രു​ന്നു അ​പ​ക​ടം. ലി​നു സ​ഞ്ച​രി​ച്ച സ്​കൂ​ട്ട​റും മു​ള​ന്തു​രു​ത്തി ചെ​ങ്ങോ​ല​പ്പാ​ടം സ്വ​ദേ​ശി വി​പി​ൻ, വേ​ഴ​പ്പ​റ​മ്പ് സ്വ​ദേ​ശി മ​നു എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ൽ റോ​ഡി​ൽ കി​ട​ന്ന ലി​നു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി അ​തു​വ​ഴി ക​ട​ന്നു​വ​ന്ന മൂ​ന്ന് യു​വ ഡോ​ക്ട​ർ​മാ​ർ റോ​ഡ​രി​ക് ശ​സ്ത്ര​കി​യാ ടേ​ബി​ളാ​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യാ​ക് ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​ബി. മ​നൂ​പ്, അ​പ​ക​ടം ക​ണ്ട് വാ​ഹ​നം നി​ർ​ത്തി​യി​റ​ങ്ങി​യ ക​ട​വ​ന്ത്ര ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ഡോ. ​തോ​മ​സ് പീ​റ്റ​ർ, ഭാ​ര്യ ഡോ. ​ദി​ദി​യ കെ. ​തോ​മ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ​മാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ ന​ടു​റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സി​നോ​ടു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

നാ​ട്ടു​കാ​ർ സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി​യ ബ്ലേ​ഡ് കൊ​ണ്ട് ഡോ. ​മ​നൂ​പ്, ലി​നു​വി​ന്‍റെ ക​ഴു​ത്തി​ൽ ഒ​രു മു​റി​വു​ണ്ടാ​ക്കി. ശ്വാ​സ​നാ​ള​ത്തി​ലേ​ക്ക് ശീ​ത​ള​പാ​നീ​യ​ത്തി​ന്‍റെ സ്ട്രോ ​ക​ട​ത്തി​വി​ട്ട് ശ്വാ​സ​ഗ​തി തി​രി​ച്ചു​പി​ടി​ച്ചു. ആ​ദ്യം പേ​പ്പ​ർ സ്ട്രോ​യാ​ണ് കി​ട്ടി​യ​ത്. പി​ന്നീ​ട് പ്ലാ​സ്റ്റി​ക്കി​ന്‍റെ സ്ട്രോ ​ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.സ​ഹാ​യി​ക്കാ​ൻ ഡോ. ​തോ​മ​സ് പീ​റ്റ​റും ഡോ. ​ദി​ദി​യ കെ. ​തോ​മ​സും ഒ​പ്പം നി​ന്നു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ വെ​ളി​ച്ചം ന​ൽ​കി​യ​ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളാ​യി​രു​ന്നു. നാ​ലു മി​നി​റ്റ് കൊ​ണ്ടാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും വ​രെ ഡോ. ​മ​നൂ​പ് ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യി കൂ​ടെ നി​ന്നു. ഈ ​ഇ​ട​പെ​ട​ലി​ലൂ​ടെ യു​വാ​വ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് പ്ര​തീ​ക്ഷ​യ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​ത്തെ തു​ട​ർ​ന്ന് ഒ​ട്ടേ​റെ​യാ​ളു​ക​ൾ ഡോ​ക്ട​ർ​മാ​രെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

National

ധർമസ്ഥല കേസ്: ജീവനു ഭീഷണിയെന്നു ചിന്നയ്യയുടെ പരാതി

മം​​​​​ഗ​​​​​ളു​​​​​രു: കോ​​​​ളി​​​​ള​​​​ക്കം സൃ​​​​ഷ്ടി​​​​ച്ച ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല കേ​​​​​സി​​​​​ൽ ക​​​​​ള്ള​​​​​സാ​​​​​ക്ഷി പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ശു​​​​​ചീ​​​​​ക​​​​​ര​​​​​ണ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ചി​​​​​ന്ന​​​​​യ്യ ജീ​​​​​വ​​​​​നു ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടെ​​​​​ന്നു കാ​​​​ണി​​​​ച്ചു പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി. ആ​​​​​ക്‌​​​​​ടി​​​​​വി​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​യ മ​​​​​ഹേ​​​​​ഷ് ഷെ​​​​​ട്ടി തി​​​​​മ​​​​​റൊ​​​​​ടി, ഗി​​​​​രീ​​​​​ഷ് മ​​​​​ട്ടെ​​​​​ണ്ണ​​​​​വ​​​​​ർ, ടി. ​​​​​ജ​​​​​യ​​​​​ന്ത്, വി​​​​​ട്ട​​​​​ള ഗൗ​​​​​ഡ എ​​​​​ന്നി​​​​​വ​​​​​രും യൂ​​​​​ട്യൂ​​​​​ബ​​​​​ർ സ​​​​​മീ​​​​​ർ എം​​​​​ഡി​​​​യും ത​​​​​ന്നെ​​​​​യും ഭാ​​​​​ര്യ​​​​​യെ​​​​​യും ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് ചി​​​​​ന്ന​​​​​യ്യ​​​​​യു​​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല​​​​​യി​​​​​ൽ 2012 ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​റി​​​​​ൽ ബ​​​​​ലാ​​​​​ൽ​​​​​സം​​​​​ഗ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യി കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട 17കാ​​​​​രി​​​​​ക്ക് നീ​​​​​തി​​​​ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണു ചി​​​​ന്ന​​​​യ്യ​​​​യു​​​​ടെ പ​​​​രാ​​​​തി. വ്യാ​​​​​ജ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കാ​​​​​ൻ ഇ​​​​​വ​​​​​ർ ചി​​​​​ന്ന​​​​​യ്യ​​​​​യ്ക്ക് മേ​​​​​ൽ സ​​​​​മ്മ​​​​​ർ​​​​​ദം ചെ​​​​​ലു​​​​​ത്തി​​​​​യെ​​​​​ന്ന് ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Leader Page

പ്രാ​ണ​വാ​യു​വി​ന് കേ​ഴു​ന്ന​വ​ര്‍!

പ്ര​​​​കൃ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ് മ​​​​നു​​​​ഷ്യ​​​​ന്‍. പ്ര​​​​കൃ​​​​തി​​​​യും മ​​​​നു​​​​ഷ്യ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള​​​​ത് ആ​​​​ത്മ​​​​ബ​​​​ന്ധ​​​​മാ​​​​ണ്. അ​​​​മ്മ​​​​യും മ​​​​ക്ക​​​​ളും പോ​​​​ലെ. അ​​​​മ്മ​​​​യെ​​പോ​​​​ലെ പ്ര​​​​കൃ​​​​തി​​​​യെ സ്‌​​​​നേ​​​​ഹി​​​​ക്കാ​​​​ന്‍ ന​​​​മു​​​​ക്കു ക​​​​ട​​​​മ​​​​യു​​​​ണ്ട്. പ്ര​​​​കൃ​​​​തി​​​​യെ മ​​​​നു​​​​ഷ്യ​​​​ന്‍ ര​​​​ക്ഷി​​​​ക്കു​​​​ക​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് പ്ര​​​​കൃ​​​​തി​​​​യാ​​​​ണു മ​​​​നു​​​​ഷ്യ​​​​ന്‍റെ ര​​​​ക്ഷ. നി​​​​ര്‍​മി​​​​ത​​ബു​​​​ദ്ധി​​​​യു​​​​ടെ കാ​​​​ല​​​​ത്തും ഭൂ​​​​മി​​​​യി​​​​ല്‍ മ​​​​നു​​​​ഷ്യ​​ന്‍റെ നി​​​​ല​​​​നി​​​​ല്‍​പുത​​​​ന്നെ പ്ര​​​​കൃ​​​​തി​​​​യെ ആ​​​​ശ്ര​​​​യി​​​​ച്ചാ​​​​ണ്. സ​​​​സ്യ​​​​ല​​​​താ​​​​ദി​​​​ക​​​​ള്‍ വാ​​​​യു​​​​വി​​​​നെ ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണു പ്രാ​​​​ണ​​​​വാ​​​​യു​​​​യാ​​​​യ ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മ​​​​റ​​​​ക്കാ​​​​തി​​​​രി​​​​ക്കാം.

