Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loss

Europe

2.2 ശ​ത​കോ​ടി യൂ​റോ​യു​ടെ വ​ൻ ന​ഷ്‌‌​ടം; ഫോ​ക്‌​സ്‌​വാ​ഗ​ണി​ൽ ക​ടു​ത്ത ചെ​ല​വു​ചു​രു​ക്ക​ലി​ന് സ​മ്മ​ർ​ദമേ​റ്റി പോ​ർ​ഷെ എ​സ്ഇ

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ വാ​ഹ​ന ഭീ​മ​ന്മാ​രാ​യ ഫോ​ക്‌​സ്‌​വാ​ഗ​ൺ നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഗ്രൂ​പ്പി​ലെ ഭി​ന്ന​ത ശ​ക്ത​മാ​ക്കു​ന്നു.

ഫോ​ക്‌​സ്‌​വാ​ഗ​ണിന്‍റെ ഏ​റ്റ​വും വ​ലി​യ ഓ​ഹ​രി ഉ​ട​മ​ക​ളാ​യ പോ​ർ​ഷെ എ​സ്ഇ ക​മ്പ​നി​യി​ൽ അ​ടി​യ​ന്ത​ര ചെ​ല​വു​ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളും ന​വീ​ക​ര​ണ​വും വേ​ഗ​ത്തി​ലാ​ക്കാ​ൻ പ​ര​സ്യ​മാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തി രം​ഗ​ത്തെ​ത്തി.

കോ​ടി​ക​ളു​ടെ ന​ഷ്‌ടത്തി​ൽ പോ​ർ​ഷെ എ​സ്​ഇ

ഫോ​ക്‌​സ്‌​വാ​ഗ​ണി​ലു​ണ്ടാ​യ ക​ന​ത്ത ന​ഷ്ട​മാ​ണ് പോ​ർ​ഷെ എ​സ്ഇ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ 300 ദ​ശ​ല​ക്ഷം യൂ​റോ ലാ​ഭ​മു​ണ്ടാ​ക്കി​യ ക​മ്പ​നി​ക്ക് ഇ​ത്ത​വ​ണ 2.2 ശ​ത​കോ​ടി യൂ​റോ​യു​ടെ ന​ഷ്ട​മാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന​ത്.

ഫോ​ക്‌​സ്‌​വാ​ഗ​ണി​ലെ ത​ങ്ങ​ളു​ടെ ഓ​ഹ​രി മൂ​ല്യ​ത്തി​ലു​ണ്ടാ​യ മൂന്ന് ശ​ത​കോ​ടി യൂ​റോ​യു​ടെ കു​റ​വാ​ണ് പോ​ർ​ഷെ​യെ ഈ ​വ​ൻ ന​ഷ്ട​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്.

1,00,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഭീ​ഷ​ണി​യി​ൽ

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഫോ​ക്‌​സ്‌​വാ​ഗ​ൺ സിഇഒ ഒ​ലി​വ​ർ ബ്ലൂം ​അ​വ​ത​രി​പ്പി​ച്ച പു​നഃ​സം​ഘ​ട​നാ പ​ദ്ധ​തി​ക​ൾ വ​ർ​ക്കേ​ഴ്സ് കൗ​ൺ​സി​ലി​ന്‍റെ​യും ലോ​വ​ർ സാ​ക്സ​ണി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് നീ​ണ്ടു​പോ​വു​ക​യാ​ണ്.

ഇ​തി​നെ​തി​രേ​യാ​ണ് പോ​ർ​ഷെ എ​സ്ഇ മേ​ധാ​വി ഹാ​ൻ​സ് ഡീ​റ്റ​ർ പോ​ഷ് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. തീ​രു​മാ​ന​ങ്ങ​ൾ വൈ​കും​തോ​റും പ്ര​ശ്ന​ങ്ങ​ളു​ടെ ആ​ഘാ​തം കൂ​ടും എ​ന്നാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​മ്പ​നി​യെ വീ​ണ്ടും മ​ത്സ​ര​ശേ​ഷി​യു​ള്ള​താ​ക്കാ​ൻ താ​ഴെ പ​റ​യു​ന്ന ക​ടു​ത്ത ന​ട​പ​ടി​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്

