x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ള​ക്കി​ത്ത​ല നാ​യ​ര്‍ സ​മാ​ജം വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും


Published: July 8, 2026 06:00 AM IST | Updated: July 8, 2026 06:00 AM IST

ക​ടു​ത്തു​രു​ത്തി: വി​ള​ക്കി​ത്ത​ല നാ​യ​ര്‍ സ​മാ​ജം 24-ാമ​ത് വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ കെ. ​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ക്കം താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പി. വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത­­വി​ജ​യ​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ജി. സ​ജീ​വ് നി​ര്‍​വ​ഹി​ച്ചു.

സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം കെ. ​നാ​ണ​പ്പ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശാ​ഖ​യി​ലെ മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ക്ക​ല്‍ സം​സ്ഥാ​ന ബോ​ര്‍​ഡ് മെ​ംബർ‍ പ​ര​മേ​ശ്വ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഇ​ത​ര പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ആ​ര്‍. ബാ​ബു നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ജ ബാ​ബു, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ന്‍. ഗോ​പി​നാ​ഥ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മി​നി വി​ജ​യ​ന്‍, ട്ര​ഷ​റ​ര്‍ കെ.​എ​സ്. ശ​ശി​ധ​ര​ന്‍, ക​മ്മി​റ്റി​യം​ഗം ഇ.​സി. സോ​മ​ന്‍, യു.​പി. സ​ര്‍​ജി, വ​ത്സ​മ്മ മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Vilakkithala Nair Society

Recent News

Corehub Up