Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nurses

Kannur

കൊ​യി​ലി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സേ​വ​ന വേ​ത​ന നി​ര​ക്ക് ആ​വ​ശ്യ​പ്പെ​ട്ട് അ​റു​പ​ത്തി​ര​ണ്ട് ദി​വ​സ​മാ​യി ക​ണ്ണൂ​ർ കൊ​യി​ലി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​ച്ചു. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ മു​ന്പാ​കെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ർ​ച്ച​യെ തു​ട​ർ​ന്നു​ള്ള ധാ​ര​ണ​യി​ൽ ഇ​ന്ന​ലെ കൊ​യി​ലി ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റും ഒ​പ്പി​ടാ​ൻ ത​യാ​റാ​യ​തോ​ടെ​യാ​ണ് ന​ഴ്സു​മാ​ർ സ​മ​രം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ച​ത്.

സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷി​ഹാ​ബ്, ബി​ജോ​ഷ് ജോ​സ​ഫ്, പ്ര​സാ​ദ്, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി നി​ധീ​ഷ് എ​ന്നി​വ​രാ​ണ് ലേ​ബ​ർ ഓ​ഫീ​സ​ർ എ.​കെ. ജ​യ​ശ്രീ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ധാ​ര​ണ​യി​ൽ ഒ​പ്പി​ട്ട​ത്. സ​മ​രം അ​വ​സാ​നി​പ്പി​ച്ച ന​ഴ്സു​മാ​ർ കൊ​യി​ലി ആ​ശു​പ​ത്രി​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ മ​ധു​രം വി​ത​ര​ണം ചെ​യ്ത് ആ​ഹ്ലാ​ദം പ​ങ്കി​ട്ടു. തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും ന​ട​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് മാ​നേ​ജ്മെ​ന്‍റ് ധാ​ര​ണ​യി​ൽ ഒ​പ്പി​ട്ട​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തി​യ ഒ​ത്തു​തീ​ർ​പ്പ് ക​രാ​റി​ൽ കൊ​യി​ലി മാ​നേ​ജ്മെ​ന്‍റ് ഒ​പ്പു​വ​യ്ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ രാ​വി​ലെ മു​ത​ൽ ആ​ശു​പ​ത്രി​ക്ക് മു​ന്പി​ൽ ഉ​പ​രോ​ധം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ ഒ​ഴി​കെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. യൂ​ത്ത് ലീ​ഗ് നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി ഉ​പ​രോ​ധി​ച്ച് ന​ട​ത്തി​യ സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷി​നാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ഫ്‌​ലീം മാ​ണി​യാ​ട്ട് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ട്ര​ഷ​റ​ർ ഷ​ബീ​ർ എ​ട​യ​ന്നൂ​ർ പ്ര​സം​ഗി​ച്ചു. എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. സാ​ഗ​ർ, കെ.​വി. പ്ര​ശോ​ഭ്, കെ.​വി.​ര​ജീ​ഷ്, പി.​കെ. മി​ഥു​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ, നേ​താ​ക്ക​ളാ​യ മ​ഹി​ത മോ​ഹ​ൻ, മി​ഥു​ൻ മാ​റോ​ളി , ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ അ​ഖി​ലേ​ന്ത്യാ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. സു​ക​ന്യ, കേ​ര​ള മ​ഹി​ള സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. സ​പ്ന, ഇ. ​ബീ​ന, കെ. ​ല​ത, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ, സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ റ​ഷീ​ദ് ക​വ്വാ​യി, അ​ഡ്വ. അ​ജ​യ​കു​മാ​ർ, റൈ​ജു ജ​യ്സ​ൺ, കെ.​പി. പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

National

ന​ഴ്സു​മാ​രു​ടേ​ത് ലൈം​ഗീ​ക​രി​ക്ക​പ്പെ​ട്ട തൊ​ഴി​ൽ, വ​സ്ത്രം ബ്രി​ട്ടീ​ഷ് കാ​ല​ത്തേ​ത്: വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ക​ങ്ക​ണ റ​ണാ​വ​ത്ത്

മും​ബൈ: ന​ഴ്സു​മാ​രു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബോ​ളി​വു​ഡ് ന​ടി​യും എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്ത്. ന​ഴ്‌​സു​മാ​രു​ടെ വ​സ്ത്ര​ധാ​ര​ണ രീ​തി ബ്രി​ട്ടീ​ഷ് കാ​ല​ത്തേ​താ​ണെ​ന്നും ന​ഴ്‌​സു​മാ​രു​ടേ​ത് ഏ​റ്റ​വും ലൈം​ഗീ​ക​വ​ത്ക​രി​ക്ക​പ്പെ​ട്ട തൊ​ഴി​ലാ​ണെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു.

ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ഭാ​ര​ത് ഭാ​ഗ്യ​വി​ധാ​താ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് താ​രം ഈ ​അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഒ​ന്നും ര​ണ്ടും ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ യു​എ​സ് സേ​ന​യു​ടെ ന​ഴ്‌​സു​മാ​രു​ടെ രീ​തി​യാ​ണ് പി​ന്ന് വ​ച്ച് കു​ത്തി​വെ​ക്കു​ന്ന തൊ​പ്പി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ. ഇ​വ​രു​ടെ വേ​ഷം ഭാ​ര​തീ​യ രീ​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ക​ങ്ക​ണ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ങ്ക​ണ​യു​ടെ പ​രാ​മ​ർ​ശ​ത്തെ പ​ല ബി​ജെ​പി നേ​താ​ക്ക​ളും പി​ന്തു​ണ​ച്ചു​വെ​ങ്കി​ലും രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​യ​രു​ന്ന​ത്. ന​ഴ്‌​സ്മാ​രു​ടെ യൂ​ണി​ഫോം അ​ല്ല, മ​റി​ച്ച് ത​ക​ർ​ന്ന ഭി​ത്തി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ള്ള ഇ​ന്ത്യ​യി​ലെ ആ​ശു​പ​ത്രി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് ആ​ദ്യം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​ത് എ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ച്ചു.