തൊ​ഴി​ൽ വെ​ട്ടി​ക്കു​റ​യ്ക്ക​ൽ: വ​രും വ​ർ​ഷ​ങ്ങ​ളി​ൽ 50,000 ത​സ്തി​ക​ക​ൾ കൂ​ടി ഒ​ഴി​വാ​ക്കാ​ൻ പ​ദ്ധ​തി. മു​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ കൂ​ടി ചേ​ർ​ത്താ​ൽ ആ​കെ ഒ​രു ല​ക്ഷ​ത്തോ​ളം (100,000) തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​യേ​ക്കാം.

ഫാ​ക്ട​റി​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ: ജ​ർ​മ​നി​യി​ലെ നാല് നി​ർ​മ്മാ​ണ പ്ലാ​ന്‍റു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഉ​ത്പാ​ദ​നം കു​റ​യ്ക്ക​ൽ: യൂ​റോ​പ്പി​ൽ പ്ര​തി​വ​ർ​ഷം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം അഞ്ച് ല​ക്ഷ​മാ​യി കു​റ​യ്ക്കും.

മോ​ഡ​ലു​ക​ൾ വെ​ട്ടി​ച്ചു​രു​ക്ക​ൽ: വാ​ഹ​ന​ങ്ങ​ളു​ടെ മോ​ഡ​ലു​ക​ളു​ടെ​യും സ​വി​ശേ​ഷ​ത​ക​ളു​ടെ​യും എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കും.

പോ​ർ​ഷെ - പീ​ഷ് കു​ടും​ബ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പോ​ർ​ഷെ എ​സ്.​ഇ, ഫോ​ക്‌​സ്‌​വാ​ഗ​ണി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ത് ജ​ർ​മ​നി​യി​ലെ വാ​ഹ​ന വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ തൊ​ഴി​ൽ പ്ര​തി​സ​ന്ധി​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും വ​ഴി​തു​റ​ക്കു​മെ​ന്നു​റ​പ്പാ​ണ്.

ഫോ​ക്‌​സ്‌​വാ​ഗ​ണി​ൽ ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ ഈ ​പ്ര​തി​സ​ന്ധി​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.

ക​മ്പ​നി ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന ക​ടു​ത്ത ചെ​ല​വു​ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ പ്ര​വാ​സി​ക​ളാ​യ ജോ​ലി​ക്കാ​രെ​യും നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Kerala

സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി; 1000 കോ​ടി​യു​ടെ ന​ഷ്ടം ഒ​രു ന​ഷ്ട​മാ​യി കാ​ണു​ന്നി​ല്ലെ​ന്ന് വി.ഡി. സ​തീ​ശ​ൻ, സ്ത്രീകൾക്കായി ‘പി​ങ്ക് ചി​ട്ടി' ആ​രം​ഭി​ക്കും 

ആ​ലു​വ: സ്ത്രീ​ക​ളു​ടെ സ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ​എ​സ്എ​ഫ്ഇ ‘പി​ങ്ക് ചി​ട്ടി' ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ. കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ യാ​ത്ര​യി​ലൂ​ടെ സ്ത്രീ​ക​ൾ​ക്ക് ലാ​ഭി​ക്കാ​ൻ ക​ഴി​യു​ന്ന തു​ക ഈ ​പി​ങ്ക് ചി​ട്ടി​യി​ൽ നി​ക്ഷേ​പി​ച്ച് അ​വ​ർ​ക്ക് സ്വ​ന്ത​മാ​യി വ​രു​മാ​നം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. 
ആ​ലു​വ​യി​ൽ ന​ട​ന്ന എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി വ​ഴി സ​ർ​ക്കാ​രി​നു​ണ്ടാ​കു​ന്ന 1000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​ത്തെ വെ​റു​മൊ​രു സാ​മ്പ​ത്തി​ക ന​ഷ്ട​മാ​യി താ​ൻ കാ​ണു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 
ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​ൽ വ​ലി​യൊ​രു സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും 1000 കോ​ടി രൂ​പ​യേ​ക്കാ​ൾ മൂ​ല്യ​മു​ള്ള മാ​റ്റ​മാ​ണ് ഇ​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളും നഷ്‌ടത്തിൽ

