Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
മനുഷ്യസ്നേഹമില്ലാത്തവർ എങ്ങനെ മൃഗസ്നേഹികൾ ആകുമെന്നു ജലീൽ
Friday, August 26, 2016 11:12 PM IST
Inform Friends Click here for detailed news of all items Print this Page
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുമെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും സംസ്‌ഥാന സർക്കാർ കേന്ദ്രത്തെ അറിയിക്കും. ആക്രമണകാരികളായ തെരുവുനായ്ക്കൾക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളുടെ ജീവനു ഭീഷണിയാകുമെന്നാ ണു സംസ്‌ഥാനം മറുപടി നൽകുന്നത്.

കേന്ദ്ര മൃഗസംരക്ഷണ ബോർഡ് നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് ഇതറിയിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇത്.

ആക്രമണകാരികളായ നായ്ക്കൾക്കെതിരേ നടപടി സ്വീകരിക്കണമെന്നു തദ്ദേശ സ്‌ഥാപനങ്ങൾക്കും നിർദേശം നൽകും.

മനുഷ്യസ്നേഹമില്ലാത്തവർ എങ്ങനെ മൃഗസ്നേഹികളാകുമെന്നും ജലീൽ ചോദിച്ചു. അപകടകാരികളായ തെരുവുനായ്ക്കളെ കൈകാര്യം ചെയ്യും. ഈ വിഷയത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല. ആദ്യം മനുഷ്യസ്നേഹമാണു വേണ്ടത്. എന്നാൽ, കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടലിനു താത്പര്യമില്ലെന്നും ജലീൽ വ്യക്‌തമാക്കി.

തെരുവുനായ്ക്കളുടെ കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കുന്നതിൽ സർക്കാരിനു വീഴ്ച പറ്റിയിട്ടുണ്ട്. ഇതു സ്വയംവിമർശനപരമായി കാണുന്നു. നായ്ക്കളുടെ വന്ധ്യംകരണത്തിനു കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിൽ സർക്കാരിനു വീഴ്ചയുണ്ടായിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.

തെരുവുനായ് പ്രശ്നം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ സർക്കാർ തയാറാകണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. എന്നാൽ, ബിജെപി സംസ്‌ഥാന നേതൃത്വം ഇക്കാര്യത്തിൽ നിലപാടു വ്യക്‌തമാക്കിയിട്ടില്ല. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലരുതെന്നാവശ്യപ്പെട്ടു കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സംസ്‌ഥാനത്തിനു കത്തയച്ചിരുന്നു. ബോർഡിന്റെ ആവശ്യം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തള്ളിയിരുന്നു.



