പോ​​​ത്ത​​​ൻ​​​കോ​​​ട് ഡി​​​സ്പെ​​​ൻ​​​സ​​​റി വികസനം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ: കേന്ദ്രമന്ത്രി
Saturday, February 18, 2017 2:02 PM IST
കൊ​​​ച്ചി: പോ​​​ത്ത​​​ൻ​​​കോ​​​ട് ഇ​​​എ​​​സ്ഇ ഡി​​​സ്പെ​​​ൻ​​​സ​​​റി മോ​​​ഡ​​​ൽ ഡി​​​സ്പെ​​​ൻ​​​സ​​​റി​​​യാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ചു​​​വെ​​​ന്നും ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്ര തൊ​​​ഴി​​​ൽ മ​​​ന്ത്രി ബ​​​ന്ദാ​​​രു ദ​​​ത്താ​​​ത്രേ​​​യ അ​​​റി​​​യി​​​ച്ചു. എ​​​ല്ലാ​​​വി​​​ധ ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മു​​​ള്ള മോ​​​ഡ​​​ൽ ഡി​​​സ്പെ​​​ൻ​​​സ​​​റി കം ​​​ഡ​​​യ​​​ഗ്‌​​നോ​​സ്റ്റി​​​ക് സെ​​​ന്‍റ​​​റാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​നാ​​​ണ് പ്രൊ​​​പ്പോ​​​സ​​​ൽ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
ക​​​ഴ​​​ക്കൂ​​​ട്ടം, പോ​​​ത്ത​​​ൻ​​​കോ​​​ട് മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ഇ​​​തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.