Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ഒ​​​​രു ജി​​​​എ​​​​സ്ടി ഞെ​​​​ട്ട​​​​ൽ
സോ​​​​ളാ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട്, വേ​​​​ങ്ങ​​​​ര ഫ​​​​ലം, മൂ​​​​ന്നാ​​​​ർ കൈ​​​​യേ​​​​റ്റം, മ​​​​ന്ത്രി തോ​​​​മ​​​​സ് ചാ​​​​ണ്ടി​​​​യു​​​​ടെ കൈ​​​​യേ​​​​റ്റം എ​​​​ന്നി​​​​ത്യാ​​​​ദി വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നും ഈ​​​​യു​​​​ള്ള​​​​വ​​​​ൻ ഞെ​​​​ട്ടി​​​​യി​​​​ല്ല. എ​​​​ന്തി​​​​നേ​​​​റെ, വീ​​​​ട്ടി​​​​ൽ തേ​​​​ങ്ങ​​​​യി​​​​ടാ​​​​ൻ വ​​​​ന്ന​​​​യാ​​ൾ പ​​​​തി​​​​വ് കൂ​​​​ലി​​​​യു​​​​ടെ കൂ​​​​ടെ ജി​​​​എ​​​​സ്ടി​​​​യാ​​​​യി പ​​​​ത്തു ​​രൂ​​​​പ​​ കൂ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ഴും ഞെ​​​​ട്ടി​​​​യി​​​​ല്ല.

എ​​​​ന്നാ​​​​ൽ, ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം തി​​​​രു​​​​വ​​​​ല്ല എ​​​​സ്‌‌​​​​സി​​​​എ​​​​സ് ജം​​​​ഗ​​​​്ഷ​​​​നി​​​​ലെ ഒ​​​​രു ബ്രാ​​​​ൻ​​​​ഡ​​​​ഡ് ക​​​​ട​​​​യി​​​​ൽ ക​​​​യ​​​​റി ഡി​​​​ടി​​​​പി​​​​യും (ര​​​​ണ്ടു​​​​പേ​​​​ജ്) അ​​​​തി​​​​ന്‍റെ കു​​​​റേ ഫോ​​​​ട്ടോ​​​​സ്റ്റാ​​​​റ്റും എ​​​​ടു​​​​ത്തു​​​​ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ അ​​​​ക്ഷ​​​​രാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ ഞെ​​​​ട്ടി. യ​​​​ഥാ​​​​ർ​​​​ഥ ചാ​​​​ർ​​​​ജാ​​​​യ 340 രൂ​​​​പ​​​​യ്ക്കൊ​​​​പ്പം അ​​​​തി​​​​ന്‍റെ 18 ശ​​​​ത​​​​മാ​​​​നം ജി​​​​എ​​​​സ്ടി​​​​യാ​​​​യി 61 രൂ​​​​പ​​​​കൂ​​​​ടി ചേ​​​​ർ​​​​ത്ത് ആ​​​​കെ 401 രൂ​​​​പ! വി​​​​യ​​​​ർ​​​​ത്തു​​​​പോ​​​​യി (ക​​​​ട എ​​​​സി ആ​​​​യി​​​​രു​​​​ന്നു എ​​​​ന്നി​​​​ട്ടും!) ഫോ​​​​ട്ടോ​​​​സ്റ്റാ​​​​റ്റി​​​​നും ജി​​​​എ​​​​സ്ടി ഉ​​​​ണ്ട​​​​ത്രേ! ഇ​​​​ങ്ങ​​​​നെ പോ​​​​യാ​​​​ൽ ശ​​​​വ​​​​പ്പെ​​​​ട്ടി​​​​ക്കും ജി​​​​എ​​​​സ്ടി ന​​​​ൽ​​​​കേ​​​​ണ്ടി​​​​വ​​​​രു​​​​മോ? (മ​​​​രി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞാ​​​​ൽ മ​​​​റ്റാ​​​​രെ​​​​ങ്കി​​​​ലു​​​​മാ​​​​കു​​​​മ​​​​ല്ലോ ജി​​​​എ​​​​സ്ടി അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തെ​​​​ന്ന സ​​​​മാ​​​​ധാ​​​​ന​​​​ത്തോ​​​​ടെ മ​​​​രി​​​​ക്കാം, അ​​​​ല്ലേ?)

എ.​​​​വി.​​​​ജോ​​​​ർ​​​​ജ്, തി​​​​രു​​​​വ​​​​ല്ല


പാ​​​വ​​​ങ്ങ​​​ളു​​​ടെ രോ​​​ദ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി​​​ മനസിലാക്കിയിരുന്നെങ്കി​​​ൽ!