ലക്ഷ്യം അര ലക്ഷം കോടിയുടെ നിക്ഷേപം: മുഖ്യമന്ത്രി
കൊച്ചി ബിനാലെ വേദികൾ അവസാന ഒരുക്കത്തിൽ
ചികിത്സ കിട്ടാതെ ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു
റിട്ട. ബാങ്ക് മാനേജറുടെ ക്രെഡിറ്റ് കാർഡിൽനിന്ന് 1,74,000 രൂപ തട്ടി
ട്രഷറികളിൽ തോമസ് ഐസക്കിന്റെ റോഡ് ഷോ മാത്രം: ചെന്നിത്തല
ഇന്നലെ ട്രഷറിയിൽ എത്തിയത് കുറച്ചു പേർ മാത്രം
നെടുമ്പാശേരിയിൽ ആയുധങ്ങളുമായി ബാഗ് കണ്ടെത്തി
ഡിവൈൻ ധ്യാനകേന്ദ്രം ക്രിസ്തുസന്ദേശം സാക്ഷാത്കരിക്കുന്ന ഇടം: പിണറായി
നിലമ്പൂർ: ജുഡീഷൽ അന്വേഷണം വേണമെന്നു സുധീരൻ
ട്രെയിൻ ഗതാഗതത്തിൽ നാളെ മുതൽ നിയന്ത്രണം
കാർ പാഞ്ഞുകയറി ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
കശുവണ്ടി കോർപറേഷൻ ആദ്യമായി കടവിമുക്‌തമായി
ഡിസംബർ 24നു നിയന്ത്രിത അവധി നൽകണം: കത്തോലിക്ക കോൺഗ്രസ്
തീരമേഖലയെ സംരക്ഷിക്കുന്നതിൽ സർക്കാരുകൾക്ക് അനാസ്‌ഥയെന്നു ഡോ. സൂസപാക്യം
ശബരിമല വനമേഖലയിൽനിന്ന് വെടിമരുന്നു പിടിച്ചെടുത്തു
കെസിസി ദക്ഷിണമേഖലാ നേതൃസമ്മേളനം തിരുവനന്തപുരത്ത്
ആഡംബര വിവാഹം ഇന്ന്; അകമ്പടിയായി വിവാദവും
ആഡംബര വിവാഹത്തിനെതിരെന്നു രമേശ് ചെന്നിത്തല
മഠം ആക്രമണം: പ്രതിയെ വെറുതെ വിട്ടു
ഭിന്നശേഷിക്കാർക്കായി തിരിച്ചറിയൽ കാർഡ് നടപ്പാക്കും
മാവോവാദികളെ പിന്തുണച്ച് സിപിഎമ്മിനെ ദുർബലമാക്കാൻ നീക്കം: കോടിയേരി
ബാലിക കൊല്ലപ്പെട്ട നിലയിൽ, പിതാവ് ജീവനൊടുക്കിയ നിലയിലും
സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്
കസ്റ്റഡിയിൽ വിട്ടു
ഉത്സവശീവേലിക്കിടെ ആന ഇടഞ്ഞോടി
നോട്ട് വിഷയം: സർക്കാരിനെതിരേ ജി.വി.എൽ. നരസിംഹറാവു
കാലാലയ ജീവിതം സേവന മനോഭാവം വളർത്താനുള്ള അവസരം: മാർ പുത്തൻവീട്ടിൽ
ഇഫ്കോ സുവർണ ജൂബിലി സംഗമം കൊച്ചിയിൽ നാളെ
കെജിഐഎംഒഎ വാർഷിക കുടുംബ സംഗമം ഇന്ന്
മഞ്ഞളിനു കാൻസർ പ്രതിരോധശേഷി: വി.ബി. ലിജുവിനു ഡോക്ടറേറ്റ്
ഭാരവാഹികളെ തെരഞ്ഞെടുത്തു
കെസിബിസി സമ്മേളനം നാളെ മുതൽ
കേരളോത്സവം ജനുവരി ഒന്നു മുതൽ തിരുവല്ലയിൽ
ക്വാറികൾക്കു പാരിസ്‌ഥിതികാനുമതി നൽകണം: കോൺട്രാക്ടേഴ്സ് അസോസിയേഷൻ
രാജേഷ് നമ്പ്യാർക്ക് അറസ്റ്റ് വാറണ്ട്
ഡോ.ചാക്കോ സിറിയക്കിന് അവാർഡ്
ബൈക്കപകടത്തിൽ മരിച്ച യുവതിയുടെ സംസ്കാരം ഇന്ന്
സോഡ ഫാക്ടറി ഉടമ കുളത്തിൽ വീണു മരിച്ചു
രണ്ടാം ദിനവും ശമ്പള വിതരണം ഭാഗികം
സോളാർ: ഉമ്മൻ ചാണ്ടിക്കെതിരായ തെളിവ് കൈമാറാൻ ആവശ്യപ്പെട്ടെന്നു മൊഴി
