x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​മ​സ് മാ​ത്യു ഒ​രു ജീ​വി​ത പാ​ഠം


Published: April 11, 2026 10:17 PM IST | Updated: April 11, 2026 10:17 PM IST

ക​​​​​​ണ്ണൂ​​​​​​ർ: ജീ​​​​​​വി​​​​​​തം ക​​​​​​രു​​​​​​പ്പി​​​​​​ടി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ക​​​​​​ണ്ണൂ​​​​​​രി​​​​​​ൽ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​യാ​​​​​​യി എ​​​​​​ത്തി പി​​​​​​ന്നീ​​​​​​ട് വ്യ​​​​​​വ​​​​​​സാ​​​​​​യി​​​​​​യാ​​​​​​യി മാ​​​​​​റി​​​​​​യ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​പാ​​​​​​ഠ​​​​​​മാ​​​​​​ണ് ക​​​​​​ഴി​​​​​​ഞ്ഞ​​​​​ദി​​​​​​വ​​​​​​സം അ​​​​​​ന്ത​​​​​​രി​​​​​​ച്ച കോ​​​​​​ട്ട​​​​​​യം സ്വ​​​​​​ദേ​​​​​​ശി തോ​​​​​​മ​​​​​​സ് മാ​​​​​​ത്യു​​​​​​വി​​​​​​ന്‍റെ ജീ​​​​​​വി​​​​​​തം.

ഉ​​​​​​പ​​​​​​ജീ​​​​​​വ​​​​​​ന​​​​​​മാ​​​​​​ർ​​​​​​ഗ​​​​​​ത്തി​​​​​​നാ​​​​​​യി അ​​​​​​ഞ്ചു പ​​​​​​തി​​​​​​റ്റാ​​​​​​ണ്ട് മു​​​​​​മ്പാ​​​​​​ണ് തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​യാ​​​​​​യി തോ​​​​​​മ​​​​​​സ് മാ​​​​​​ത്യു ക​​​​​​ണ്ണൂ​​​​​​രി​​​​​​ലെ​​​​​​ത്തു​​​​​​ന്ന​​​​​​ത്. ഒ​​​​​​ടു​​​​​​വി​​​​​​ൽ വ്യ​​​​​​വ​​​​​​സാ​​​​​​യി​​​​​​യാ​​​​​​യി ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലെ​​​ത്തി നി​​​​​​ര​​​​​​വ​​​​​​ധി വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​​സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​ട​​​​​​മ​​​​​​യാ​​​​​​യി മാ​​​​​​റി​​​​​​യ തോ​​​​​​മ​​​​​​സ് മാ​​​​​​ത്യു വെ​​​​​​സ്റ്റ് കോ​​​​​​സ്റ്റ് പോ​​​​​​ളി​​​​​​മേ​​​​​​ഴ്​​​​​​സ് പ്രൈ​​​​​​വ​​​​​​റ്റ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് എ​​​​​​ന്ന സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​നേ​​​​​​ജിം​​​​​​ഗ് ഡ​​​​​​യ​​​​​​റ​​​​​​ക്‌​​​ട​​​​​​റാ​​​​​​യി.

ആ​​​​​​രേ​​​​​​യും അ​​​​​​ദ്ഭു​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​ക​​​​​​ഥ. ക​​​​​​ണ്ണൂ​​​രി​​​​​​ലെ വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലെ ആ​​​​​​ളു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി സൗ​​​​​​ഹൃ​​​​​​ദം സ്ഥാ​​​​​​പി​​​​​​ച്ച് ആ ​​​​​​സൗ​​​​​​ഹൃ​​​​​​ദ​​​​​​വ​​​​​​ല​​​​​​യം ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം വി​​​​​​വി​​​​​​ധ സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ങ്ങി വി​​​​​​ജ​​​​​​യ​​​​​​ക്കൊ​​​​​​ടി പാ​​​​​​റി​​​​​​ച്ച​​​​​​ത്.