അ​​​​ന്ത​​​​രീ​​​​ക്ഷ​​​​വും ഭൂ​​​​മി​​​​യും പ​​​​രി​​​​ധി​​​​വി​​​​ട്ടു മ​​​​ലി​​​​നീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​മ്പോ​​​​ള്‍ മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​മാ​​​​ണു ന​​​​ശി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തു​​​​വ​​​​ഴി ആ​​​​യു​​​​സും. പ്ര​​​​കൃ​​​​തി​​​​യെ പ​​​​രി​​​​പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നു പു​​​​റ​​​​മെ, മ​​​​ലി​​​​നീ​​​​​​ക​​​​ര​​​​ണം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ലും ന​​​​മ്മു​​​​ടെ പൂ​​​​ര്‍​വി​​​​ക​​​​ര്‍ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ര്‍​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ക്ര​​​​മാ​​​​തീ​​​​ത ചൂ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം കൂ​​​​ടി. വ​​​​ന്‍​ന​​​​ഗ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പെ​​​​രു​​​​പ്പ​​​​വും പു​​​​തി​​​​യ കോ​​​​ണ്‍​ക്രീ​​​​റ്റ് വ​​​​ന​​​​ങ്ങ​​​​ളും സ്ഥി​​​​തി മാ​​​​റ്റി.

ഗ്യാ​​​​സ് ചേം​​ബ​​​​റാ​​​​യി ഡ​​​​ല്‍​ഹി

ദീ​​​​പാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ലു​​​​ണ്ടാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യെ ഗ്യാ​​​​സ് ചേം​​ബ​​​​റാ​​​​ക്കി മാ​​​​റ്റി. നൈ​​​​ട്ര​​​​ജ​​​​ന്‍ ഡ​​​​യോ​​​​ക്‌​​​​സൈ​​​​ഡ്, സ​​​​ള്‍​ഫ​​​​ര്‍ ഡ​​​​യോ​​​​ക്‌​​​​സൈ​​​​ഡ്, ഓ​​​​സോ​​​​ണ്‍ തു​​​​ട​​​​ങ്ങി​​​​യ രാ​​​​സ, വി​​​​ഷ വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം കൂ​​​​ടു​​​​ത​​​​ലാ​​​​ണ്. അ​​​​യ​​​​ല്‍​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ ക​​​​ച്ചി ക​​​​ത്തി​​​​ക്ക​​​​ലും മ​​​​രു​​​​ഭൂ​​​​മി​​​​ക​​​​ളി​​​​ല്‍ നി​​​​ന്നെ​​​​ത്തു​​​​ന്ന പൊ​​​​ടി​​​​ക്കാ​​​​റ്റും കൂ​​​​ടെ​​​​യാ​​​​കു​​​​മ്പോ​​​​ള്‍ ന​​​​വം​​​​ബ​​​​റി​​​​ല്‍ ഡ​​​​ല്‍​ഹി​​​​യി​​​​ലെ അ​​​​ന്ത​​​​രീ​​​​ക്ഷ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം വ​​​​ഷ​​​​ളാ​​​​കും. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍, വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ള്‍, കെ​​​​ട്ടി​​​​ട- റോ​​​​ഡ് നി​​​​ര്‍​മാ​​​​ണ​​​​ങ്ങ​​​​ള്‍, മാ​​​​ലി​​​​ന്യം ക​​​​ത്തി​​​​ക്ക​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം ഹാ​​​​നി​​​​ക​​​​ര​​​​മാ​​​​ണ്.

കാ​​​​ര്യ​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​ലേ​​​​റെ നീ​​​​ണ്ട ദീ​​​​പാ​​​​വ​​​​ലി വെ​​​​ടി​​​​ക്കെ​​​​ട്ടു​​​​ക​​​​ള്‍​ക്കു പി​​​​ന്നാ​​​​ലെ ദേ​​​​ശീ​​​​യ ത​​​​ല​​​​സ്ഥാ​​​​നം വി​​​​ഷ​​​​ലി​​​​പ്ത​​​​മാ​​​​യി. ആ​​​​കാ​​​​ശം ചാ​​​​ര​​​​നി​​​​റ​​​​ത്തി​​​​ലും മൂ​​​​ട​​​​ല്‍​മ​​​​ഞ്ഞി​​​​ലും നി​​​​റ​​​​ഞ്ഞു. വ​​​​ള​​​​രെ മോ​​​​ശം മു​​​​ത​​​​ല്‍ അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​രം വ​​​​രെ​​​​യാ​​​​ണു വാ​​​​യു ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മാ​​​​യ എ​​​​ക്യു​​​​ഐ (എ​​​​യ​​​​ര്‍ ക്വാ​​​​ളി​​​​റ്റി ഇ​​​​ന്‍​ഡ​​​​ക്‌​​​​സ്). അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ​​​​തി​​​​നേ​​​​ക്കാ​​​​ള്‍ 8.6 ഇ​​​​ര​​​​ട്ടി വ​​​​രെ ഉ​​​​യ​​​​ര്‍​ന്ന് എ​​​​ക്യു​​​​ഐ 429 വ​​​​രെ​​​​യെ​​​​ത്തി. വാ​​​​യു​​​​വി​​​​ലെ അ​​​​തി​​​​സൂ​​​​ക്ഷ്മ വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ (പി​​​​എം2.5, പി​​​​എം10) അ​​​​ള​​​​വ് അ​​​​ഞ്ചി​​​​ര​​​​ട്ടി കൂ​​​​ടി 353 വ​​​​രെ​​​​യാ​​​​യി. ശു​​​​ദ്ധ​​​​വാ​​​​യു കി​​​​ട്ടാ​​​​ത്ത അ​​​​പ​​​​ക​​​​ട (ഹ​​​​സാ​​​​ര്‍​ഡ​​​​സ്) നി​​​​ല. ക​​​​ണ്ണു​​​​ക​​​​ള്‍​ക്കു ചൊ​​​​റി​​​​ച്ചി​​​​ല്‍ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന നി​​​​ല. ആ​​​​രോ​​​​ഗ്യ​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്കു​​പോ​​​​ലും അ​​​​സ്വ​​​​സ്ഥ​​​​ത​​​​ത ഉ​​​​ണ്ടാ​​​​ക്കി. ആ​​​​സ്ത്‌​​മ പോ​​​​ലു​​​​ള്ള ശ്വാ​​​​സ​​​​കോ​​​​ശ രോ​​​​ഗ​​മു​​ള്ള​​വ​​രാ​​​​ണ് ഏ​​​​റ്റ​​​​വും വി​​​​ഷ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​തി​​നു​​പു​​​​റ​​​​മെ മ​​​​ഞ്ഞ​​​​പ്പി​​​​ത്ത​​​​വും ടൈ​​​​ഫോ​​​​യി​​​​ഡു​​​​മെ​​​​ല്ലാം വ്യാ​​​​പ​​​​ക​​​​മാ​​​​യി.