Education

ന​ഴ്‌​സു​മാ​ര്‍​ക്കു​ള്ള ബ്രി​ഡ്ജ് പ​രീ​ക്ഷ ജൂ​ലൈ 19ന്

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​ന്‍​നി​​​​ര ആ​​​​ഗോ​​​​ള ടാ​​​​ല​​​​ന്‍റ് മൊ​​​​ബി​​​​ലി​​​​റ്റി പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ബോ​​​​ർ​​​​ഡേ​​​​ഴ്സ് പ്ല​​​​സ് ഏ​​​​കീ​​​​കൃ​​​​ത ദേ​​​​ശീ​​​​യ പ​​​​രീ​​​​ക്ഷ​​​​യാ​​​​യ ബോ​​​​ർ​​​​ഡ​​​​ർ പ്ല​​​​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഡി​​​​പ്ലോ​​​​യ്‌​​​​മെ​​​​ന്‍റ് ആ​​​​ന്‍​ഡ് ഗ്ലോ​​​​ബ​​​​ല്‍ മൊ​​​​ബി​​​​ലി​​​​റ്റി എ​​​​ക്‌​​​​സാം (ബ്രി​​​​ഡ്ജ്) പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ജൂ​​​​ലൈ 19ന് ​​​​കൊ​​​​ച്ചി, പൂ​​​​ന, നോ​​​​യി​​​​ഡ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ബോ​​​​ർ​​​​ഡ​​​​ർ പ്ല​​​​സ് ഫി​​​​നി​​​​ഷിം​​​​ഗ് സ്‌​​​​കൂ​​​​ള്‍ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണു പ​​​​രീ​​​​ക്ഷ.

ഇ​​​​ന്ത്യ​​​​ന്‍ ന​​​​ഴ്‌​​​​സു​​​​മാ​​​​രു​​​​ടെ യോ​​​​ഗ്യ​​​​ത വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും അ​​​​വ​​​​ര്‍​ക്കു വി​​​​ദേ​​​​ശ​​​​ത്ത് മി​​​​ക​​​​ച്ച ക​​​​രി​​​​യ​​​​ര്‍ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​മാ​​​​യി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത​​​​താ​​​​ണ് പ​​​​രീ​​​​ക്ഷ.

പ​​​​രീ​​​​ക്ഷ​​​​യി​​​​ലൂ​​​​ടെ ഒ​​​​രു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ​​​​യു​​​​ടെ മെ​​​​റി​​​​റ്റ് അ​​​​ധി​​​​ഷ്ഠി​​​​ത സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പാ​​​​ണ് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. വി​​​​ദേ​​​​ശ ക​​​​രി​​​​യ​​​​റി​​​​നാ​​​​യി ന​​​​ഴ്‌​​​​സു​​​​മാ​​​​രു​​​​ടെ പ്രാ​​​​വീ​​​​ണ്യം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​​ച്ചെ​​​​ല​​​​വ് കു​​​​റ​​​​യ്ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണു ല​​​​ക്ഷ്യം.

80 മി​​​​നി​​​​റ്റ് ദൈ​​​​ര്‍​ഘ്യ​​​​മു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ള്ള ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ജൂ​​​​ണ്‍ 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും. പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം ഓ​​​​ഗ​​​​സ്റ്റ് പ​​​ത്തി​​​ന് ​പ്ര​​​​ഖ്യാ​​​​പി​​​​ക്കും. ബി​​​​എ​​​​സ്‌​​​സി ​ന​​​​ഴ്സിം​​​​ഗും ജി​​​​എ​​​​ൻ​​​​എം ഡി​​​​പ്ലോ​​​​മ​​​​യും ഉ​​​​ള്ള​​​​വ​​​​ര്‍​ക്കും പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്കും പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്കും പ​​​​രീ​​​​ക്ഷ​​​യെ​​​​ഴു​​​​താം. 35 വ​​​​യ​​​​സി​​​​ല്‍ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്കാ​​​​ണു മു​​​​ന്‍​ഗ​​​​ണ​​​​ന. ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് https:// www.borderplus.co/bridge/ സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക.

District News

ന​ഴ്സു​മാ​രു​ടെ നി​യ​മ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ഴ്സു​മാ​രു​ടെ നി​യ​മ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍. ആ​രോ​ഗ്യ വ​കു​പ്പി​ല്‍ സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ്-2 റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് ര​ണ്ട​ര​വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. ഒ​ഴി​വു​ക​ള്‍ ഉ​ണ്ടാ​യി​ട്ടും താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. 217 പേ​രു​ള്ള ജി​ല്ലാ റാ​ങ്ക് ലി​സ്റ്റി​ല്‍ ഇ​തു​വ​രെ അ​ഡൈ്വ​സ് മെ​മ്മോ ല​ഭി​ച്ച​ത് 31 പേ​ര്‍​ക്ക് മാ​ത്രം. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി നാ​ല് ഒ​ഴി​വ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യും അ​ല്ലാ​തെ​യും വ​ന്‍​തോ​തി​ല്‍ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​താ​ണ് ലി​സ്റ്റ് നി​യ​മ​നം കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച കാ​ത്ത്‌ലാ​ബും ഡ​യാ​ലി​സി​സ് യൂ​ണി​റ്റും ജീ​വ​ന​ക്കാ​രി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ല്‍ ആ ​കെ​ട്ടി​ടം ഇ​നി​യും തു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. 28 ന​ഴ്സു​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീസി​ന്‍റെ ശു​പാ​ര്‍​ശ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സ​സ് 10 ആ​ക്കി ചു​രു​ക്കി​യാ​ണ് സ​ര്‍​ക്കാ​രി​ലേ​ക്ക് അ​യ​ച്ച​ത്.

