ബ്ളോക്ക് പഞ്ചായത്തുകളുടെ അന്തിമ ലിസ്റ് പ്രസിദ്ധീകരിച്ചു
Tuesday, August 4, 2015 12:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 152 ബ്ളോക്കുപഞ്ചായത്തുകളുടെ അന്തിമ ലിസ്റ് പ്രസിദ്ധീകരിച്ചതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ജൂണ്‍ 29ന് പ്രസിദ്ധീകരിച്ച കരട് ലിസ്റിന്‍മേല്‍ ആക്ഷേങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് ഇതിലേക്കായി നിയോഗിച്ച ഉദ്യാഗസ്ഥതല സമിതി പരാതിക്കാരെ നേരില്‍ കേട്ടാണ് അന്തിമ ലിസ്റ് പ്രസിദ്ധീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.