ജീ​​​​വ​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണം പ​​​​ര​​​​മ​​പ്ര​​ധാ​​നം

മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ല്‍ കാ​​​​ര്‍​ബൈ​​​​ഡ് തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ദീ​​​​പാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ല്‍ 16 കു​​​​ട്ടി​​​​ക​​​​ളു​​​​ടെ കാ​​​​ഴ്ച​​​​ശ​​​​ക്തി ന​​ഷ്‌​​ട​​​​മാ​​​​യി. ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ര്‍ നി​​​​ര​​​​വ​​​​ധി​​​​യു​​​​ള്ള​​​​തി​​​​നാ​​​​ല്‍ മു​​​​പ്പ​​​​തോ​​​​ളം കു​​​​ട്ടി​​​​ക​​​​ള്‍ അ​​​​ന്ധ​​​​രാ​​​​യേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍. വി​​​​ദി​​​​ഷ ജി​​​​ല്ല​​​​യി​​​​ലും ഭോ​​​​പ്പാ​​​​ല്‍, ഇ​​​​ന്‍​ഡോ​​​​ര്‍, ജ​​​​ബ​​​​ല്‍​പുര്‍, ഗ്വാ​​​​ളി​​​​യോ​​​​ര്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി 300 കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. പു​​​​ക​​​​മാ​​​​ലി​​​​ന്യ​​​​വും ശ​​​​ബ്ദ​​​​മാ​​​​ലി​​​​ന്യ​​​​വു​​​​മു​​​​ള്ള പ​​​​ട​​​​ക്ക​​​​ങ്ങ​​​​ള്‍ പാ​​​​ടി​​​​ല്ലെ​​​​ന്നു പ​​​​റ​​​​യു​​​​മ്പോ​​​​ഴാ​​​​ണു വെ​​​​ടി​​​​മ​​​​രു​​​​ന്നും കാ​​​​ല്‍​സ്യം കാ​​​​ര്‍​ബൈ​​​​ഡും ചേ​​​​ര്‍​ത്തു തീ​​​​പ്പെ​​​​ട്ടി​​​​ക്കൊ​​​​ള്ളി​​​​ക​​​​ള്‍ നി​​​​റ​​​​ച്ച തോ​​​​ക്കു​​​​ക​​​​ള്‍ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലാ​​​​കെ വ്യാ​​​​പ​​​​ക​​​​മാ​​​​യി വി​​​​റ്റ​​​​ഴി​​​​ച്ച​​​​ത്.

പ​​​​ട​​​​ക്ക​​​​ങ്ങ​​​​ള്‍ പൊ​​​​ട്ടി​​​​ക്കു​​​​ന്ന​​​​തി​​​​നു ഹ​​​​രി​​​​ത ട്രൈ​​​​ബ്യൂ​​​​ണ​​​​ലും സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യും നേ​​​​രത്തേ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ നി​​​​യ​​​​ന്ത്ര​​​​ണം മു​​​​ന്‍​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ഗ്ന​​​​മാ​​​​യി ലം​​​​ഘി​​​​ക്ക​​​​പ്പെ​​​​ട്ടു. ദീ​​​​പാ​​​​വ​​​​ലി​​​​ക്കു ഹ​​​​രി​​​​ത പ​​​​ട​​​​ക്ക​​​​ങ്ങ​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ച്ച സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ ദീ​​​​പാ​​​​വ​​​​ലി​​​​യെ വി​​​​ഷ​​​​ലി​​​​പ്ത​​​​മാ​​​​ക്കി. ഉ​​​​ല്‍​സ​​​​വ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ള്‍ വ​​​​ലു​​​​തു മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​നാ​​​​ണെ​​​​ന്ന് 2020ല്‍ ​​​​ജ​​​​സ്റ്റീ​​​​സ് ഡി.​​​​വൈ. ച​​​​ന്ദ്ര​​​​ചൂ​​​​ഡ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി ബെ​​​​ഞ്ച് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​തെ​​​​ങ്കി​​​​ലും ഇ​​​​ത്ത​​​​വ​​​​ണ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഓ​​​​ര്‍​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. ജീ​​​​വ​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​വി​​​​ഞ്ഞു മ​​​​റ്റൊ​​​​ന്നി​​​​നും പ്രാ​​​​ധാ​​​​ന്യം ന​​​​ല്‍​കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് അ​​​​ഞ്ചു വ​​​​ര്‍​ഷം മു​​​​മ്പു പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു.

കൃ​​​​ത്രി​​​​മ​​​​മ​​​​ഴ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കി​​​​ല്ല

മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം കു​​​​റ​​​​യ്ക്കാ​​​​ന്‍ ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ ഒ​​​​ക്‌​​ടോ​​​​ബ​​​​ര്‍ 29ന് ​​​​കൃ​​​​ത്രി​​​​മ​​​​മ​​​​ഴ പെ​​​​യ്യി​​​​ക്കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ക്ലൗ​​​​ഡ് സീ​​​​ഡിം​​​​ഗ് ഇ​​​​ന്ന​​​​ലെ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചു. കാണ്‍പു​​​​ര്‍ ഐ​​​​ഐ​​​​ടി​​​​യി​​​​ലെ ശാ​​​​സ്ത്ര​​ജ്ഞ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു മ​​​​ഴ പെ​​​​യ്യി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ളാ​​​​യ സി​​​​ല്‍​വ​​​​ര്‍ അ​​​​യോ​​​​ഡൈ​​​​ഡും സോ​​​​ഡി​​​​യം ക്ലോ​​​​റൈ​​​​ഡും 29ന് ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്ന് മേ​​​​ഘ​​​​ങ്ങ​​​​ളി​​​​ല്‍ വി​​​​ത​​​​റു​​​​ന്ന​​​​ത്. ദേ​​​​ശീ​​​​യ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ മാ​​​​ര​​​​ക​​​​മാ​​​​യ വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം ത​​​​ട​​​​യാ​​​​ന്‍ ഒ​​​​ന്നോ, ര​​​​ണ്ടോ ദി​​​​വ​​​​സ​​​​ത്തെ കൃ​​​​ത്രി​​​​മ​​​​മ​​​​ഴ​​​​യ്ക്കു ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു ഡ​​​​ല്‍​ഹി മു​​​​ഖ്യ​​​​മ​​​​ന്ത്രി രേ​​​​ഖ ഗു​​​​പ്ത​​​​യ്ക്ക് അ​​​​റി​​​​യാ​​​​തെ​​​​യാ​​​​കി​​​​ല്ല.