തി​രു​വ​ന​ന്ത​പു​രം: 2015-16 മു​ത​ൽ പ​ത്ത് വ​ർ​ഷ​ക്കാ​ലം ഭൂ​രി​ഭാ​ഗം പൊ​തു​മേ​ഖ​ലാ ക​ന്പ​നി​ക​ളും ന​ഷ്ട​ത്തി​ലാ​ണ് പ്രവ​ർ​ത്തി​ക്കു​ന്ന​തെ ന്നും, ​ആ​ദ്യ​വ​ർ​ഷം ഒ​ഴി​കെ മ​റ്റെ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും അ​വ സം​യു​ക്ത​മാ​യി ന​ഷ്ട​മാ​ണ് രേ ​ഖ​പ്പെടു​ത്തി​യ​തെ​ന്നും ധ​വ​ള​പ​ത്രം വ്യ​ക്ത​മാ​ക്കു​ന്നു.

നി​യ​മാ​നു​സൃ​ത കോ​ർ​പ്പ​റേ​ഷ​നു​ക​ളും സം​യു​ക്ത ന​ഷ്ട​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഞ്ചി​തന​ഷ്‌ട 2021ലെ 31,517.1 ​കോ​ടി രൂ​പ​യി​ൽ​നി​ന്ന് 2024-25 ആ​യ​പ്പോ​ഴേ ക്കും 72,851.2 ​കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ, പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റി മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് എ​ല്ലാ​ വ​ർ​ഷ​വും ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2021-22 ൽ, ​കേ​ര​ള​ത്തി​ലെ പൊ​തു​മേഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ മൊ​ത്തം അ​റ്റ ന​ഷ്‌ടത്തി​ന്‍റെ 79.42 ശ​ത​മാ​ന​വും കെ​എ​സ്ആ​ർ​ടി​സി, വാ​ട്ട​ർ അ​തോ​റി​റ്റി എ​ന്നി​വ​യു​ടേ​താ​യി​രു​ന്നു. ഇ​തി​ൽ 54.36 ശ​ത​മാ​ന​വും കെ​എ​സ്ആ​ർ​ടി​സി​യു​ടെ മാ​ത്രം ന​ഷ്ട​മാ​യി​രു​ന്നു.

2022-23 ൽ, ​കെ​എ​സ്ആ​ർ​ടി​സി, വാ​ട്ട​ർ അഥോറി​റ്റി, കെ​എ​സ്ഇ​ബി എ​ന്നി​വ ചേ​ർ​ന്ന് കേ​ര​ള​ത്തി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​കെ അ​റ്റ ന​ഷ്ട​ത്തി​ന്‍റെ 64.67 ശ​ത​മാ​നം വ​രു​ത്തി​വ​ച്ചു. 2023-24 ൽ ​കേ​ര​ള സ്റ്റേ​റ്റ് സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി പെ​ൻ​ഷ​ൻ ലി​മി​റ്റ​ഡും കെ​എ​സ്ആ​ർ​ടി​സി​യും ചേ​ർ​ന്ന് ആ​കെ അ​റ്റ ന​ഷ്ട​ത്തി​ന്‍റെ 88.74 ശ​ത​മാ​നം വ​ഹി​ച്ചു.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ മോ​ശം സാ​ന്പ​ത്തി​ക പ്ര​ക​ട​ന​വും അ​വ​ർ സ​ർ​ക്കാ​രി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​ക​ളും അ​തി​ന്‍റെ പ​ലി​ശ​യും തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ലെ പ​രാ​ജ​യ​വും സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി​യെ ബാ​ധി​ച്ചു​വെ​ന്നും ധ​വ​ള​പ​ത്രം വി​ശ​ദീ​ക​രി​ക്കു​ന്നു.

