Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Society

ബ​ലാ​ത്സം​ഗം പൊതുസമൂഹത്തോടുള്ള കുറ്റകൃത്യം, റ​ദ്ദാ​ക്കാ​നാ​കി​ല്ല: ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: ബ​​​​ലാ​​​​ത്സം​​​​ഗം പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നോ​​​​ടു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ പ്ര​​​​തി​​​​ശ്രു​​​​ത​​​വ​​​​ര​​​​ന്‍ ബ​​​​ല​​​​പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ ശാ​​​​രീ​​​​രി​​​​ക ബ​​​​ന്ധ​​​​ത്തി​​​​ലേ​​​​ര്‍​പ്പെ​​​​ട്ടെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ലെ​​​​ടു​​​​ത്ത കേ​​​​സ് ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പാ​​​​യാ​​​​ലും റ​​​​ദ്ദാ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ക​​​​മി​​​​താ​​​​ക്ക​​​​ളാ​​​​യി​​​​രു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ വി​​​​വാ​​​​ഹനി​​​​ശ്ച​​​​യ​​​​ത്തി​​​​നു​​​ശേ​​​​ഷം വ​​​​ര​​​​ന്‍ ത​​​​ന്‍റെ വീ​​​​ട്ടി​​​​ല്‍വ​​​​ച്ച് ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്തു​​​​വെ​​​​ന്ന യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ ക​​​​ളമ​​​​ശേ​​​​രി പോ​​​​ലീ​​​​സെ​​​​ടു​​​​ത്ത കേ​​​​സ് റ​​​​ദ്ദാ​​​​ക്കാ​​​​നാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ജോ​​​​ബി​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​ശേ​​​​ഷം ത​​​​ന്നെ കൂ​​​​ട്ടു​​​​കാ​​​​ര്‍​ക്കു​​​മു​​​​ന്നി​​​​ല്‍ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചെ​​​​ന്നും വി​​​​വാ​​​​ഹ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, ത​​​​മ്മി​​​​ല്‍ വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ കേ​​​​സ് തു​​​​ട​​​​രാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി പ​​​​രാ​​​​തി​​​​ക്കാ​​​​രി ന​​​​ല്‍​കി​​​​യ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തോ​​​​ടൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു കേ​​​​സ് റ​​​​ദ്ദാ​​​​ക്കാ​​​​നു​​​​ള്ള വ​​​​ര​​​​ന്‍റെ ഹ​​​​ര്‍​ജി.

എ​​​​ന്നാ​​​​ല്‍, കു​​​​റ്റ​​​​കൃ​​​​ത്യം ന​​​​ട​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യു​​​​ടെ മൊ​​​​ഴി​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും അ​​​​വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​യ യു​​​​വ​​​​തി​​​​യെ ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​ക്കി​​​​യ സം​​​​ഭ​​​​വം സ​​​​മൂ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ ഗു​​​​രു​​​​ത​​​​ര​​​​വും ഹീ​​​​ന​​​​വു​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തെ ര​​​​ണ്ടു വ്യ​​​​ക്തി​​​​ക​​​​ള്‍ ത​​​​മ്മി​​​​ലു​​​​ള്ള സ്വ​​​​കാ​​​​ര്യ ത​​​​ര്‍​ക്ക​​​​മാ​​​​യി മാ​​​​ത്രം കാ​​​​ണാ​​​​നാ​​​​കി​​​​ല്ല. അ​​​​തി​​​​നാ​​​​ല്‍ ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പ് ഈ ​​​​കേ​​​​സി​​​​ല്‍ ബാ​​​​ധ​​​​ക​​​​മ​​​​ല്ല. കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു നേ​​​​ര​​​​ത്തേ സ​​​​മാ​​​​ന​​​രീ​​​​തി​​​​യി​​​​ല്‍ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും പി​​​​ന്നി​​​​ട് ഹ​​​​ര്‍​ജി പി​​​​ന്‍​വ​​​​ലി​​​​ച്ച​​​​തി​​​​ല്‍നി​​​​ന്നു യു​​​​വ​​​​തി​​​​ക്ക് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടി​​​​ല്ല​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യ​​​​ത്.

District News

പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം ബ്രാ​ഞ്ച് മ​ന്ദി​രം തു​റ​ന്നു

തൊ​ടു​പു​ഴ: ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം തൊ​ടു​പു​ഴ​യി​ല്‍ പു​തി​യ ബ്രാ​ഞ്ച് മ​ന്ദി​രം തു​റ​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ര്‍​മി​ച്ച മ​ന്ദി​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എ​ച്ച്. സ​ന​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഇ​മ്മാ​നു​വ​ല്‍ പോ​ള്‍, തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ടി.​എ. യൂ​ന​സ്, സ​ഹ​ക​ര​ണ​വ​കു​പ്പ് അ​സി. ര​ജി​സ്ട്രാ​ര്‍ സി.​ആ​ര്‍. വി​ല്‍​സ​ണ്‍, പ്രേം​ജി കെ. ​നാ​യ​ര്‍, സ​ഞ്ജു വി. ​കൃ​ഷ്ണ​ന്‍, കെ.​കെ. ജോ​സ്, കെ.​എം. ഔ​സേ​പ്പ്, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ല്‍, ടി.​ആര്‍. സോ​മ​ന്‍, അ​ജി​ത്ത് ടി. ​ചി​റ​യി​ല്‍, ഇ.​ജി. മ​നോ​ജ് കു​മാ​ര്‍, അ​ഖി​ല്‍ വി​ജ​യ​ന്‍, കെ​പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ റ​സാ​ക്ക്, സെ​ക്ര​ട്ട​റി എ​സ്. അ​നീ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