കോ​​​​വി​​​​ഡി​​​​നെ തു​​​​ട​​​​ര്‍​ന്നു രാ​​​​ജ്യ​​​​ത്താ​​​​കെ ലോ​​​​ക്ഡൗ​​​​ണ്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​പ്പോ​​​​ള്‍ ക​​​​ണ്ട നീ​​​​ലാ​​​​കാ​​​​ശം ആ​​​​രും മ​​​​റ​​​​ക്കാ​​​​നി​​​​ട​​​​യി​​​​ല്ല. താ​​​​ര​​​​ത​​​​മ്യേ​​​​ന ശു​​​​ദ്ധ​​​​മാ​​​​യ വാ​​​​യു ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മ​​​​നം കു​​​​ളി​​​​ര്‍​പ്പി​​​​ച്ചു. സ​​​​മ്പ​​​​ത്തി​​​​നേ​​​​ക്കാ​​​​ള്‍ ശ​​​​ബ്‌​​ദ, വാ​​​​യു മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ല്‍ നി​​​​ന്നു മോ​​​​ച​​​​ന​​​​മാ​​​​ണു പ്ര​​​​ധാ​​​​ന​​​​മെ​​​​ന്ന തോ​​​​ന്ന​​​​ല്‍ അ​​​​ക്കാ​​​​ല​​​​ത്തു​​​​ണ്ടാ​​​​യി. ജീ​​​​വി​​​​ത​​​​മാ​​​​ര്‍​ഗം വ​​​​ഴി​​​​മു​​​​ട്ടി​​​​യെ​​​​ങ്കി​​​​ലും മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം കു​​​​റ​​​​ഞ്ഞ​​​​തും കു​​​​ടും​​​​ബ​​ബ​​​​ന്ധ​​​​ങ്ങ​​​​ള്‍ ഊ​​​​ഷ്മ​​​​ള​​​​മാ​​​​യ​​​​തും നേ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ഴാ​​​​ക​​​​ട്ടെ, വാ​​​​യു മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​നാ​​​​യി മാ​​​​ത്ര​​​​മൊ​​​​രു ക​​​​മ്മീ​​​​ഷ​​​​ന്‍ (ക​​​​മ്മീ​​​​ഷ​​​​ന്‍ ഫോ​​​​ര്‍ എ​​​​യ​​​​ര്‍ ക്വാ​​​​ളി​​​​റ്റി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്) ഉ​​​​ണ്ടാ​​​​യി​​​​ട്ടും ഫ​​​​ല​​​​മി​​​​ല്ല.

വി​​​​ഷ​​​​വാ​​​​യു​​​​വി​​​​ല്‍ ശ്വാ​​​​സം​​​​മു​​​​ട്ടി

വാ​​​​യു, ജ​​​​ലം, ഭൂ​​​​മി, ശ​​​​ബ്‌​​ദം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം മ​​​​ലി​​​​ന​​​​മാ​​​​ണ്. സ​​​​മു​​​​ദ്ര​​​​ങ്ങ​​​​ള്‍ മു​​​​ത​​​​ല്‍ നാ​​​​ട്ടു​​​​മ്പു​​​​റ​​​​ങ്ങ​​​​ൾ വ​​​​രെ പ്ലാ​​​​സ്റ്റി​​​​ക് മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ളാ​​ൽ മൂ​​​​ടു​​​​ക​​​​യാ​​​​ണ്. വ്യ​​​​വ​​​​സാ​​​​യ​​ശാ​​​​ല​​​​ക​​​​ളും ക​​​​ല്‍​ക്ക​​​​രി പ്ലാ​​​​ന്‍റു​​​​ക​​​​ളു​​​​മെ​​​​ല്ലാം പ്ര​​​​ശ്‌​​​​നം വ​​​​ഷ​​​​ളാ​​​​ക്കു​​​​ന്നു. വാ​​​​ഹ​​​​ന​​​​പു​​​​ക​​​​യും കെ​​​​ട്ടി​​​​ട നി​​​​ര്‍​മാ​​​​ണ​​​​വും അ​​​​ന്ത​​​​രീ​​​​ക്ഷം മ​​​​ലി​​​​ന​​​​മാ​​​​ക്കു​​​​ന്നു. മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ള്‍ ക​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ല. തു​​​​റ​​​​സാ​​​​യ സ്ഥ​​​​ല​​​​ത്തെ പൊ​​​​ടി പ​​​​റ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​തു പോ​​​​ലെ പ​​​​ദ്ധ​​​​തി​​​​യും ന​​​​ട​​​​പ​​​​ടി​​​​യു​​​​മി​​​​ല്ല. റേ​​​​ഡി​​​​യോ ആ​​​​ക്‌​​ടീ​​വ് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള രാ​​​​സ, ഊ​​​​ര്‍​ജ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും വ്യാ​​​​പ​​​​ക​​​​മാ​​​​ണ്.

വാ​​​​യു മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ല്‍ ലോ​​​​ക​​​​ത്ത് അ​​​​ഞ്ചാം സ്ഥാ​​​​ന​​​​ത്താ​​​​ണ് ഇ​​​​ന്ത്യ. ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ ഛാ​​ഡ്, ​​ബംഗ്ലാ​​​​ദേ​​​​ശ്, പാ​​​​ക്കി​​​​സ്ഥാ​​​​ന്‍, കോം​​​​ഗോ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ തൊ​​​​ട്ടു​​​​പി​​​​ന്നി​​​​ലാ​​​​ണ് ഇ​​​​ന്ത്യ. രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഡ​​​​ല്‍​ഹി​​​​യാ​​​​ക​​​​ട്ടെ ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും മ​​​​ലി​​​​ന (പൊ​​​​ള്യൂ​​​​റ്റ​​​​ഡ്) ന​​​​ഗ​​​​ര​​​​മാ​​​​ണ്. എ​​​​ന്തൊ​​​​രു നാ​​​​ണ​​​​ക്കേ​​​​ടാ​​​​ണി​​​​ത്. ലോ​​​​ക​​​​ത്താ​​​​കെ ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം വാ​​​​യു മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം മൂ​​​​ലം 80.8 ല​​​​ക്ഷം പേ​​​​ര്‍ മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി​​​​യെ​​​​ന്നാ​​​​ണ് ആ​​​​ഗോ​​​​ള പ​​​​ഠ​​​​നം. അ​​​​മി​​​​ത മ​​​​ദ്യ​​​​പാ​​​​ന​​​​ത്താ​​​​ല്‍ ലോ​​​​ക​​​​ത്താ​​​​കെ മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 10.81 ല​​​​ക്ഷ​​​​മാ​​​​ണ്. ജ​​​​പ്പാ​​​​നും അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​ണു മെ​​​​ച്ച​​​​പ്പെ​​​​ട്ട വാ​​​​യു ശ്വ​​​​സി​​​​ക്കാ​​​​വു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ള്‍. ര​​​​ണ്ടി​​​​ട​​​​ത്തും നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി.

ക​​​​ര്‍​ഷ​​​​ക​​​ർ​​ക്ക് പ​​രി​​ര​​ക്ഷ പ്ര​​​​ധാ​​​​നം

പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന് എ​​​​ളു​​​​പ്പ​​​​വ​​​​ഴി​​​​ക​​​​ളി​​​​ല്ല. പൊ​​​​തു​​​​ജ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍, ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ കൂ​​​​ട്ടാ​​​​യി ആ​​​​സൂ​​​​ത്രി​​​​ത പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യാ​​​​ല്‍ സ്ഥി​​​​തി മെ​​​​ച്ച​​​​പ്പെ​​​​ടും. മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു ദീ​​​​ര്‍​ഘ​​​​കാ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. പ​​​​ക്ഷേ, ഭ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കു നി​​​​ശ്ച​​​​യ​​​​ദാ​​​​ര്‍​ഢ്യ​​​​വും ആ​​​​ത്മാ​​​​ര്‍​ഥ​​​​ത​​​​യും വേ​​​​ണം.

പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ലും ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യം കാ​​​​ക്കു​​​​ന്ന​​​​തി​​​​ലും മാ​​​​ലി​​​​ന്യ സം​​​​സ്‌​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലും മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​മെ​​​​ല്ലാം കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ക​​​​ര്‍​ഷ​​​​ക​​​​വും ഫ​​​​ല​​​​പ്ര​​​​ദ​​​​വു​​​​മാ​​​​യ ജ​​​​ന​​​​കീ​​​​യ പ​​​​ദ്ധ​​​​തി​​​​ക​ള്‍ ഉ​ണ്ടാ​കണം. പ്ര​​​​കൃ​​​​തി​​​​യെ സ്‌​​​​നേ​​​​ഹി​​​​ക്കു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു വേ​​​​ണ്ട പ​​​​രി​​​​ര​​​​ക്ഷ​​​​യും പി​​​​ന്തു​​​​ണ​​​​യും വ​​​​രു​​​​മാ​​​​ന​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.