പി​ണ​റാ​യി സൂ​പ്പ​ര്‍ സ്പെ​ഷ്യ​ല്‍​റ്റി ആ​ശു​പ​ത്രി​ക്ക് 24 ന​ഴ്സു​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ശു​പാ​ര്‍​ശ​യ്ക്കും ഇ​തു​വ​രെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല.

ത​സ്തി​ക സൃ​ഷ്ടി​ക്കാ​ന്‍ ത​യാ​റാ​ക​ണം

ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര​ർ​ധി​ക്കു​മ്പോ​ഴും ആ ​അ​നു​പാ​ത​ത്തി​ല്‍ ന​ഴ്സ് ത​സ്തി​ക സൃ​ഷ്ടി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി.

ആ​ര്‍​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് 150 ത​സ്തി​ക സൃ​ഷ്ടി​ച്ച​പ്പോ​ള്‍ ജി​ല്ല​യ്ക്ക് ല​ഭി​ച്ച​ത് അ​ഞ്ചെ​ണ്ണം. ഗ്രേ​ഡ് 2-ല്‍ ​നി​ന്ന് ഗ്രേ​ഡ് 1-ലേ​ക്ക് സം​സ്ഥാ​ന​ത്ത് 200 സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കി​യ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ ആ​കെ ര​ണ്ടു​പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​തി​ന്‍റെ ഗു​ണം ല​ഭി​ച്ച​ത്.

നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ള്‍ ഉ​ട​ന്‍ പി​എ​സ്‌​സി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ള്‍ പു​തു​താ​യി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ല്‍ ഈ ​റാ​ങ്ക് ലി​സ്റ്റും ഫ​ല​മി​ല്ലാ​തെ കാ​ല​ഹ​ര​ണ​പ്പെ​ടു​മെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

Kerala

ന​ഴ്സു​മാ​രു​ടെ സ​മ​രം ധാ​ർ​മി​ക​മ​ല്ല: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

തൃ​​​​ശൂ​​​​ർ: ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് സ​​​​ഭ എ​​​​തി​​​​ര​​​​ല്ലെ​​​​ന്നും ജൂ​​​​ബി​​​​ലി മി​​​​ഷ​​​​ൻ ആ​​​​ശു​​​​പ​​​​തി​​​​യി​​​​ലെ ന​​​​ഴ്സുമാരുടെ സ​​​​മ​​​​രം മ​​​​റ്റു ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ മു​​​​ന്നി​​​​ൽ​​​​ ക​​​​ണ്ടാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്.

സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ശ​​​​ന്പ​​​​ളം ന​​​​ൽ​​​​കു​​​​ന്ന ആ​​​​ശു​​​​പ​​​​തി​​​​യാ​​​​ണ് ജൂ​​​​ബി​​​​ലി. 2018ൽ ​​​​സ​​​​ർ​​​​ക്കാ​​​​ർ ശ​​​​ന്പ​​​​ള​​​​പ​​​​രി​​​​ഷ​​​​്ക​​​​ര​​​​ണം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​പ്പോ​​​​ൾ പ​​​​ല കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും അ​​​​തി​​​​നു സ്റ്റേ ​​​​വാ​​​​ങ്ങി​​​​യെങ്കിലും ജൂ​​​​ബി​​​​ലി അ​​​​ന്ന് മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച ശ​​​​ന്പ​​​​ളം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

2023ൽ ​​​​പു​​​​തി​​​​യ ശ​​​​ന്പ​​​​ള​​​​പ​​​​രി​​​​ഷ്കര​​​​ണം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ അ​​​​തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും ജൂ​​​​ബി​​​​ലി അ​​​​ന്നും തു​​​​ക വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. മി​​​​ക​​​​ച്ച ശ​​​​ന്പ​​​​ളം ന​​​​ൽ​​​​കു​​​​ന്ന ജൂ​​​​ബി​​​​ലി ആ​​​​ശു​​​​പ​​​​തി​​​​യി​​​​ൽ, പ്ര​​​​ത്യേ​​​​കി​​​​ച്ച് സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം മ​​​​റ്റൊ​​​​ന്നാ​​​​ണ്. യു​​​​എ​​​​ൻ​​​​എ മാ​​​​ത്ര​​​​മ​​​​ല്ല എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ ചി​​​​ല സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​കൂ​​​​ടി ഇ​​​​തി​​​​നു പി​​​​ന്നി​​​​ലു​​​​ണ്ട്.

