ജനതാദള്‍-യു യുഡിഎഫിന്റെ അഭിവാജ്യഘടകം: ചെന്നിത്തല
Monday, April 20, 2015 1:16 AM IST
കോട്ടയം: ജനതാദള്‍ (യു) യുഡിഎഫിന്റെ അഭിവാജ്യഘടകമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വീരേന്ദ്രകുമാര്‍ സമുന്നതനായ നേതാവാണ്. ജനതാദളിന് അവഗണ നേരിടുന്നതായി പരാതിയുണ്െടങ്കില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. പാലക്കാട് ലോക്സഭ മണ്ഡലത്തിലെ തോല്‍വി സംബന്ധിച്ചു പഠിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.