സൗ​​​​രോ​​​​ര്‍​ജ​​​​വും കാ​​​​റ്റി​​​​ല്‍നി​​​​ന്നു​​​​ള്ള വൈ​​​​ദ്യു​​​​തി​​​​യു​​മ​​​​ട​​​​ക്കം പാ​​​​ര​​​​മ്പ​​​​ര്യേ​​​​ത​​​​ര ഊ​​​​ര്‍​ജ മാ​​​​ര്‍​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു കൂ​​​​ടു​​​​ത​​​​ല്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ മാ​​​​റേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. അ​​​​ല്ലാ​​​​തെ ഇ​​​​നി ര​​​​ക്ഷ​​​​യി​​​​ല്ല. പ്ര​​​​കൃ​​​​തി​​​​യു​​​​ടെ മ​​​​ലി​​​​നീ​​​​ക​​​​രി​​​​ക്കാ​​​​ത്ത ഊ​​​​ര്‍​ജ​​​​സ്രോ​​​​ത​​​​സു​​​​ക​​​​ള്‍ വ​​​​ര​​​​ദാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. പൂ​​​​ര്‍​ണ​​​​മാ​​​​യും സോ​​​​ളാ​​​​റി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​ക അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം കൊ​​​​ച്ചി​​​​യി​​​​ലാ​​​​ണെ​​​​ന്ന​​​​തി​​​​ല്‍ അ​​​​ഭി​​​​മാ​​​​നി​​​​ക്കാം. ചെ​​​​ല​​​​വു​​​​കു​​​​റ​​​​ഞ്ഞ ശു​​​​ദ്ധ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.

ഇ​​​​വി​​​​ടെ ശ്വാ​​​​സം സാ​​​​ധ്യ​​​​മോ?

മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​വും പ​​​​രി​​​​സ്ഥി​​​​തി​​​​യും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ വ​​​​രും​​​​ത​​​​ല​​​​മു​​​​റ​​​​ക​​​​ളോ​​​​ടു നീ​​​​തി ചെ​​​​യ്യാം. പ്ര​​​​കൃ​​​​തി​​​​യു​​​​ടെ താ​​​​ളം തെ​​​​റ്റാ​​​​തെ നോ​​​​ക്കാം. കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​വും ആ​​​​ഗോ​​​​ള​​താ​​​​പ​​​​ന​​​​വും മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​വും നി​​​​യ​​​​ന്ത്രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. കാ​​​​ര്‍​ബ​​​​ണ്‍ ഡ​​​​യോ​​​​ക്‌​​​​സൈ​​​​ഡ്, മീ​​​​ഥേ​​​​ന്‍, നൈ​​​​ട്ര​​​​സ് ഓ​​​​ക്‌​​​​സൈ​​​​ഡ് തു​​​​ട​​​​ങ്ങി​​​​യ ഹ​​​​രി​​​​ത​​​​ഗൃ​​​​ഹ വാ​​​​ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ (ഗ്രീ​​​​ന്‍​ഹൗ​​​​സ് എ​​​​മി​​​​ഷ​​​​ന്‍​സ്) ബ​​​​ഹി​​​​ര്‍​ഗ​​​​മ​​​​നം കു​​​​റ​​​​യ്ക്കാ​​​​തെ പ​​​​രി​​​​ഹാ​​​​ര​​​​മി​​​​ല്ലെ​​​​ന്നാ​​​​ണു ശാ​​​​സ്ത്ര നി​​ഗ​​മ​​നം.

ശു​​​​ദ്ധ​​​​വാ​​​​യു​​​​വും ശു​​​​ദ്ധ​​​​ജ​​​​ല​​​​വും പൗ​​​​ര​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ്. ‘ഇ​​​​നി വ​​​​രു​​​​ന്നൊ​​​​രു ത​​​​ല​​​​മു​​​​റ​​​​യ്ക്ക് ഇ​​​​വി​​​​ടെ വാ​​​​സം സാ​​​​ധ്യ​​​​മോ’ എ​​​​ന്ന നാ​​​​ട​​​​ന്‍ പാ​​​​ട്ടി​​​​ന്‍റെ ഈ​​​​ര​​​​ടി​​​​ക​​​​ള്‍ മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​ണ്. ക​​​​വി​​​​യു​​​​ടെ ആ​​​​ശ​​​​ങ്ക പോ​​​​ലെ, ഇ​​​​നി വ​​​​രു​​​​ന്നൊ​​​​രു ത​​​​ല​​​​മു​​​​റ​​​​യ്ക്ക് ഇ​​​​വി​​​​ടെ ശ്വാ​​​​സം സാ​​​​ധ്യ​​​​മോ​​​​യെ​​​​ന്നു ദീ​​​​പി​​​​ക​​​​യി​​​​ലെ ഇ​​​​തേ പം​​​​ക്തി​​​​യി​​​​ല്‍ അ​​​​ഞ്ചു വ​​​​ര്‍​ഷം മു​​​​മ്പെ​​​​ഴു​​​​തി​​​​യ​​​​തു വീ​​​​ണ്ടും ഓ​​​​ര്‍​മി​​​​പ്പി​​​​ക്ക​​​​ട്ടെ.

Leader Page

മറക്കരുത്, ‘ജീവനു’വേണ്ടി പായുന്ന ഇവരെ

ഇ​​​ന്ന് ജൂ​​​ലൈ എ​​ട്ട്. ഡൊ​​​മി​​​നി​​​ക് ജീ​​​ൻ ലാ​​​റി​​​യു​​​ടെ ജ​​​ന്മ​​​ദി​​​നം. നെ​​​പ്പോ​​​ളി​​​യ​​​ൻ ച​​ക്ര​​വ​​ർ​​ത്തി​​യു​​ടെ ആ​​​ർ​​​മി​​​യി​​​ലെ പ്ര​​ധാ​​ന സ​​​ർ​​​ജ​​​നാ​​​യി മാ​​​റി​​​യ ഫ്ര​​​ഞ്ച് സൈ​​​നി​​​ക ഡോ​​​ക്‌​​ട​​റാ​​ണ് ലാ​​റി. ‘ആ​​​ധു​​​നി​​​ക ആം​​​ബു​​​ല​​​ൻ​​​സ് സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ പി​​​താ​​​വ്’ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന​​യാ​​ൾ. നെ​​പ്പോ​​ളി​​യ​​ന്‍റെ പ​​ട​​യോ​​ട്ട​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റ സൈ​​നി​​ക​​രെ യു​​ദ്ധ​​ക്ക​​ള​​ത്തി​​ൽ​​നി​​ന്ന് വേ​​ഗ​​ത്തി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റാ​​നാ​​യി ‘ഫ്ലൈ​​യിം​​ഗ് ആം​​ബു​​ല​​ൻ​​സ്’ എ​​ന്ന ആ​​ശ​​യം കൊ​​ണ്ടു​​വ​​ന്നു. ഇ​​ത് ആ​​ധു​​നി​​ക ആം​​ബു​​ല​​ൻ​​സ് സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ വ​​ള​​ർ​​ച്ച​​യ്ക്ക് വ​​ലി​​യ സം​​ഭാ​​വ​​ന ന​​ൽ​​കി.