Kerala

എ​ഐ കാ​മ​റ​ക​ള്‍ മി​ഴിയ​ട​യ്ക്കു​ന്നു; വാ​ഹ​ന വ​കു​പ്പി​നു വ​രു​മാ​നന​ഷ്ടം

കോ​​​ഴി​​​ക്കോ​​​ട്:​ ട്രാ​​​ഫി​​​ക് നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​യാ​​​ന്‍ സം​​​സ്ഥാ​​​ന മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് കൊ​​​ണ്ടു​​വ​​​ന്ന ആ​​​ര്‍​ട്ടി​​​ഫി​​​ഷല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് കാ​​​മ​​​റ​​​ക​​​ള്‍ പ​​​ല​​​യി​​​ട​​​ത്തും മി​​​ഴി​​​യ​​​ട​​​ച്ചു.​ ഇ​​​തോ​​​ടെ സ​​​ര്‍​ക്കാ​​​രി​​​ലേ​​​ക്കു​​​ള്ള വ​​​രു​​​മാ​​​ന​​​മാ​​​ര്‍​ഗ​​​വും കു​​​റ​​​ഞ്ഞു. നി​​​യ​​​മ​​​സ​​​ഭാ ​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​സ​​​ന്ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍​ക്കു പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ മെ​​​ല്ലെ​​​പ്പോ​​​ക്കി​​​ലാ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത.

കാ​​​മ​​​റ​​​ക​​​ള്‍ പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ക​​​ടു​​​ത്ത അ​​​ലം​​​ഭാ​​​വ​​​മുണ്ടെന്നാ​​​ണ് ആ​​​ക്ഷേ​​​പം. ​കാ​​​മ​​​റ​​​ക​​​ള്‍ ചു​​​മ​​​ത്തു​​​ന്ന പി​​​ഴ അ​​​ട​​​യ്ക്കാ​​​ന്‍ വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ള്‍ ത​​​യാ​​​റാ​​​കാ​​​ത്ത​​​തു വ​​​ലി​​​യ ത​​​ല​​​വേ​​​ദ​​​ന​​​യാ​​​ണു നേ​​​ര​​​ത്തേത​​​ന്നെ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​നു​​​ണ്ടാ​​​ക്കി​​​യ​​​ത്.​ ഇ​​​തി​​​നി​​​ടെ​​യാ​​​ണ് കാമറകൾകൂടി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​കു​​​ന്ന​​​ത്.

2023 ജൂ​​​ണ്‍ മു​​​ത​​​ലാ​​​ണ് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി എ​​​ഐ ക്യാ​​​മ​​​റ​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്. വാ​​​ഹ​​​ന​​മോ​​ടി​​​ക്കു​​​മ്പോ​​​ൾ മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക, ഹെ​​​ൽ​​​മെ​​​റ്റ് ധ​​​രി​​​ക്കാ​​​തെ ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​മോ​​ടി​​​ക്കു​​​ക, ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ടി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ള്‍ സ​​​ഞ്ച​​​രി​​​ക്കു​​​ക, സീ​​​റ്റ് ബെ​​​ൽ​​​റ്റ് ഇ​​​ല്ലാ​​​തെ വാ​​​ഹ​​​ന​​മോ​​ടി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​ണ് എ​​​ഐ കാ​​​മ​​​റ​​​ക​​​ള്‍ വഴി പി​​​ഴ ചു​​​മ​​​ത്തു​​​ന്ന​​​ത്.

2023 ജൂ​​​ൺ മു​​​ത​​​ൽ 2026 വ​​​രെ​​​എ​​​ഐ കാ​​​മ​​​റ​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ വി​​​വി​​​ധ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്ക് ചു​​​മ​​​ത്തി​​​യ പി​​​ഴ​​​യി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ മാ​​​ത്രം ഏ​​​ക​​​ദേ​​​ശം 40 കോ​​​ടി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. സം​​​സ്ഥാ​​​ന​​ വ്യാ​​​പ​​​ക​​​മാ​​​യി പി​​​രി​​​ഞ്ഞുകി​​​ട്ടാ​​​ത്ത പി​​​ഴ ഇ​​​തി​​​ലും എ​​​ത്ര​​​യോ മ​​​ട​​​ങ്ങ് വ​​​രും.​ പി​​​ഴ​​​ത്തു​​​ക അ​​​ട​​​ച്ച് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​കു ന്ന​​​തി​​​നാ​​​യി നി​​​യ​​​മ​​​ലം​​​ഘ​​​ക​​​ർ​​​ക്കു കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കു​​​ന്ന​​​താ​​​യി എം​​​വി​​​ഡി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Sports

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്; ഐ​​സി​​സി​​യു​​ടെ ന​​ഷ്ടം 4,500 കോ​​ടി..!