സാ​ൻ​ ജോ​ർ​ജി​യ​ൻ സൊ​സൈ​റ്റി സ​ത്ക്രി​യ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു

പ​ത്ത​നം​തി​ട്ട : സാ​ൻ ജോ​ർ​ജി​യ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ സ​ത് ക്രി​യ അ​വാ​ർ​ഡ് മ​റി​യാ​മ്മ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ​മ്മാ​നി​ച്ചു. അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച മ​റി​യാ​മ്മ ഉ​മ്മ​ൻ ചാ​ണ്ടി അ​വാ​ർ​ഡ് തു​ക​യാ​യ 25,000 രൂ​പ വി​വി​ധ രോ​ഗി​ക​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്തു.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പോ​ൾ റ​മ്പാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ന രൂ​പ രേ​ഖ സെ​ക്ര​ട്ട​റി ജേ​ക്ക​ബ്‌ കു​റ്റി​യി​ൽ അ​വ​ത​രി​പ്പി​ച്ചു . സൊ​സൈ​റ്റി​യു​ടെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൃ​ക്ക രോ​ഗി​ക​ൾ​ക്കു​ള്ള ഡ​യാ​ലി​സി​സ് സ​ഹാ​യ ധ​ന വി​ത​ര​ണം ഫാ. ​കെ. എ​സ്. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ടി. ​ജോ​ൺ , വാ​ർ​ഡ് മെം​ബ​ർ അം​ബി​ക വി​ന​യ​ൻ, ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, ജ​സ്റ്റീ​സ് നാ​ടാ​വ​ള്ളി​ൽ, ജേ​ക്ക​ബ്‌ ജോ​ർ​ജ് കു​റ്റി​യി​ൽ, പ​ട്ടാ​ഴി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​മ​റി​യം ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

District News

സി​നി​മ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മ​ല്ല, കാ​ഴ്ച​പ്പാ​ട്: സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്‍

ച​ങ്ങ​നാ​ശേ​രി: സി​നി​മ സ​മൂ​ഹ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള പ്ര​തി​ഫ​ല​ന​മ​ല്ലെ​ന്നും ഒ​രു കാ​ഴ്ച​പ്പാ​ട് മാ​ത്ര​മാ​ണെ​ന്നും സം​വി​ധാ​യ​ക​നും നി​രൂ​പ​ക​നു​മാ​യ കെ. ​ഹ​രി​ഹ​ര​ന്‍. ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​നി​ല്‍ ന​ട​ന്ന ശ​ങ്ക​ര​മം​ഗ​ലം പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഋ​തി​ക് ഘ​ട്ട​ക്കി​ന്‍റെ സു​ബ​ര്‍ണ​രേ​ഖ വ​ര്‍ത്ത​മാ​ന​കാ​ല​ത്തും പ്ര​സ​ക്തി​യു​ള്ള​താ​ണെ​ന്ന് വി​ദ്യാ​ര്‍ഥി​ക​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ ഹ​രി​ഹ​ര​ന്‍ വി​ശ​ദീ​ക​രി​ച്ചു.

റി​സ​ര്‍ച്ച് ഡ​യ​റ​ക്ട​ര്‍ ഡോ. ​ലി​ങ്ക​ണ്‍ ക​ടൂ​പ്പാ​റ​യി​ല്‍, പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​രൂ​പ​ക​ന്‍ സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍ ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. എ​ല്‍.​കെ. ലീ​ന​സ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

മീ​ഡി​യ വി​ല്ല​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. മാ​ത്യു മു​ര്യ​ങ്ക​രി, മീ​ഡി​യ സ്റ്റ​ഡീ​സ് ഡീ​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ സ​ണ്ണി ജോ​സ​ഫ്, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ തോ​മ​സ് ജോ​സ​ഫ്, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജോ​ജി​ന്‍ ഇ​ല​ഞ്ഞി​ക്ക​ല്‍, നി​സ സൂ​സ​ന്‍ മാ​ത്യു, ആ​ല്‍വി​ന്‍ ജോ​ണ്‍സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​സ്ജെ​സി​സി മു​ന്‍ പ്രി​ന്‍സി​പ്പ​ലും പു​നെ ഫി​ലിം ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് മു​ന്‍ ചെ​യ​ര്‍മാ​നും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന ഡോ. ​ജോ​ണ്‍ ശ​ങ്ക​ര​മം​ഗ​ല​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി 2019 മു​ത​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ സെ​മി​നാ​റി​ന്‍റെ അ​ഞ്ചാം പ്ര​ഭാ​ഷ​ണ​പ​ര​മ്പ​ര​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത

District News

ക​രു​ണ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി സ​മ്മേ​ള​നം

ക​രി​മ​ണ്ണൂ​ര്‍: ക​രു​ണ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി സ​മ്മേ​ള​ന​വും ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ലും ഡ​യാ​ല​സിസ് രോ​ഗി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​എം.​ മ​ത്ത​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​യും അ​ന്ത​ര്‍​ദേ​ശീ​യ നീ​ന്ത​ല്‍ താ​രം ബേ​ബി വ​ര്‍​ഗീ​സി​നെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. എ​ന്‍.​ആ​ര്‍.​ നാ​രാ​യ​ണ​ന്‍, പി.​വി. ഡാ​മി​യ​ന്‍, കെ.​എ​സ്.​ ജോ​സ്, കെ.​ആ​ര്‍. പ്ര​ദീ​പ്, ഹാ​ജി​റ അ​ലി​യാ​ര്‍, കെ.​ജെ.​ ജോ​സ​ഫ്, കെ.​വി.​ ദേ​വ​സ്യ, പി.​ഇ.​ ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up