സാ​​​​​​മൂ​​​​​​ഹി​​​​​​ക-​​​​​സാം​​​​​​സ്‌​​​​​​കാ​​​​​​രി​​​​​​ക മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലും തോ​​​​​​മ​​​​​​സ് മാ​​​​​​ത്യു സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. മി​​​​​​ക​​​​​​ച്ച വ്യ​​​​​​വ​​​​​​സാ​​​​​​യി​​​​​യാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്കപ്പെട്ട തോ​​​​​​മ​​​​​​സ് മാ​​​​​​ത്യു​​​​​​വി​​​​​​നെ ഗ​​​​​​വ. ചീ​​​​​​ഫ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജ​​​​​​യ​​​​​​കു​​​​​​മാ​​​​​​റും മു​​​​​​ൻ​​​മ​​​​​​ന്ത്രി ടി.​​​​​​എ​​​​​​ച്ച്. മു​​​​​​സ്ത​​​​​​ഫ​​​​​​യും അ​​​​​​വാ​​​​​​ർ​​​​​​ഡ് ന​​​​​​ൽ​​​​​​കി ആ​​​​​​ദ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു. റെ​​​​​​യി​​​​​​ൽ​​​​​​വേ പാ​​​​​​സ​​​​​​ഞ്ചേ​​​​​​ഴ്‌​​​​​​സ് അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​ൻ, ല​​​​​​യ​​​​​​ൺ​​​​​​സ് ക്ല​​​​​​ബ് തു​​​​​​ട​​​​​​ങ്ങി വി​​​​​​വി​​​​​​ധ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളി​​​​​​ൽ നേ​​​​​​തൃ​​​​​​ത്വ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​ങ്ക് വ​​​​​​ഹി​​​​​​ക്കാ​​​​​​നും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​നു ക​​​​​​ഴി​​​​​​ഞ്ഞു.

ചെ​​​​​​റു​​​​​​കി​​​​​​ട വ്യ​​​​​​വ​​​​​​സാ​​​​​​യി​​​​​​ക​​​​​​ളെ സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ച് അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​ൻ രൂ​​​​​പ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കാ​​​​​​നും അ​​​​​​വ​​​​​​രു​​​​​​ടെ പ്ര​​​​​​യാ​​​​​​സ​​​​​​ങ്ങ​​​​​​ളും പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ളും പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ച്ച് അ​​​​​​വ​​​​​​രെ ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​നും തോ​​​​​​മ​​​​​​സ് മാ​​​​​​ത്യു എ​​​​​​ന്നും മു​​​​​​ന്നി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു.

മു​​​​​​ൻ മ​​​​​​ന്ത്രി പി.​​​​​​ജെ. ജോ​​​​​​സ​​​​​​ഫി​​​​​​ന്‍റെ ബ​​​​​​ന്ധു​​​​​കൂ​​​​​​ടി​​​​​​യാ​​​​​​ണ് തോ​​​​​​മ​​​​​​സ്‌ ​മാ​​​​​​ത്യു. ജീ​​​​​​വി​​​​​​താ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ വ്യ​​​​​​വ​​​​​​സാ​​​​​​യ​​​ലോ​​​​​​ക​​​​​​ത്ത് പു​​​​​​തി​​​​​​യ പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ത്തി താ​​​​​​ഴെ​​​​​​ത്ത​​​​​​ട്ടി​​​​​​ൽ​​​​​നി​​​​​​ന്നു വ​​​​​​ള​​​​​​ർ​​​​​​ന്ന് ഉ​​​​​​ന്ന​​​​​​ത​​​​​​ങ്ങ​​​​​​ളി​​​​​​ൽ എ​​​​​​ത്തി​​​​​​യ തോ​​​​​​മ​​​​​​സ് മാ​​​​​​ത്യു​​​​​​വി​​​​​​ന്‍റെ വി​​​​​​യോ​​​​​​ഗം വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​​മേ​​​​​​ഖ​​​​​​ല​​​​​​യ്ക്കു തീ​​​​​​രാ​​​​​​ന​​​​​​ഷ്‌​​​​​ട​​​​​മാ​​​​​​ണ്.

Tags : Thomas Matthew Life Lesson

Recent News

Corehub Up