x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ജീ​ബ് ന​ഖി പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​ർ പ്ര​സി​ഡ​ന്‍റ്

വെബ് ഡെസ്ക്
Published: September 25, 2026 06:18 AM IST | Updated: September 25, 2026 06:18 AM IST

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​ർ പ്ര​സി​ഡ​ന്‍റാ​യി പാ​ക്കി​സ്ഥാ​ൻ മു​സ്‌​ലിം ലീ​ഗ് ന​വാ​സ് (പി​എം​എ​ൽ-​എ​ൻ) നേ​താ​വ് ന​ജീ​ബ് ന​ഖി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ദ്ദേ​ഹ​ത്തി​ന് 32 വോ​ട്ടും പാ​ക്കി​സ്ഥാ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യി​ലെ ചൗ​ധ​രി ല​ത്തീ​ഫ് അ​ക്ബ​റി​ന 13 വോ​ട്ടും ല​ഭി​ച്ചു.

ന​ഖി മു​ന്പ് ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഹ​സ​ന​മാ​ണെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags : Najib Naqi President Pakistan-occupied Kashmir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up