എ​​​​റ​​​​ണാ​​​​കു​​​​ളം രൂ​​​​പ​​​​ത​​​​യെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി​​​​യ​​​​വ​​​​ർ ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​തി​​​​നു​​​​പി​​​​ന്നി​​​​ൽ. മി​​​​ക​​​​ച്ച ശ​​​​ന്പ​​​​ള​​​​വും ചു​​​​രു​​​​ങ്ങി​​​​യ നി​​​​ര​​​​ക്കി​​​​ൽ സേ​​​​വ​​​​ന​​​​വും ന​​​​ൽ​​​​കു​​​​ന്ന ആ​​​​ശു​​​​പ​​​​ത്രി​​​​യെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി മ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്ക് ആ​​​​ളെ കൂ​​​​ട്ടാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​തി​​​​നു​​​​ പി​​​​ന്നി​​​​ൽ. സ​​​​ർ​​​​ക്കാ​​​​ർ ശ​​​​ന്പ​​​​ള​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചാ​​​​ൽ അ​​​​തു ന​​​​ട​​​​പ്പാ​​​​ക്കും.

നി​​​​ല​​​​വി​​​​ലെ സ​​​​മ​​​​രം ധാ​​​​ർ​​​​മി​​​​ക​​​​മ​​​​ല്ല, അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. ചി​​​​കി​​​​ത്സച്ചെ​​​​ല​​​​വ് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചാ​​​​ൽ രോ​​​​ഗി​​​​ക​​​​ളെ മ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​മെ​​​​ന്ന ദു​​​​രു​​​​ദ്ദേ​​​​ശ‍്യ​​​​മാ​​​​ണ് ഇ​​​​തി​​​​നു​​​​ പി​​​​ന്നി​​​​ലെന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Kerala

ന​ഴ്‌​സു​മാ​രു​ടെ സ​മ​രം: നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി കോ​ട​തി

കൊ​ച്ചി: ന​ഴ്‌​സു​മാ​രു​ടെ സ​മ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി. സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി പാ​ടി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു കോ​ട​തി നീ​ക്കി​യ​ത്. മാ​നേ​ജ്‌​മെ​ന്‍റും ന​ഴ്‌​സിം​ഗ് ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ ന​ഴ്‌​സു​മാ​രു​ടെ അ​സോ​സി​യേ​ഷ​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റും ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് കോ​ട​തി പ​രി​ഷ്‌​ക​രി​ച്ചു.

ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ര്‍ വി. ​മേ​നോ​നാ​ണ് മു​ന്‍ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്ത​ത്. ക​ക്ഷി​ക​ള്‍​ക്കി​ട​യി​ല്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ച​തി​നാ​ല്‍ ന​ഴ്‌​സു​മാ​രു​ടെ അ​സോ​സി​യേ​ഷ​ന്‍ അ​വ​രു​ടെ പ​ണി​മു​ട​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും അം​ഗ​ങ്ങ​ള്‍ ജോ​ലി​യി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ക​യോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​ണി​മു​ട​ക്കി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യോ ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, മ​ധ്യ​സ്ഥ​ത പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ര്‍​ന്നാ​ണ് മു​ന്‍ ഉ​ത്ത​ര​വി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. ന​ഴ്‌​സു​മാ​ര്‍​ക്ക് നി​യ​മ​പ​ര​മാ​യി സ​മ​രം പു​ന​രാ​രം​ഭി​ക്കാം. അ​തോ​ടൊ​പ്പം ന​ഴ്‌​സു​മാ​ര്‍​ക്കെ​തി​രേ ഉ​ചി​ത​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റി​ന് നി​യ​മ​പ്ര​കാ​രം മു​ന്നോ​ട്ടു​പോ​കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ലെ സ​മ​രം പി​ൻ​വ​ലി​ച്ചു

കൊ​ച്ചി : അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു. എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റോ ചേ​രാം തു​രു​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​എ​ൻ​എ ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​ത്.

ന​ഴ്സു​മാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​നും ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​നും ധാ​ര​ണ​യാ​യി. സ​ർ​ക്കാ​ർ ഇ​റ​ക്കി​യി​രി​ക്കു​ന്ന വി​ജ്ഞാ​പ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തു​വ​രെ ഇ​ട​ക്കാ​ല ആ​ശ്വാ​സ​മാ​യി നി​ശ്ചി​ത തു​ക ന​ൽ​കാ​മെ​ന്ന മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

അ​തി​രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ൽ , ഐ​ക്കോ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൽ​സ​ൺ, അ​ഡ്വ. ജോ​യി​സ്, ലി​റ്റി​ൽ ഫ്ല​വ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജി ​പാ​ല​ക്കാ​പ്പി​ള്ളി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗ്ഗീ​സ് പെ​ന്തേ​മ്പി​ള്ളി യു​എ​ൻ​എ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ, ​നാ​ഴ്‌​സു​മാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യ സി​ബി മോ​ൾ, മോ​ൻ​സി ജോ​ൺ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Kerala

ന​ഴ്‌​സു​മാ​രു​ടെ സ​മ​രം നി​യ​മ​വി​രു​ദ്ധ​മെ​ന്ന്

കൊ​​​​ച്ചി: യു​​​​ണൈ​​​​റ്റ​​​​ഡ് ന​​​​ഴ്‌​​​​സ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (യു​​​​എ​​​​ൻ​​​​എ) നി​​​​ല​​​​വി​​​​ൽ ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​വും നി​​​​ല​​​​വി​​​​ലു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​വു​​​​മാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് ഹോ​​​​സ്പി​​​​റ്റ​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ.