ദു​​ബാ​​യ്: ഒ​​രു ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ന്‍റെ ആ​​കെ സാ​​മ്പ​​ത്തി​​ക ക​​ണ​​ക്കില്‍ 65 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തെ ആ​​ശ്ര​​യി​​ച്ചാ​​ണെ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ ഞെ​​ട്ടേ​​ണ്ട. 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം ഇ​​ല്ലാ​​താ​​യ​​തോ​​ടെ ഐ​​സി​​സി​​യു​​ടെ മാ​​ത്രം ന​​ഷ്ടം 2,290 മു​​ത​​ല്‍ 4,500 കോ​​ടി രൂ​​പ​​യാ​​ണ്.

ടി​​വി, ഡി​​ജി​​റ്റ​​ല്‍ അ​​വ​​കാ​​ശ​​വും സ്‌​​പോ​​ണ്‍​സ​​ര്‍​ഷി​​പ്പും മാ​​ത്ര​​മു​​ള്ള ക​​ണ​​ക്കാ​​ണി​​ത്. ലോ​​ക​​ക​​പ്പി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ പാ​​ര്‍​ട്ണ​​ര്‍​മാ​​രാ​​യ ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​റി​​ന്‍റെ ന​​ഷ്ടം 200 മു​​ത​​ല്‍ 250 കോ​​ടി രൂ​​പ​​യാ​​ണെ​​ന്നും സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ര്‍ ചൂ​​ണ്ടി​​ക്കാണി​​ക്കു​​ന്നു. ഇ​​ന്ത്യ x പാ​​ക് മ​​ത്സ​​ര​​ത്തി​​ലെ പ​​ര​​സ്യ​​വ​​രു​​മാ​​ന​​മു​​ള്‍​പ്പെ​​ടെ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്.

പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​നും ന​​ഷ്ട​​മു​​ണ്ട്. ഐ​​സി​​സി​​യു​​മാ​​യു​​ള്ള വാ​​ര്‍​ഷി​​ക വ​​രു​​മാ​​ന ഷെ​​യ​​റി​​ല്‍ 316 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ടം പി​​സി​​ബി​​ക്ക് ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്. മാ​​ത്ര​​മ​​ല്ല, ഐ​​സി​​സി പി​​സി​​ബി​​ക്ക് എ​​തി​​രേ നി​​യ​​മ​​പ​​ര​​മാ​​യു​​ള്ള പ്ര​​ത്യാ​​ക്ര​​മ​​ണം ക​​രു​​തി​​വ​​ച്ചി​​ട്ടു​​ണ്ട്. പ​​ര​​സ്യ​​ദാ​​താ​​ക്ക​​ളു​​ടെ സാ​​മ്പ​​ത്തി​​ക ന​​ഷ്ടം നി​​ക​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 300 കോ​​ടി രൂ​​പ​​യു​​ടെ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​താ കേ​​സ് ഐ​​സി​​സി ഫ​​യ​​ല്‍ ചെ​​യ്യും. ചു​​രു​​ക്ക​​ത്തി​​ല്‍ പാ​​ക് കി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന് 616 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ധ്യ​​ത​​യാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