മു​​റി​​വേ​​റ്റ​​വ​​രെ ഉടനടി ചി​​കി​​ത്സി​​ക്കു​​ന്ന​​തി​​നും യു​​ദ്ധ​​ക്ക​​ള​​ത്തി​​ൽ​​നി​​ന്ന് ഒ​​ഴി​​പ്പി​​ക്കു​​ന്ന​​തി​​നും ട്ര​​യേ​​ജ് സ​​മ്പ്ര​​ദാ​​യം ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നും അ​​ദ്ദേ​​ഹം വ​​ലി​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി. ട്ര​​യേ​​ജ് എ​​ന്ന​​തു പ​​രി​​ക്കേ​​റ്റ​​വ​​രു​​ടെ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യ്ക്ക​​നു​​സ​​രി​​ച്ച് ചി​​കി​​ത്സ​​യ്ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന രീ​​തി​​യാ​​ണ്.
ആ​​ധു​​നി​​ക ചി​​കി​​ത്സ​​യി​​ൽ ആം​​ബു​​ല​​ൻ​​സു​​ക​​ൾ​​ക്കു വ​​ലി​​യ പ​​ങ്കു​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ 9,335 ആം​​​ബു​​​ല​​​ൻ​​​സ് വാ​​​ഹ​​​ന​​​ങ്ങ​​ളു​​ണ്ടെ​​ന്നാ​​ണ് ക​​ണ​​ക്ക്. ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ 27 മ​​​ട​​​ങ്ങ് കൂ​​​ടു​​​ത​​​ൽ. ദേ​​​ശീ​​​യ നി​​​ല​​​വാ​​​ര​​​മ​​​നു​​​സ​​​രി​​​ച്ച് ഒ​​രു ല​​​ക്ഷം പേ​​​ർ​​​ക്ക് ഒ​​​രു ആം​​​ബു​​​ല​​​ൻ​​​സ് മ​​​തി. കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ണ​​​ക്ക് ഓ​​​രോ 3,717 പേ​​​ർ​​​ക്കും ഒ​​​രു ആം​​​ബു​​​ല​​​ൻ​​​സ് എ​​​ന്നാ​​​ണ്.

ആം​​​ബു​​​ല​​​ൻ​​​സ് സേ​​​വ​​​ന​​​ങ്ങ​​ളെ​​ന്നാ​​ൽ‌ ആ​​​ശു​​​പ​​​ത്രി​​​ക്കു പു​​​റ​​​ത്തു​​​ള്ള സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്ത​​​ൽ, വൈ​​​ദ്യ​​പ​​​രി​​​ച​​​ര​​​ണം, ചി​​​കി​​​ത്സ, ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ പ​​​രി​​​ക്കു​​​ക​​​ളോ അ​​​സു​​​ഖ​​​ങ്ങ​​​ളോ ഉ​​​ള്ള രോ​​​ഗി​​​ക​​​ളു​​ടെ സ​​ഞ്ചാ​​ര​​ത്തെ സ​​ഹാ​​യി​​ക്കു​​ക എ​​ന്നി​​വ​​യൊ​​ക്കെ​​യാ​​ണ്. എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ (ഇ​​എം​​എ​​സ്) സം​​ഘാ​​ട​​ന​​വും ആം​​​ബു​​​ല​​​ൻ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക​​​ഴി​​​വും ഔ​​​പ​​​ചാ​​​രി​​​ക​​​മാ​​​യ റോ​​​ളു​​​ക​​​ളും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്. ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ, അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​ന​​​യു​​​ടെ​​​യോ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യോ ഭാ​​​ഗ​​​മാ​​​യാ​​ണ് ഇ​​എം​​എ​​സ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. മ​​​റ്റു​​​ള്ള​​​വ​​​യി​​​ൽ, ഹോ​​​സ്പി​​​റ്റ​​​ൽ എ​​​മ​​​ർ​​​ജ​​​ൻ​​​സി സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. ആം​​​ബു​​​ല​​​ൻ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ സ​​​ന്ന​​​ദ്ധപ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ൾ, പാ​​​രാ​​​മെ​​​ഡി​​​ക്കു​​​ക​​​ൾ, ന​​​ഴ്സു​​​മാ​​​ർ, അ​​​ല്ലെ​​​ങ്കി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ഡോ​​​ക്‌​​ട​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ടേ​​​ക്കാം.

മി​​​ക്ക​​​പ്പോ​​​ഴും, പ്രീ-​​ഹോ​​സ്പി​​റ്റ​​ൽ സ​​മ​​യം കു​​റ​​യ്ക്കാ​​നാ​​ണ് ആം​​​ബു​​​ല​​​ൻ​​​സ് ഡ്രൈ​​വ​​ർ​​മാ​​ർ ശ്ര​​മി​​ക്കു​​ക. ഇ​​​തി​​​നാ​​​യി ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ റൂ​​​ട്ട് തെര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ടി​​വ​​​രു​​​ന്നു.​ അ​​​ത് ഏ​​​റ്റ​​​വും ഹ്രസ്വമായ റൂ​​​ട്ട് ആ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നി​​​ല്ല. റോ​​​ഡി​​​ന്‍റെ അ​​​വ​​​സ്ഥ, കാ​​​ലാ​​​വ​​​സ്ഥ, മ​​​റ്റ് പാ​​​രി​​​സ്ഥി​​​തി​​​ക ഘ​​​ട​​​ക​​​ങ്ങ​​​ൾ എ​​​ന്നി​​​വ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​ന്പോ​​ഴും റൂ​​​ട്ട് അ​​​നു​​​യോ​​​ജ്യ​​​മാ​​​യി​​​രി​​​ക്ക​​​ണം. ഇ​​ക്കാ​​ര്യ​​ങ്ങ​​ളി​​ൽ ആം​​​ബു​​​ല​​​ൻ​​​സ് ഡ്രൈ​​​വ​​​റെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ നാ​​​വി​​​ഗേ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ പോ​​​ലു​​​ള്ള സാ​​​ങ്കേ​​​തി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​​ണ്ട്.​ കൂ​​​ടാ​​​തെ, പ്രീ ​​​ഹോ​​​സ്പി​​​റ്റ​​​ൽ സ​​​മ​​​യം, ദി​​​വ​​​സ​​​ത്തി​​​ന്‍റെ ഏ​​​തു സ​​​മ​​​യ​​​ത്താ​​​ണ് രോ​​​ഗി​​​യു​​​മാ​​​യി യാ​​​ത്ര തി​​​രി​​​ക്കു​​​ന്ന​​​ത്, ഏ​​​റ്റ​​​വും തി​​​ര​​​ക്കു​​​ള്ള സ​​​മ​​​യം എ​​​ന്നി​​​വ ക​​​ണ​​​ക്കാ​​​ക്കാ​​​നും ലൈ​​​റ്റു​​​ക​​​ളും സൈ​​​റ​​​ണു​​​ക​​​ളും ആ​​​വ​​​ശ്യ​​​മു​​​ണ്ടോ എ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കാ​​​നും ആം​​​ബു​​​ല​​​ൻ​​​സ് ഡ്രൈ​​​വ​​​ർ​​​ക്ക് സാ​​​ധി​​​ക്ക​​​ണം. ട്രാ​​​ഫി​​​ക്കി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത് എ​​​ളു​​​പ്പ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ലൈ​​​റ്റു​​​ക​​​ളും സൈ​​​റ​​​ണു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​​ണ്ട്. ഗു​​​രു​​​ത​​​ര​​​ രോ​​​ഗി​​​ക​​​ളെ​​യും ന​​​വ​​​ജാ​​​ത​​​ശി​​​ശു​​ക്ക​​ളെ​​യും​ എ​​​ത്ര​​​യും​​ വേ​​​ഗം ല​​​ക്ഷ്യ​​​സ്ഥാ​​​ന​​ത്തെ​​​ത്തി​​​ക്കാ​​​ൻ അ​​​വ​​​ർ​​ക്കു ബാ​​​ധ്യ​​​ത​​യു​​ണ്ട്. എ​​​ന്നി​​​രു​​​ന്നാ​​​ലും, സൈ​​​റ​​​ണു​​​ക​​​ളു​​​ടെ​​​യും ലൈ​​​റ്റു​​​ക​​​ളു​​​ടെ​​​യും ഉ​​​പ​​​യോ​​​ഗം അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​ കൂ​​ട്ടി​​യേ​​ക്കാം. അതുകൊണ്ട് ഏ​​റ്റ​​വും അ​​ത്യാ​​വ​​ശ്യ​​മു​​ള്ള രോ​​​ഗി​​​ക​​​ൾ​​​ക്കു മാ​​ത്ര​​മാ​​യി ലൈ​​​റ്റു​​​ക​​​ളു​​​ടെ​​​യും സൈ​​​റ​​​ണു​​​ക​​​ളു​​​ടെ​​​യും ഉ​​​പ​​​യോ​​​ഗം സം​​​വ​​​ര​​​ണം ചെ​​​യ്യ​​​ണം.