ക​​​ട​​​ലി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്തി ഉ​​​പ​​​ജീ​​​വ​​​നം ക​​​ഴി​​​ക്കു​​​ന്ന തി​​​രു​​​വ​​​ന്ത​​​പു​​​ര​​​ത്തും കൊ​​​ച്ചി​​​യി​​​ലു​​​മു​​​ള്ള തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ
സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം
ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന കേ​​​ര​​​ള സ്റ്റേ​​​റ്റ് ഹോ​​​മി​​​യോ ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഫാ​​​ർ​​​മ​​​സി എ​​​ന്ന സ്ഥാ​​​പ​​​നം കോ​​​ഓ​​​പ്പ​​​റേ​​​റ്റ
അ​​വ​​യ​​വ​​മാ​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ആ​​​ശ്
അ​​​വ​​​യ​​​വ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​യു​​​ടെ ചെ​​​ല​​​വ് ഏ​​​കീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ഏ​​​റെ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​ണ്. അ​​​വ​​
മ​ത്സ​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത
തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി ക്കു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ വ​ള​രെ പ്ര​ശം​സാ​ർ​ഹ​മാ​യ ഒ​രു തീ​രു​മാ​ന​മാ​ണ് ഹ​രി​യാ​ന സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​വി​ടെ പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ർ​ക്കു
രാ​ജ്യം കി​രാ​തയു​ഗ​ത്തി​ലേ​ക്കോ?
ഫെ​ഡ​റ​ൽ സം​വി​ധാ​ന​മു​ള്ള ഇ​ന്ത്യ​യി​ലെ ഒ​രു സം​സ്ഥാ​നം മാ​ത്ര​മാ​യ മ​ധ്യ​പ്ര​ദേ​ശ് ബാ​ലി​ക​മാ​രെ മാ​ന​ഭം​ഗ​പ്പെ​ട്ട​ത്തു​ന്ന​വ​രെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്ക​ണ മെ​ന്ന നി​യ​മം നി​യ​മ​സ​ഭ​യി​ൽ പാ
പ​​​​ട്ട​​​​യ​​​​പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണം
ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ ഭൂ​​​​മി കൈ​​​​യേ​​​​റ്റ​​​​വും പ​​​​ട്ട​​​​യം റ​​​​ദ്ദാ​​​​ക്ക​​​​ലും സം​​​​ബ​​​​ന്ധി​​​​ച്ച് ഒ​​​​രു മ​​​​ന്ത്രി​​​​ത​​​​ന്നെ പ​​​​റ​​​​ഞ്ഞ​​​​തു ത​​​​ല​​​​യ്ക്
ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​നു ജ​​​​​രാ​​​​​ന​​​​​ര; അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​
ഉ​​​​​ത്ഭ​​​​​വം ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ൽ​​​ നി​​​​​ന്നാ​​​​​ണെ​​​​​ങ്കി​​​​​ലും ന​​​​​മ്മു​​​​​ടെ വാ​​​​​ക്കു​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തേ​​​​​ക്കു​​​​​വ​​​​​രു​​​​​ന്ന​​​​​തു നാ​​​​​വി​​​​​ൽ
ദേ​​​​​ശീ​​​​​യ​​​​​ഗാ​​​​​ന​​​​​ത്തിന്‍റെ അർഥം എല്ലാവരിലുമെത്തിക്കണം
ഇ​​​​​ന്ത്യ​​​​​ൻ ഭൂ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​ന്‍റെ​​​​​യും മാ​​​​​ന​​​​​വ സ്നേ​​​​​ഹ​​​ ഐ​​​​​ക്യ​​​​​സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ന്‍റെ​​​​​യും സം​​​​​ഗീ​​​​​ത ല​​​​​യ​​​​​ന​​​​​മാ​​​​
സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ
സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് അ​​​​യ്​​​​ക്കേ​​​​ണ്ട​​​​താ​​​​യ രേ​​​​ഖ​​​​ക​​​​ൾ അ​​​​റ്റ​​​​സ്റ്റ് ചെ​​​​യ്യി​​​​ക്കു​​​​ക എ​​​​ന്ന ഒ​​​​രു ജോ​​​​ലി​​​​യു​​​​ണ്ട്: വി​​​​ദ്യാ​​​​ർ​​​​ഥി​​ക​​
ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്നു
ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ കാ​​​​​ർ​​​​​ഷി​​​​​ക സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി ന​​​​​ല്ല​​​​​യി​​​​​നം കൃ​​​
മ​​​​ന​​​​സി​​​​ലെ ഇ​​​​ടം കു​​​​റ​​​​യു​​​​ന്നു
ലോ​​​​ക​​​​ത്തെ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​തു സ​​​​മ​​​​സ്ത​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള വൈ​​​​വി​​​​ധ്യ​​​​ങ്ങ​​​​ളാ​​​​ണ്. പ​​​​ല വ​​​​ർ​​​​ണ​​​​ങ്ങ​​​​ളി​​​​ലും ആ​​​​ക
ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​പ്പോ​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണോ‍?