ശ്രീ​​ല​​ങ്ക​​യി​​ലെ കൊ​​ളം​​ബോ​​യി​​ല്‍ ഈ ​​മാ​​സം 15നാ​​യി​​രു​​ന്നു ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. ടി​​ക്ക​​റ്റ് ഇ​​ന​​ത്തി​​ലും ഹോ​​സ്പി​​റ്റാ​​ലി​​റ്റി വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​യി കൊ​​ളം​​ബോ സ്റ്റേ​​ഡി​​യ​​ത്തി​​ന് 18.3 മു​​ത​​ല്‍ 27.5 കോ​​ടി രൂ​​പ​​വ​​രെ ന​​ഷ്ട​​മു​​ണ്ട്. ഇ​​ന്ത്യ​​ന്‍, പാ​​ക്കി​​സ്ഥാ​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ ഫീ​​സി​​ന​​ത്തി​​ലും ന​​ഷ്ടം. ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ള്‍​ക്ക് ബി​​സി​​സി​​ഐ ഒ​​രു മാ​​ച്ചി​​നു ന​​ല്‍​കു​​ന്ന​​ത് 7.5 ല​​ക്ഷം രൂ​​പ വീ​​ത​​മാ​​ണ്. പാ​​ക് താ​​ര​​ങ്ങ​​ള്‍​ക്ക് പി​​സി​​ബി ന​​ല്‍​കു​​ന്ന​​ത് 1.38 ല​​ക്ഷം വീ​​ത​​വും.

ഇ​​തി​​നെ​​ല്ലാം പു​​റ​​മെ, കൊ​​ളം​​ബോ​​യി​​ലെ പ്രാ​​ദേ​​ശി​​ക ടൂ​​റി​​സ​​ത്തി​​നു​​ള്ള (വ്യോ​​മ​​യാ​​നം, ഹോ​​ട്ട​​ല്‍, യാ​​ത്ര, മ​​റ്റ് സൗ​​ക​​ര്യ​​ങ്ങ​​ള്‍) ന​​ഷ്ടം 95 കോ​​ടി​​യി​​ല്‍ അ​​ധി​​ക​​മാ​​ണ്.

Kerala

പൊട്ടിയപടം 150; ന​​​​ഷ്‌​​​ടം 530 കോ​​​​ടി

കൊ​​​​ച്ചി: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മ​​​​ല​​​​യാ​​​​ളസി​​​​നി​​​​മാ വ്യ​​​​വ​​​​സാ​​​​യ​​​മേ​​​​ഖ​​​​ല​​​​യ്ക്ക് 530 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​​യ​​​​താ​​​​യി ഫി​​​​ലിം ചേം​​​​ബ​​​​ര്‍. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ 185 സി​​​നി​​​മ​​​ക​​​ളി​​​ല്‍ 150 ​എ​​​ണ്ണ​​​വും പ​​​​രാ​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും കേ​​​​ര​​​​ള ഫി​​​​ലിം ചേം​​​​ബ​​​​ര്‍ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഒ​​​​ന്പ​​​​ത് ചി​​​​ത്ര​​​​ങ്ങ​​​​ള്‍ സൂ​​​​പ്പ​​​​ര്‍ ഹി​​​​റ്റും 16 ചി​​​​ത്ര​​​​ങ്ങ​​​​ള്‍ ഹി​​​​റ്റു​​​​മാ​​​​യി. പ​​​​ത്തു ചി​​​​ത്ര​​​​ങ്ങ​​​​ള്‍ ഒ​​​​ടി​​​​ടി വ​​​​ഴി​​​​യു​​​​ള്ള വ​​​​രു​​​​മാ​​​​നം​​​കൂ​​​​ടി ചേ​​​​ര്‍​ത്ത് മു​​​​ട​​​​ക്കു​​​​മു​​​​ത​​​​ല്‍ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച​​​​താ​​​​യും ഫി​​​​ലിം ചേം​​​​ബ​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

185 സി​​​​നി​​​​മ​​​​ക​​​​ള്‍ കൂ​​​​ടാ​​​​തെ എ​​​​ട്ട് റി ​​​​റി​​​​ലീ​​​​സ് ചി​​​​ത്ര​​​​ങ്ങ​​​​ളും ക​​​​ഴി​​​​ഞ്ഞ​​​വ​​​​ര്‍​ഷം തി​​​​യേ​​​​റ്റ​​​​റി​​​​ല്‍ പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ച്ചു. പു​​​​തി​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ മു​​​​ത​​​​ല്‍​മു​​​​ട​​​​ക്ക് 860 കോ​​​​ടി രൂ​​​​പ​​​​യോ​​​​ളം വ​​​​രും.