റോ​ഡി​ന്‍റെ ഗു​ണ​നി​ല​വാ​രം പ്ര​ധാ​നം

ആം​​​ബു​​​ല​​​ൻ​​​സ് ഓ​​​ടി​​​ക്കു​​ന്ന രീ​​​തി​​​യും പ്ര​​ധാ​​ന​​മാ​​ണ്. വേ​​ഗം കൂ​​ട്ട​​ൽ-​​കു​​​റ​​​യ്ക്ക​​​ൽ, തി​​​രി​​​യ​​​ൽ, സ്പീ​​​ഡ് ബ​​​മ്പു​​​ക​​​ളി​​​ലേ​​​ക്കും മ​​​റ്റ് റോ​​​ഡ് ബ്ലോ​​​ക്കു​​​ക​​​ളി​​​ലേ​​​ക്കും ക്ര​​​മീ​​​ക​​​രി​​​ക്ക​​​ൽ. റോ​​​ഡി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം രോ​​​ഗി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യെ നേ​​​രി​​​ട്ട് ബാ​​ധി​​​ക്കാ​​​റു​​​ണ്ട്. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഉ​​ള്ള​​പോ​​ലെ പ്ര​​​ത്യേ​​​ക​ ആം​​​ബു​​​ല​​​ൻ​​​സ് വ​​ഴി​​ക​​​ൾ ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലി​​ല്ല. അ​​സാ​​ധാ​​ര​​ണ ഇ​​ള​​ക്ക​​ങ്ങ​​ൾ, പെ​​ട്ടെ​​ന്നു​​ള്ള ബ്രേ​​​ക്കിം​​​ഗ്, അ​​വി​​ചാ​​രി​​ത​​മാ​​യ വേ​​ഗം​​കൂ​​ട്ട​​ൽ എ​​​ന്നി​​​വ പ​​​രി​​​ക്കു​​​ക​​​ൾ​​​ക്ക് കാ​​​ര​​​ണ​​​മാ​​​വും. കൂ​​ടാ​​തെ, നി​​ല​​വി​​ലു​​ള്ള രോ​​ഗാ​​വ​​സ്ഥ​​യു​​ടെ ആ​​​ക്കം കൂ​​ട്ടും. ആം​​​ബു​​​ല​​​ൻ​​​സി​​​ന്‍റെ ഹോ​​​ൺ ശ​​​ബ്ദം അ​​​ധി​​​ക​​​ അ​​​സ്വ​​​സ്ഥ​​​ത ഉ​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്യും.

ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ പ​​​രി​​​ച​​​ര​​​ണം

ന​​​ട്ടെ​​​ല്ലി​​നു പ്ര​​ശ്ന​​മു​​ള്ള രോ​​​ഗി​​​ക​​ൾ​​ക്കു പ്ര​​ത്യേ​​ക ശ്ര​​ദ്ധ ആ​​വ​​ശ്യ​​മാ​​ണ്. ​ആം​​​ബു​​​ല​​​ൻ​​​സി​​​ൽ​​ ന​​ല്കു​​ന്ന മെ​​ഡി​​ക്ക​​ൽ പി​​ന്തു​​ണ​​യെ​​യും ഡ്രൈ​​​വിം​​​ഗ് ബാ​​ധി​​ച്ചേ​​ക്കാം. കാ​​​ർ​​​ഡി​​​യോ ​പ​​​ൾ​​​മ​​​ണ​​​റി റെ​​​സ​​​സി​​​റ്റേ​​​ഷ​​​ൻ (സി​​പി​​ആ​​ർ) ന​​​ട​​​ത്തു​​ന്ന​​തി​​നെ​​​യും അ​​​തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തെ​​​യും അ​​​മി​​​ത​​​വേ​​​ഗം, തി​​​രി​​​യു​​​ക, അ​​​ല്ലെ​​​ങ്കി​​​ൽ റോ​​​ഡ് ബ​​​മ്പു​​​ക​​​ൾ മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ഡ്രൈ​​​വിം​​​ഗ് അ​​വ​​സ്ഥ​​​ക​​​ൾ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കും. യാ​​ത്ര​​യ്ക്കി​​ടെ രോ​​ഗി​​യു​​മാ​​യി ഡ്രൈ​​വ​​റും ഇ​​എം​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും വ്യ​​ക്ത​​മാ​​യി സം​​സാ​​രി​​ക്കു​​ന്ന​​ത് രോ​​​ഗി​​​യു​​​ടെ വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്നു. അ​​​ത്യാ​​​ഹി​​​ത​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലു​​​ള്ള മ​​​രു​​​ന്നു​​​ക​​​ളെ​​​ല്ലാം കൃ​​​ത്യ​​​മാ​​​യ അ​​​ള​​​വി​​​ലു​​​ണ്ടെ​​​ന്ന് യാ​​ത്ര തു​​ട​​ങ്ങും​​മു​​ന്പ് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ട്.

സു​​​ര​​​ക്ഷ

ആം​​​ബു​​​ല​​​ൻ​​​സ് യാ​​ത്ര റോ​​​ഡി​​​ലു​​​ള്ള മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ളേയും കാ​​ൽ​​ന​​ട​​ക്കാ​​രെ​​യു​​മൊ​​ക്കെ ബാ​​ധി​​ക്കും. രോ​​​ഗി​​​യു​​​ടെ സ്ഥി​​​തി മോ​​​ശ​​മാ​​​കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ആം​​ബു​​ല​​ൻ​​സി​​ന്‍റെ വേ​​ഗം കൂ​​ട്ടു​​ന്പോ​​ൾ അ​​പ​​ക​​ട​​സാ​​ധ്യ​​ത ഏ​​റു​​ന്നു. രോ​​​ഗി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​ലാ​​ക്കി അ​​​ടു​​​ത്ത രോ​​​ഗി​​​യെ എ​​​ടു​​​ക്കാ​​​നു​​​ള്ള ത​​​ത്ര​​​പ്പാ​​​ടു​​​മൂ​​ലവും ഡ്രൈ​​വിം​​ഗ് അ​​പ​​ക​​ട​​ക​​ര​​മാ​​യെ​​ന്നും​​ വ​​രാം.