മുംബൈ​​അ​​​​ഹ​​​​മ്മദാബാ​​ദ് പ​​​​ട്ട​​​​ണ​​​​ങ്ങ​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് ഏ​​​​ക​​​​ദേ​​​​ശം 500 കി​​ലോ​​​​മീ​​റ്റ​​ർ നീ​​​​ളം വ​​​​രു​​​​ന്ന പാ​​​​ത​​​​യി​​​​ൽ അ​​​​തി​​​​വേ​​​
ക​​​​ർ​​​​ഷ​​​​ക​​​​നു ദു​​​​രി​​​​തം മാ​​​​ത്രം
ന​​​​വം​​​​ബ​​​​ർ 11ലെ ​​​​ദീ​​​​പി​​​​ക മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ത്ര​​​​യോ സ​​​​ത്യം. ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ഇ​​​​വി​​​​ടെ എ​​​​ന്തു​​​
നീ​​ളു​​ന്ന പ​​​​ട്ട​​​​യ​​​​വി​​​​ത​​​​ര​​​​ണം
1977നു ​​​​മു​​​​ന്പ് വ​​​​ന​​​​ഭൂ​​​​മി​​​​യി​​​​ൽ കുടി​​​​യേ​​​​റ്റം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കു റ​​​​വ​​​​ന്യു​​​​വ​​​​നം​​ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ സം​​​​യ​​​​കു്ത പ​​​​രി​​​​ശോ​
ക​​​​ർ​​​​ഷ​​​​ക​​​​വി​​​​രു​​​​ദ്ധ നി​​​​ല​​​​പാ​​ടു​​ക​​ൾ
സ്വാ​​​​ഭാ​​​​വി​​​​ക​​ റ​​ബ​​​​റി​​​​ന്‍റെ വി​​​​ല​​​​യി​​​​ടി​​​​വ് മൂ​​ലം റ​​​​ബ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രെ വ​​​​ല​​​​യ്ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​ത് ക​​​​ഴി​​​​ഞ്ഞ മ​​​​ൻ​​​​മോ​​​​
സ്കൂ​​​​ൾ ഘ​​​​ട​​​​ന മാ​​​​റ്റ​​​​ണം
ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ അ​​​​ന​​​​ധ്യാ​​​​പ​​​​ക ത​​​​സ്തി​​​​ക അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​ല ഉ​​​​ത്ത​​​​ര​​​​വു​
പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ മനസിലാക്കണം
പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളെ തു​​​​റ​​​​ന്നു​​​​കാ​​​​ണി​​​​ച്ച ദീ​​​​പി​​​​ക​​​​യ്ക്ക് അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ.
യു​​​​പി സ്കൂ​​
ജ​​​​ന​​​​മൈ​​​​ത്രി പോ​​​​ലീ​​​​സി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​നം
മൂ​​​​ന്നാം​​​​മു​​​​റ​​​​യും അ​​​​ഴി​​​​മ​​​​തി​​​​യും ഇ​​​​ല്ലാ​​​​ത്ത പോ​​​​ലീ​​​​സ് എ​​​​ന്ന ത​​​​ല​​​​ക്കെ​​​​ട്ടി​​​​ൽ ദീ​​​​പി​​​​ക​​​​യി​​​​ൽ വ​​​​ന്ന മു​​​​ഖ​​​​പ്ര​​​​സം​​​​ഗം വാ​​​​യി​​​​
കാ​​​​ൻ​​​​സ​​റും ഭ​​​​ക്ഷ​​​​ണ​​​​ശീ​​​​ല​​​​വും
ആ​​​​മാ​​​​ശ​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന കാ​​​​ൻ​​​​സ​​​​റി​​​​നു ഭ​​​​ക്ഷ​​​​ണ​​​​ശീ​​​​ല​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് അ​​​​നു​​​​മാ​​​​നം. അ​​​​ന്ന​​​​ജം കൂ​​​​ടി​​
ജ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണു യ​​​​​ജ​​​​​മാ​​​​​നന്മാ​​​​​ർ
സ​​​​​ർ​​​​​ക്കാ​​​​​ർ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ൽ വി​​​​​വി​​​​​ധ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി എ​​​​​ത്തു​​​​​ന്ന​​​​​വ​​​​​രോ​​​​​ടു മാ​​​​​ന്യ​​​​​മാ​​​​​യി പെ​​​​​രു​​​​​മ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.