വി​​​​ജ​​​​യി​​​​ച്ച ചി​​​​ത്ര​​​​ങ്ങ​​​​ളും മു​​​​ട​​​​ക്കു​​​​മു​​​​ത​​​​ല്‍ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച ചി​​​​ത്ര​​​​ങ്ങ​​​​ളും ഒ​​​​ഴി​​​​ച്ചു​​​നി​​​​ര്‍​ത്തി​​​​യാ​​​​ല്‍ മ​​​​ല​​​​യാ​​​​ള ച​​​​ല​​​​ച്ചി​​​​ത്ര വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന് 530 കോ​​​​ടി​​​​യു​​​​ടെ ന​​​​ഷ്‌​​​ടം സം​​​​ഭ​​​​വി​​​​ച്ചു. റി ​​​​റീ​​​​ലി​​​​സ് ട്രെ​​​​ന്‍​ഡാ​​​​യെ​​​​ങ്കി​​​​ലും എ​​​​ട്ടു ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ല്‍ മൂ​​​​ന്നെ​​​​ണ്ണം മാ​​​​ത്ര​​​​മാ​​​​ണു ബോ​​​​ക്‌​​​​സ് ഓ​​​​ഫീ​​​​സി​​​​ല്‍ ച​​​​ല​​​​ന​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ പ്ര​​​​മേ​​​​യം പ്രേ​​​​ക്ഷ​​​​ക​​​​ര്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് പ​​​​ല ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​ജ​​​​യം സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. 2026ല്‍ ​​​​ഒ​​​​രു​​​​പി​​​​ടി മി​​​​ക​​​​ച്ച ചി​​​​ത്ര​​​​ങ്ങ​​​​ള്‍ അ​​​​ണി​​​​യ​​​​റ​​​​യി​​​​ല്‍ ഒ​​​​രു​​​​ങ്ങു​​​​ന്നു​​​വെ​​​ന്ന​​​തു പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നും ഫി​​​​ലിം ചേം​​​​ബ​​​​ര്‍ പ​​​ത്ര​​​ക്കു​​​​റി​​​​പ്പി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Movies

ഏറ്റവും കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിട്ടും അതു നഷ്ടം വരുത്തി... എങ്കിലും

2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു "വാർ 2'. എന്നാൽ, കൂറ്റൻ ബജറ്റിൽ പുറത്തിറങ്ങിയതു മൂലം ഭേദപ്പെട്ട കളക്‌ഷൻ നേടിയിട്ടും ചിത്രത്തിന്‍റെ മു​ട​ക്കു​മു​ത​ല്‍ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ അണിയറക്കാർക്കായില്ല. ഋ​ത്വി​ക് റോ​ഷ​ന്‍, ജൂ​ണി​യ​ര്‍ എ​ന്‍​ടി​ആ​ര്‍, കി​യാ​ര അ​ദ്വാ​നി എ​ന്നി​വ​ര്‍ അ​ഭി​ന​യി​ച്ച ചി​ത്രം ബോ​ക്‌​സ്ഓ​ഫീ​സി​ല്‍ വീ​ണെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ പ​രാ​ജ​യ​ത്തി​ല്‍ വ​ന്‍ ച​ര്‍​ച്ച​ക​ളു​ണ്ടാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ചി​ത്ര​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ഋ​ത്വി​ക് റോ​ഷ​ന്‍ പ​റ​ഞ്ഞ മ​റു​പ​ടി ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു. ദു​ബാ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​വ​താ​ര​ക​ന്‍ സ്വാ​ഗ​തം ചെ​യ്യു​മ്പോ​ള്‍, സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന വി​ശേ​ഷ​ണം ന​ല്‍​കി​യ​തി​നാ​ണ് ഋ​ത്വി​ക് സ്‌​നേ​ഹ​നി​ര്‍​ഭ​ര​മാ​യ മ​റു​പ​ടി പ​റ​ഞ്ഞ​ത്. തന്‍റെ സി​നി​മ, വാ​ര്‍ 2- ബോ​ക്‌​സ്ഓ​ഫീ​സി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും നി​ങ്ങ​ളെ​ല്ലാ​വ​രും എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന​തി​നും ഹൃ​ദ​യ​ത്തോ​ടു ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന​തി​നും താ​ന്‍ വ​ള​രെ​യ​ധി​കം ന​ന്ദി​യു​ള്ള​വ​നാ​ണ് എ​ന്നാ​ണ് ഋ​ത്വി​ക് പ​റ​ഞ്ഞ​ത്.