2012-13 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ന​​​​ഴ്‌​​​​സിം​​​​ഗ് സ​​​​മ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​ശേ​​​​ഷ​​​​മു​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ക​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് കു​​​​റ​​​​ഞ്ഞ​​​​ത് 14 ദി​​​​വ​​​​സം മു​​​​മ്പെ​​​​ങ്കി​​​​ലും നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ ഏ​​​​ഴു ദി​​​​വ​​​​സം മു​​​​മ്പ് മാ​​​​ത്രം നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യും ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ സൂ​​​​ച​​​​നാ​​​പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​നെ അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല സ​​​​മ​​​​ര​​​​മാ​​​​ക്കി മാ​​​​റ്റി​​​​യു​​​​മു​​​​ള്ള സ്ഥി​​​​തി​​​​വി​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ഴു​​​​ള്ള​​​​ത്. ഇ​​​​തു നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണ്.

കൃ​​​​ത്യ​​​​മാ​​​​യ അ​​​​റി​​​​യി​​​​പ്പോ​​​​ടു​​​കൂ​​​​ടി​​​​യ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ പ​​​​ണി​​​​മു​​​​ട​​​​ക്കു​​​​ക​​​​ൾ സ്വീ​​​​കാ​​​​ര്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ക്കാ​​​​തെ​​​​യു​​​​ള്ള സ​​​​മ​​​​രം തീ​​​​ർ​​​​ത്തും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്.

ന്യാ​​​​യ​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പോ​​​​രാ​​​​ട്ടം എ​​​​ന്ന​​​​തി​​​​ൽ​​​നി​​​​ന്നു മാ​​​​റി ഭീ​​​​ഷ​​​​ണി​​​​ക​​​​ളും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളും നി​​​​റ​​​​ഞ്ഞ തീ​​​​വ്ര സ്വ​​​​ഭാ​​​​വ​​​​ത്തി​​​​ലു​​​​ള്ള ഒ​​​​ന്നാ​​​​യി യു​​​​എ​​​​ൻ​​​​എ​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​രം മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.

Kerala

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎ നടത്തുന്ന പണിമുടക്ക് സമരം വെള്ളിയാഴ്ച പുനരാരംഭിക്കും.

നേരത്തെ ഹൈക്കോടതി നിർദ്ദേശ പ്രകാരം സമരം നിർത്തിവച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളുമായി ധാരണയില്ലെത്താനായിരുന്നില്ല. ഈ ആശുപത്രികളിൽ സമരം വീണ്ടും തുടങ്ങാനാണ് യുഎൻഎയുടെ തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിലാണ് ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം ഹൈക്കോടതി മീഡിയേഷൻ സെന്‍ററിൽ ചര്‍ച്ച നടന്നത്. അഡ്വ .മുഹമ്മദ് ഷിറാസിന്‍റെ നേതൃത്വത്തിലായിരുന്നു നഴ്സുമാരുടെയുടെയും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റിന്‍റെയും സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ചര്‍ച്ച നടന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വീണ്ടും സമരം ആരംഭിക്കുന്നത്.
 

Kerala

നഴ്‌സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ചയില്‍ ഇന്നലെയും തീരുമാനമായില്ല

കൊ​​ച്ചി: ന​​ഴ്‌​​സു​​മാ​​ര്‍ ന​​ട​​ത്തു​​ന്ന സ​​മ​​രം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ന​​ട​​ന്ന മ​​ധ്യ​​സ്ഥ ച​​ര്‍ച്ച​​യി​​ല്‍ ഇ​​ന്ന​​ലെ​​യും തീ​​രു​​മാ​​ന​​മാ​​യി​​ല്ല.

ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ച​​ര്‍ച്ച തു​​ട​​രും. പ്ര​​ശ്‌​​ന പ​​രി​​ഹാ​​ര​​ത്തി​​നു​​ള്ള സാ​​ധ്യ​​ത സം​​ബ​​ന്ധി​​ച്ച് ഒ​​ട്ടേ​​റെ നി​​ര്‍ദേ​​ശ​​ങ്ങ​​ളു​​യ​​ര്‍ന്നെ​​ങ്കി​​ലും ചി​​ല കാ​​ര്യ​​ങ്ങ​​ളി​​ല്‍ വ്യ​​ക്ത​​ത വ​​രു​​ത്തേ​​ണ്ട​​തു​​ണ്ടെ​​ന്ന് ആ​​ശു​​പ​​ത്രി മാ​​നേ​​ജ്‌​​മെ​​ന്‍റി​​ന്‍റെ​​യും ന​​ഴ്‌​​സു​​മാ​​രു​​ടെ സം​​ഘ​​ട​​ന​​യു​​ടെ​​യും പ്ര​​തി​​നി​​ധി​​ക​​ള്‍ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ര്‍ന്ന് സ​​മ​​യം അ​​നു​​വ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സം​​ഘ​​ട​​ന​​ക​​ള്‍ക്ക​​ക​​ത്ത് വി​​ഷ​​യം അ​​വ​​ത​​രി​​പ്പി​​ച്ച​​ശേ​​ഷം ചൊ​​വാ​​ഴ്ച്ച നി​​ല​​പാ​​ട് അ​​റി​​യി​​ക്കാ​​മെ​​ന്നാ​​ണ് ക​​ക്ഷി​​ക​​ള്‍ അ​​റി​​യി​​ച്ചി​​ട്ടു​​ള്ള​​ത്.