മാവോയിസ്റ്റ് വധം: അന്വേഷണ ചുമതല കളക്ടർക്ക്
റേഷൻ വിതരണം പുനരാരംഭിക്കാൻ നടപടി വേണം: ഉമ്മൻ ചാണ്ടി
നോട്ട് പ്രതിസന്ധി: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് ഉമ്മൻ ചാണ്ടി
കൃത്രിമ കാലുംകൈയുമായി അനീഷ് വൈകല്യമുള്ളവർക്കു കരുത്തേകുന്നു
തൃപ്രയാർ സെന്റ് ജൂഡ് പള്ളിയിലെ ക്രൂശിത രൂപം തകർത്തു
ദക്ഷിണ നാവികസേനാ ആസ്‌ഥാനത്ത് ഡ്രൈ ഡോക്കിനു സാധ്യത
റേഷൻ വിതരണ കുടിശിക: സർക്കാർ തീരുമാനം നടപ്പായില്ല
യുഡിഎഫ് നിലപാട് പ്രതിഷേധാർഹം: ജെഡിയു
ഫിഷറീസ് റെസിഡൻഷ്യൽ സ്കൂളുകളിൽ മറ്റുള്ളവർക്കും പ്രവേശനം: മന്ത്രി
നോട്ട് നിരോധനത്തിൽ അപാകതയെന്നു തുഷാർ വെള്ളാപ്പള്ളി
ചുരിദാർ വിവാദം: ദേവസ്വം ബെഞ്ചിനു ഹർജി കൈമാറും
സുധീരനെതിരേ മണിയുടെ പ്രസ്താവന തരംതാഴ്ന്നത്: ഉണ്ണിത്താൻ
എസ് ബിടിയിൽനിന്നു ലഭിച്ച നോട്ടിന് ഒരുവശം മാത്രം
ചമ്പക്കുളം ബസിലിക്കായിൽ ഗിഫ്റ്റിനു ഇന്നു തുടക്കമാകും
ഡിവൈൻ ധ്യാനകേന്ദ്രം രജതജൂബിലി ആഘോഷ സമാപനം ഇന്ന്
കസ്റ്റംസ് കൗണ്ടറിൽ യാത്രക്കാരനു മർദനമേറ്റു
അന്താരാഷ്ട്ര ചലച്ചിത്രമേള ഒമ്പതു മുതൽ
കൈക്കുഞ്ഞിനെ വിറ്റ സംഭവം: യുവതിയെയും മക്കളെയും അനാഥമന്ദിരത്തിലേക്കു മാറ്റി
എയ്ഡഡ് സ്കൂൾ നിയമനം അധ്യാപക ബാങ്കിൽ നിന്നാക്കാനുള്ള നീക്കം എതിർക്കും: എൻഎസ്എ്
രണ്ടു കെഎസ്ആർടിസി ജീവനക്കാർക്കു സസ്പെൻഷൻ
എൻസിഡിസി യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്നു വി.ദിനകരൻ
മാവോയിസ്റ്റ് അനുകൂല യോഗം: ചോദ്യംചെയ്യൽ പൂർത്തിയായി
പി.ആർ.ശ്രീജേഷിനു ജിമ്മി ജോർജ് അവാർഡ് സമ്മാനിച്ചു
ഒരു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
സിഡ്കാ സംസ്‌ഥാന പ്രവർത്തക യോഗം കോട്ടയത്ത് ഇന്ന്
ക്വാറി അനുമതി: സത്യവാങ്മൂലം നൽകാൻ നിർദേശം
റോബോട്ടിക് ശസ്ത്രക്രിയാ ശില്പശാല
ഏർലി കാൻസർ ഡിറ്റക്ഷൻ സെന്റർ: നോട്ടീസിനു നിർദേശം
ജീവനോടുള്ള ക്രൂരത അവസാനിപ്പിക്കണം: ഡോ. തോമസ് മാർ കൂറിലോസ്
കർഷക തൊഴിലാളി പാർട്ടി പുനർജനിക്കുന്നു
ഭിന്നശേഷി ദിനാഘോഷം ചടങ്ങായി മാറിയെന്ന് ആരോപണം
ആന്റണി ആശാൻപറമ്പിലിനു ഗുണ്ടാ ബന്ധമെന്നു പോലീസ്
കോടതി വെറുതെവിട്ട പാക്പൗരനെ മോചിപ്പിക്കണമെന്നു പി.ടി. തോമസ്
കറൻസി നോട്ടുകൾ അടിയന്തരമായി എത്തിക്കണം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ
കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ഭാരവാഹികൾ

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.