x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: July 19, 2026 08:43 AM IST | Updated: July 19, 2026 08:43 AM IST

കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

കോ​ട്ട​യം: കോ​ട്ട​യം സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. പാ​മ്പാ​ടി സ്വ​ദേ​ശി വി​നീ​താ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മാ​ങ്ങാ​നം സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്ത് ശ്രീ​കാ​ന്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന​ലെ രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കു​ത്തേ​റ്റ വി​നീ​ത് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

  

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up