പെ​​​ട്ടെ​​​ന്നു​​​ള്ള അ​​​സ്വാ​​​ഭാ​​​വി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ചി​​ല​​പ്പൊ​​ഴെ​​ങ്കി​​ലും ഡ്രൈ​​വ​​ർ​​മാ​​രെ ബാ​​ധി​​ക്കാ​​റു​​ണ്ട്. ആം​​ബു​​ല​​ൻ​​സി​​ൽ കൊ​​ണ്ടു​​പോ​​കു​​ന്ന ന​​​വ​​​ജാ​​​ത​​​ശി​​​ശു​ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തും​​മു​​ന്പെ മ​​രി​​ച്ചു​​പോ​​യാ​​ൽ അ​​​ത് നേ​​​രി​​​ൽ കാ​​​ണു​​ന്പോ​​ഴു​​ണ്ടാ​​കു​​ന്ന മാ​​ന​​സി​​ക​​സം​​​ഘ​​​ർ​​​ഷം പി​​​ന്നീ​​​ടു​​​ള്ള ദൈ​​​നം​​​ദി​​​ന ജോ​​​ലി​​​യെ ബാ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യു​​​ണ്ട്. അ​​​തി​​​നാ​​​ൽ ത​​​ന്നെ ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​ക്ക് ഇ​​ട​​വേ​​ള​​ക​​ൾ ല​​ഭി​​ക്കേ​​ണ്ട​​തു​​ണ്ട്. ഉ​​​റ​​​ക്ക​​​മി​​​ള​​​ച്ചു​​​ള്ള പാ​​​ച്ചി​​​ലു​​​ക​​​ളും ഏ​​​റെ വൈ​​​കി​​​യു​​​ള്ള ഭ​​​ക്ഷ​​​ണ​​വും ജ​​​ങ്ക് ഫു​​​ഡു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​വും ഒ​​ഴി​​വാ​​ക്കേ​​ണ്ട​​തു​​ണ്ട്.

ഏ​​​തൊ​​​രു ഡ്രൈ​​​വ​​​ർ​​​ക്കും ഓ​​​ടി​​​ക്കാ​​​ൻ പ​​​റ്റു​​​ന്ന വാ​​​ഹ​​​ന​​മ​​ല്ല ആം​​​ബു​​​ല​​​ൻ​​​സ്. അ​​​ടി​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തോ​​​ടൊ​​​പ്പം ഇ​​വ​​ർ​​ക്ക് രോ​​​ഗീപ​​​രി​​​ച​​​ര​​​ണ​​​ സ​​ന്ന​​ദ്ധ​​ത​​യും സ​​​ഹാ​​​നു​​​ഭൂ​​​തി​​​യും സ്നേ​​​ഹ​​​വും വി​​​ശ്വാ​​​സ്യ​​​ത​​​യും ഡ്രൈ​​​വിം​​ഗി​​​ൽ പ്രാ​​​വീ​​​ണ്യ​​​വും വേ​​​ണം. രോ​​​ഗീപ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ൽ ആ​​​രോ​​​ഗ്യ​​മേ​​​ഖ​​​ല​​​യി​​​ലെ ഓ​​​രോ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും മു​​​ന്നി​​​ട്ടു​​നി​​​ൽ​​​ക്കു​​​മ്പോ​​​ൾ വ​​​ള​​​യം പി​​​ടി​​​ക്കു​​​ന്ന ഈ ​​​മാ​​​ലാ​​​ഖ​​​മാ​​​രെ നാം ​​​ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്ക​​​രു​​​ത്.

കോ​​വി​​ഡ് കാ​​ല​​ത്തും മ​​റ്റു സ​​മ​​യ​​ങ്ങ​​ളി​​ലും ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​ർ​​മാ​​ർ ന​​ൽ​​കി​​യ
സ്തു​​ത്യ​​ർ​​ഹ​​മാ​​യ സേ​​വ​​നം മ​​റ​​ക്കാ​​നാ​​കി​​ല്ല. എ​​​ന്നാ​​​ൽ, ചി​​ല കാ​​ര്യ​​ങ്ങ​​ളി​​ൽ ഇ​​​വ​​​ർ​​​ക്കും
മാ​​​ർ​​​ഗ​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്.


1. എ​​​ല്ലാ ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളി​​​ലും ജീ​​​വ​​​ൻര​​​ക്ഷാ​​​ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും മ​​​രു​​​ന്നു​​​ക​​​ളും കരുതണം.

2. രോ​​​ഗി​​​ക​​​ളെ കൊ​​​ണ്ടു​​​പോ​​​കു​​​മ്പോ​​​ഴ​​​ല്ലാ​​​തെ സൈ​​​റ​​​ൺ മു​​​ഴ​​​ക്കാ​​നോ ഹോ​​​ൺ അ​​​ടി​​​ക്കാ​​നോ അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ പോ​​​കാ​​നോ പാ​​​ടി​​​ല്ല.

3. റോ​​​ഡ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ടു​​ന്ന ആ​​ൾ​​ക്ക് പ്ര​​​ഥ​​​മ​​ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്. ആം​​​ബു​​​ല​​​ൻ​​​സ് ഡ്രൈ​​​വ​​​ർ​​​മാ​​​ർ മാ​​​ത്ര​​​മ​​​ല്ല, പൊ​​​തു​​​സ​​​മൂ​​​ഹ​​​വും അ​​​ടി​​​യ​​​ന്തര ചി​​​കി​​​ത്സ​​​യെക്കു​​​റി​​​ച്ച് ബോ​​​ധ​​​വാ​​​ന്മാ​​​രാ​​​കേ​​​ണ്ട​​​തു​​​ണ്ട്.

4. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​പോ​​​കു​​​മ്പോ​​ൾ ഹോ​​​ൺ അ​​​ടി​​​ച്ച്, സൈ​​​റ​​​ൺ മു​​​ഴ​​​ക്കി, അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ പോ​​​യി മ​​​റ്റു യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്ക​​​ണം. കൊ​​​ണ്ടു​​​പോ​​​കു​​​ന്ന ആ ​​​മൃ​​​ത​​​ദേ​​​ഹ​​​ത്തോ​​​ട് കാ​​​ണി​​​ക്കു​​​ന്ന മ​​​ര്യാ​​​ദകൂ​​​ടി​​​യാണ് ശാ​​​ന്ത​​​മാ​​​യി വാ​​​ഹ​​​ന​​മോ​​ടി​​ക്കു​​​ന്ന​​​ത്.

5. ആം​​​ബു​​​ല​​​ൻ​​​സ് ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്ക് രോ​​​ഗീപ​​​രി​​​ച​​​ര​​​ണ​​​ത്തെ​​ക്കു​​​റി​​​ച്ചും വേ​​​ഗ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും ശ​​​ബ്ദ​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി വ​​​ണ്ടി​​​യോ​​​ടി​​​ക്കു​​​ന്ന​​​തി​​​നെ​​ക്കു​​റി​​​ച്ചും ക്ലാ​​​സു​​​ക​​​ൾ ന​​ൽ​​ക​​ണം. ഇ​​​വ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്ന ഡ്രൈ​​​വ​​​ർ​​​മാ​​​രെ അ​​​നു​​​മോ​​​ദി​​​ക്ക​​​ണം. അ​​​വ​​​ർ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​ക​​​ണം. ഇ​​​വ പാ​​​ലി​​​ക്കാ​​​ത്ത​​​വ​​​രെ, അ​​​വ​​​ർ​​​ക്ക് തി​​​രി​​​ച്ചു​​​വ​​​രാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ കൊ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​ത​​​ന്നെ കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ മാ​​​റ്റ​​​ണം.

Latest News

Corehub Up