Kerala

സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന് നഴ്‌സുമാര്‍; ചികിത്സാ പ്രതിസന്ധി രൂക്ഷം

കോ​​​ഴി​​​ക്കോ​​​ട്: ശ​​​മ്പ​​​ള വ​​​ര്‍ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്‌​​​സു​​​മാ​​​ര്‍ ആ​​​രം​​​ഭി​​​ച്ച സ​​​മ​​​ര​​​ത്തി​​​ല്‍നി​​​ന്നു പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നു യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്‌​​​സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (യു​​​എ​​​ന്‍എ) വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നി​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം താ​​​ളം​​​തെ​​​റ്റി​​​ത്തു​​​ട​​​ങ്ങി​​​യ​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി.

അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ​​പോ​​​ലും മു​​​ട​​​ങ്ങു​​​ന്ന​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും ഡോ​​​ക്ട​​​ര്‍മാ​​​രും പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി എ​​​ത്തി​​​യ​​​ത്.

കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ഴ്‌​​​സു​​​മാ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ചി​​​കി​​​ത്സ കി​​​ട്ടാ​​​തെ രോ​​​ഗി​​​ക​​​ള്‍ നെ​​​ട്ടോ​​​ട്ട​​​മോ​​​ടു​​​ക​​​യാ​​​ണ്. ഇ​​​തി​​​നു കാ​​​ര​​​ണ​​​ക്കാ​​​ര്‍ ന​​​ഴ്‌​​​സു​​​മാ​​​രാ​​​ണെ​​​ന്നാ​​​ണു വി​​​വി​​​ധ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ ആ​​​രോ​​​പ​​​ണം. എ​​​ന്നാ​​​ല്‍, ശ​​​മ്പ​​​ള വ​​​ര്‍ധ​​​ന സം​​​ബ​​​ന്ധി​​​ച്ച ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​യ്ക്കാ​​​തെ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളാ​​​ണു സ്ഥി​​​തി വ​​​ഷ​​​ളാ​​​ക്കു​​​ന്ന​​​തെ​​​ന്നു യു​​​എ​​​ന്‍എ പ്ര​​​സി​​​ഡ​​​ന്‍റ് ജാ​​​സ്മി​​​ന്‍ ഷാ ​​​പ​​​റ​​​ഞ്ഞു.

വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി ജീ​​​വ​​​ന​​​ക്കാ​​​ര്‍ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ശ​​​മ്പ​​​ള വ​​​ര്‍ധ​​​ന ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ മി​​​ക്ക മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളും ത​​​യാ​​​റാ​​​വു​​​ന്നി​​​ല്ല. ത​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ സ​​​മ​​​ര​​​ത്തി​​​ല്‍നി​​​ന്ന് ഒ​​​രി​​​ഞ്ചു​​​പോ​​​ലും പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​ന്നാ​​ൽ, സ​​​മ​​​രം അ​​​ന്യാ​​​യ​​​മാ​​​ണെ​​​ന്നും ന​​​ഴ്‌​​​സു​​​മാ​​​ര്‍ രോ​​​ഗി​​​ക​​​ളു​​​ടെ ജീ​​​വ​​​ന്‍വ​​​ച്ച് വി​​​ല​​​പേ​​​ശു​​​ക​​​യാ​​​ണെ​​​ന്നും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ആ​​​രോ​​​പി​​​ച്ചു. നോ​​​ട്ടീ​​​സ് ന​​​ല്‍കാ​​​തെ​​​യാ​​​ണു ന​​​ഴ്‌​​​സു​​​മാ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്കി സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തു​​​കാ​​​ര​​​ണം ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍നി​​​ന്നു സ​​​ര്‍ജ​​​റി ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ തു​​​ട​​​ര്‍ചി​​​കി​​​ത്സ കി​​​ട്ടാ​​​തെ പ്ര​​​യാ​​​സ​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ളു​​​ടെ പ​​​രി​​​ച​​​ര​​​ണ​​​മ​​​ട​​​ക്ക​​​മു​​​ള്ള അ​​​വ​​​ശ്യ​​​സേ​​​വ​​​ന​​​ങ്ങ​​​ളും ത​​​ട​​​സ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

ന​​​ഴ്‌​​​സു​​​മാ​​​ര്‍ സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ജോ​​​ലി​​​ക്കു ഹാ​​​ജ​​​രാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ പു​​​തി​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കു​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കി. ഇ​​​ത് യു​​​എ​​​ന്‍എ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ട് എ​​​സ്മ പ്ര​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ര്‍ക്കാ​​​രി​​​നോ​​​ടു നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്.

Kerala

മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണം; ന​ഴ്സു​മാ​രു​ടെ സ​മ്പൂ​ർ​ണ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്സു​മാ​രു​ടെ സ​മ്പൂ​ർ​ണ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. 40,000 രൂ​പ മി​നി​മം വേ​ത​നം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്സു​മാ​രു​ടെ സ​മ​രം.

ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ യു​എ​ൻ​എ​യു​മാ​യി ശ​മ്പ​ള വ​ർ​ധ​ന​യി​ൽ ധാ​ര​ണ​യി​ലെ​ത്താ​ത്ത എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ശ​ക്ത​മാ​യ സ​മ​രം. മ​റ്റു ജി​ല്ല​ക​ളി​ലെ 200 ഓ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ വേ​ത​നം ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു.

ശ​മ്പ​ള വ​ർ‌​ധ​ന​വ് അം​ഗീ​ക​രി​ച്ച് ക​രാ​ർ ഒ​പ്പി​ടു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ സ​മ​രം അ​വ​സാ​നി​പ്പി​ക്കും. മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ച്ച ക​ര​ട് വി​ജ്ഞാ​പ​നം ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ യു​എ​ൻ​എ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് സ​മ​രം പു​നഃ​രാ​രം​ഭി​ച്ച​ത്.

സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച വേ​ത​ന​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന തു​ക മാ​നേ​ജ്മെ​ന്‍റ് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​വ​ന്ന സ​മ​രം പി​ൻ​വ​ലി​ച്ച​ത്. അ​തേ​സ​മ​യം സ​മ​രം തു​ട​രു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യി ഇ​ന്ന് ച​ർ​ച്ച ന​ട​ക്കും.

 

Kerala

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ശമ്പള പ​രി​ഷ്ക​ര​ണം; ക​ര​ട് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​കളിൽ ന​​​ഴ്സു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ ഗ​​​സ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് ര​​​ണ്ടു മാ​​​സ​​​ത്തി​​​നു ശേ​​​ഷം പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ർ​​​ക്കാ​​​ർ വേ​​​ത​​​ന പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. 2022 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ ആ​​​യി​​​രി​​​ക്കും ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ളം കൂ​​​ടാ​​​തെ അ​​​ധി​​​ക അ​​​ല​​​വ​​​ൻ​​​സു​​​ക​​​ളും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. കി​​​ട​​​ത്തി ചി​​​കി​​​ത്സ​​​യി​​​ല്ലാ​​​ത്ത ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ​​​തി​​​നൊ​​​ന്നോ അ​​​തി​​​ൽ അ​​​ധി​​​ക​​​മോ ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ള​​​ത്തി​​​ന്‍റെ മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കും അ​​​ധി​​​ക അ​​​ല​​​വ​​​ൻ​​​സ്. 101 മു​​​ത​​​ൽ 300 കി​​​ട​​​ക്ക​​​ക​​​ൾ വ​​​രെ​​​യു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ അ​​​ധി​​​ക അ​​​ല​​​വ​​​ൻ​​​സ് താ​​​ഴെ പ​​​റ​​​യു​​​ന്ന ക​​​ണ​​​ക്കി​​​ൽ:

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ (2.5%), ന​​​ഴ്സിം​​​ഗ്(10%) പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ (3%), ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് (10%)

►301 മു​​​ത​​​ൽ 500 ബെ​​​ഡ് വ​​​രെ◄

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ (5%), ന​​​ഴ്സിം​​​ഗ് (20%), പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ (6%), ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് (20%)

►501 മു​​​ത​​​ൽ 700 ബെ​​​ഡ് വ​​​രെ◄

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ (7.5%), ന​​​ഴ്സിം​​​ഗ് (30%), പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ (9%), ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് (30%)

►701 മു​​​ത​​​ൽ 800 ബെ​​​ഡ് വ​​​രെ◄

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ (10%), ന​​​ഴ്സിം​​​ഗ് (40%), പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ (12%), ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് (40%)

►801 മു​​​ത​​​ൽ മു​​​ക​​​ളി​​​ലേ​​​ക്ക്◄

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ (12.5%), ന​​​ഴ്സിം​​​ഗ് (50%), പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ (15%), ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് (50%)

കൂ​​​ടാ​​​തെ, ഡി​​​എ​​​യും വാ​​​ർ​​​ഷി​​​ക ഇ​​​ൻ​​​ക്രി​​​മെ​​​ന്‍റും അ​​​നു​​​വ​​​ദി​​​ക്കും. സ​​​ർ​​​വീ​​​സ് വെ​​​യ്റ്റേ​​​ജും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ​​​ട് ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളോ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ ഉ​​​ണ്ടെ​​​ങ്കി​​​ൽ സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി, തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും (ഇ) ​​​വ​​​കു​​​പ്പ്, ഗ​​​വ​​​ണ്മെ​​​ന്‍റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -01 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം.

Kerala

മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണം; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്. മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ന​ഴ്സു​മാ​ർ സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം.

മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഏ​ക​ദേ​ശം 490 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും.

ന​ഴ്സു​മാ​രു​ടെ മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തെ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ മെ​ല്ലെ​പ്പോ​ക്ക് ന​യം തു​ട​രു​ക​യാ​ണെ​ന്നും അ​നി​ശ്ചി​ത​കാ​ല സ​മ​ര​മ​ല്ലാ​തെ മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്നും യു​എ​ൻ​എ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

ചെ​റു​കി​ട ക്ലി​നി​ക്കു​ക​ൾ മു​ത​ൽ വ​ൻ​കി​ട മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​ക​ൾ വ​രെ​യു​ള്ള 490 സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ന​ഴ്സു​മാ​ർ ഡ്യൂ​ട്ടി ബ​ഹി​ഷ്ക​രി​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടേ​ക്കാം.

Kerala

ഗ്രാമീണ മേഖലകളിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായത്തിന് നിര്‍ദേശം

കല്‍പ്പറ്റ: ഗ്രാമീണ മേഖലകളില്‍ വാഹന സൗകര്യത്തിന്‍റെ കുറവ് കണക്കിലെടുത്ത് എല്ലാ സ്വകാര്യ ആശുപത്രികളും നഴ്‌സുമാര്‍ക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഈ നിര്‍ദേശം.

ഗ്രാമീണ മേഖലയില്‍ രാത്രി ഷിഫ്റ്റ് വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറു വരെയും പകല്‍ ഷിഫ്റ്റ് പരമാവധി എട്ട് മണിക്കൂറുമായി ക്രമീകരിക്കണം. ഒരാഴ്ചത്തെ ജോലി സമയം 48 മണിക്കൂര്‍ കവിയരുത്.