ഓ​ഗ​സ്റ്റി​ലാ​ണ് വാർ 2- പു​റ​ത്തി​റ​ങ്ങി​യ​ത്. തി​യ​റ്റ​ര്‍ റി​ലീ​സി​നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് താ​രം ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത്. ആ​രാ​ധ​ക​രു​മാ​യി ത​ന്‍റെ പു​തി​യ വി​ശേ​ഷ​ങ്ങ​ള്‍ താ​രം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. താ​ര​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് ആ​രാ​ധ​ക​ര്‍ വ്യാ​പ​ക​മാ​യി പ്ര​തി​ക​രി​ച്ചു. "വാ​ര്‍ 2-ന്‍റെ ​പ​രാ​ജ​യം അ​ദ്ദേ​ഹം അ​ത് തു​റ​ന്നു സ​മ്മ​തി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ഇ​നി, താ​രം അ​ത്ത​രം വി​ഡ്ഢി​ത്തം ചെ​യ്യി​ല്ലെ​ന്നാണ് പ്രതീക്ഷ... ഇ​പ്പോ​ള്‍ എ​ല്ലാ​വ​രും ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത് 'ക്രി​ഷ് 4' ആണ് തു​ട​ങ്ങി​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണു ല​ഭി​ച്ച​ത്.

ഋ​ത്വി​ക് റോ​ഷ​നും ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റും ഒ​രു​മി​ച്ച ആ​ദ്യ ചി​ത്ര​മാ​ണ് വാ​ര്‍ 2. അ​യാ​ന്‍ മു​ഖ​ര്‍​ജി സം​വി​ധാ​നം ചെ​യ്ത "വാ​ര്‍ 2', 2019ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബ്ലോ​ക്ക്ബ​സ്റ്റ​റി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ്. വൈ​ആ​ര്‍​എ​ഫിന്‍റെ ഭാ​ഗ​മാ​യ ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ സ്റ്റു​ഡി​യോ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം.

National

എ​വി​ടെ​യാ​ണ് തെ​റ്റു പ​റ്റി​യ​തെ​ന്ന് പാ​ർ​ട്ടി പ​രി​ശോ​ധി​ക്ക​ണം; ബി​ഹാ​ർ തോ​ൽ​വി​യി​ൽ പ്ര​തി​ക​രണ​വു​മാ​യി ശ​ശി ത​രൂ​ർ

 തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​റി​ൽ എ​വി​ടെ​യാ​ണ് തെ​റ്റ് പ​റ്റി​യ​തെ​ന്ന് പാ​ർ​ട്ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ എം​പി. പ​രാ​ജ​യ​കാ​ര​ണം പ​ഠി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

"സ്ത്രീ ​വോ​ട്ട​ർ​മാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ത്ത​ര​ത്തി​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് പു​തു​മ​യു​ള്ള​ത​ല്ല. അ​ത് ചെ​യ്യു​ന്ന​തി​ൽ സ​ർ​ക്കാ​രു​ക​ളെ ത​ട​യാ​നും ക​ഴി​യി​ല്ല.'-​ത​രൂ​ർ പ​റ​ഞ്ഞു.

പ്ര​ച​ര​ണ​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ​വ​ർ കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്ക​ണം. ത​ന്നെ പ്ര​ച​ര​ണ​ത്തി​ന് ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ നാ​ല​ര മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ൾ എ​ൻ​ഡി​എ വ​ൻ മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. 196 സീ​റ്റി​ൽ ആ​ണ് എ​ൻ​ഡി​എ മു​ന്നി​ലു​ള്ള​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് 41 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡു​ള്ള​ത്.

Latest News

Corehub Up