ത​ല​ശേ​രി ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു
ത​ല​ശേ​രി ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു
Saturday, February 18, 2017 2:18 PM IST
ത​​​ല​​​ശേ​​​രി: ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി പ്ര​​​സ​​​വ​ വാ​​​ർ​​​ഡി​​​ലെ സീ​​​ലിം​​​ഗ് അ​​​ട​​​ർ​​​ന്നു​​​വീ​​​ണു. ന​​​വ​​​ജാ​​​ത​​​ശി​​​ശു ത​​ല​​നാ​​രി​​ഴ​​യ്ക്കു ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.
കൊ​​​ള​​​ശേ​​​രി സ്വ​​​ദേ​​​ശി​​​നി ക​​​വി​​​ത​​​യു​​​ടെ മൂ​​​ന്നു​​​ദി​​​വ​​​സം പ്രാ​​​യ​​​മാ​​​യ കു​​​ട്ടി​​​യാ​​​ണു പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. വാ​​​ർ​​​ഡി​​​ലെ പ്ര​​​ത്യേ​​​ക​​​മാ​​​യി ത​​​രം​​​തി​​​രി​​​ച്ച കാ​​​ബി​​​നി​​ലെ ക​​​ട്ടി​​​ലി​​​ലാ​​​ണ് അ​​​മ്മ​​​യേ​​​യും കു​​​ഞ്ഞി​​​നേ​​​യും കി​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

ക​​​വി​​​ത​​​യും കു​​​ഞ്ഞും ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ന്നി​​​രു​​​ന്ന തൊ​​​ട്ട​​​ടു​​​ത്ത ക​​​ട്ടി​​​ലി​​​ലേ​​​ക്കു മാ​​​റി​​​ക്കി​​​ട​​​ന്ന് നി​​മി​​ഷ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​പ്പോ​​ഴാ​​ണ് സീ​​ലിം​​ഗ് നേ​​ര​​ത്തെ ഇ​​വ​​ർ കി​​ട​​ന്ന ക​​ട്ടി​​ലി​​ന്‍റെ ഭാ​​ഗ​​ത്തേ​​ക്ക് ത​​ക​​ർ​​ന്നു​​വീ​​ണ​​ത്. സീ​​​ലി​​​ംഗ് അ​​​ട​​​ർ​​​ന്നു​​​വീ​​​ണ​​​യു​​​ട​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ​​​ത്തി സി​​മ​​ന്‍റി​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്തു.
പ്ര​​​സ​​​വ​​​വാ​​​ർ​​​ഡി​​​ന​​​ക​​​ത്തെ ശൗ​​ചാ​​ല​​യ​​ത്തി​​നു സ​​​മീ​​​പ​​​ത്തെ സീ​​​ലിം​​​ഗും ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


ഈ ​​വാ​​ർ​​ഡി​​ന്‍റെ മ​​​റു​​​ഭാ​​​ഗ​​​ത്തു​​​ള്ള വാ​​​ർ​​​ഡി​​​ലെ സീ​​​ലിം​​​ഗു​​​ക​​​ളും അ​​​ട​​​ർ​​​ന്ന് വീ​​​ണു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സീ​​​ലിം​​​ഗ് അ​​​ട​​​ർ​​​ന്നു​​​വീ​​​ണ​​​തി​​​നെ തു​​​ട​​​ർ​​​ന്നു പ്ര​​​സ​​​വ​​​വാ​​​ർ​​​ഡി​​​ൽ കി​​​ട​​​ക്കു​​​ന്ന​​​വ​​​ർ ഭ​​​യ​​​ത്തി​​​ലാ​​​ണ്. ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ മ​​​റ്റു​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ത​​​കൃ​​​തി​​​യാ​​​യി ന​​​ട​​​ക്കു​​​മ്പോ​​​ഴും പ്ര​​​സ​​​വ​​​വാ​​​ർ​​​ഡി​​​ലെ സീ​​​ലിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് രോ​​ഗി​​ക​​ൾ പ​​റ​​യു​​ന്നു. സീ​​​ലി​​​ഗ് അ​​​ട​​​ർ​​​ന്നു​​​വീ​​​ണ സം​​​ഭ​​​വ​​​ത്തെ ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണ​​​ണ​​​മെ​​​ന്നും അ​​​ട​​​ർ​​​ന്ന ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ഉ​​​ട​​​നെ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.