ഒരു ദിവസം അധികം ചെയ്യുന്ന ജോലി പരമാവധി മൂന്ന് മണിക്കൂറായി നിജപ്പെടുത്തി ഓവര്‍ ടൈം അലവന്‍സോ കോംപന്‍സേഷന്‍ അവധിയോ നല്‍കണം. നഴ്‌സുമാര്‍ക്ക് വാഹന സൗകര്യമോ ഹോസ്റ്റല്‍ സൗകര്യമോ ഏര്‍പ്പെടുത്തണം. 50 വയസ് കഴിഞ്ഞവരെ രാത്രി ജോലിയില്‍നിന്നു ഒഴിവാക്കണം.

എല്ലാ സ്വകാര്യ ആശുപത്രികളും യോഗ്യതയുള്ളവരെ മാത്രം പാരാമെഡിക്കല്‍ സ്റ്റാഫായി നിയമിക്കുകയും ന്യായമായ വേതനം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ന്യായമായ ആവശ്യങ്ങള്‍ക്ക് സമരം ചെയ്യുന്ന ആശുപത്രി ജീവനക്കാരോട് പ്രതികാര മനോഭാവം സ്വീകരിക്കുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന മാനേജ്‌മെന്‍റുകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Kerala

'മി​നി​മം വേ​ത​നം ഉ​യ​ര്‍​ത്ത​ണം', സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ര്‍ ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ ന​ഴ്സു​മാ​ര്‍ ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും. ഏ​റ്റ​വും കു​റ​ഞ്ഞ വേ​ദ​നം 40000 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​ത്.
യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്.

ന​ഴ്സു​മാ​രു​ടെ ശ​മ്പ​ളം വ​ര്‍​ധി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ന്നി​ല്ലെ​ന്നും മി​നി​മം വേ​ത​നം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച സൂ​ച​ന പ​ണി​മു​ട​ക്കി​നു​ശേ​ഷം കൂ​ടു​ത​ൽ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും യു​എ​ൻ​എ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജാ​സ്മി​ൻ ഷാ ​വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​ക​ളി​ലെ മൂ​ന്നി​ൽ ഒ​ന്ന് ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് ക​യ​റും. ബാ​ക്കി​യു​ള്ള​വ​ര്‍ സൂ​ച​നാ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ​ണി​മു​ട​ക്ക് ദി​വ​സം അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. തൃ​ശൂ​രി​ലാ​യി​രി​ക്കും അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ട​ക്കു​ക. ‌

നി​ല​വി​ൽ 20000 രൂ​പ​യാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ വേ​ത​നം. വ​ര്‍​ഷ​ങ്ങ​ളാ​യി ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ണ്ടാ​യി​ട്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം.

Education

ന​ഴ്സു​മാ​ർ​ക്ക് ജ​ർ​മ​നി​യി​ൽ ജോ​ലി​യും പ​ഠി​ക്കാ​ൻ അ​വ​സ​ര​വും

കോ​​​​ട്ട​​​​യം: ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യാ​​​​നും ഉ​​​​യ​​​​ർ​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സം നേ​​​​ടാ​​​​നും അ​​​​വ​​​​സ​​​​രം. സീ​​​​ക്ക് ക​​​​ണ്‍​സ​​​​ൽ​​​​ട്ട​​​​ന്‍റ് വ​​​​ഴി ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ അം​​​​ഗീ​​​​കൃ​​​​ത ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും ഹെ​​​​ൽ​​​​ത്ത്കെ​​​​യ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള ന​​​​ഴ്സിം​​​ഗ് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2025-ൽ 3.65 ​​​​കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ല​​​​ഭ്യ​​​​മാ​​​​ക്കി 360 ന​​​​ഴ്സിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷ​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ച്ച​​​​ത് സീ​​​​ക്ക് ക​​​​ണ്‍​സ​​​​ൽ​​​​ട്ട​​​​ന്‍റി​​​​ന്‍റെ പ്ര​​​​ധാ​​​​ന നേ​​​​ട്ട​​​​മാ​​​​ണ്. നി​​​​ര​​​​വ​​​​ധി ന​​​​ഴ്സിം​​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​​ക​​​​ളെ ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷ​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ച്ച് സൗ​​​ജ​​​ന്യ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ലൂ​​​​ടെ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ജോ​​​​ലി നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്തു.

ജി​​​​എ​​​​ൻ​​​​എം, ബി​​​​എ​​​​സ്‌​​​സി, എം​​​എ​​​​സ്‌​​​സി ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് മി​​​​ക​​​​ച്ച ശ​​​​ന്പ​​​​ളം, സ്ഥി​​​​ര ജോ​​​​ലി, പി​​​ആ​​​​ർ സാ​​​​ധ്യ​​​​ത​​​​യും. ഫോ​​​​ണ്‍: +91-9633621212, +91-9633741414.

National

ബം​ഗാ​ളി​ൽ ര​ണ്ട് ന​ഴ്സു​മാ​ർ​ക്ക് നി​പ; ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ട് ന​ഴ്സു​മാ​ർ​ക്ക് നി​പ സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. നി​പ​യു​ടെ ഉ​റ​വി​ടം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ന​ഴ്സു​മാ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 120 പേ​ർ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടു​ത​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്. ബാ​രാ​സ​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ​ക്കാ​ണ് നി​പ സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ബം​ഗാ​ൾ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ കേ​ന്ദ്രം പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up