വ​ര​ൾ​ച്ച: കു​ഴ​ൽക്കി​ണ​ർ കുഴിക്കുന്നതിനു നി​രോ​ധ​നം
Saturday, February 18, 2017 2:47 PM IST
തിരുവനന്തപുരം: സംസ്ഥാ നം കടുത്ത ​​വ​​​ര​​​ൾ​​​ച്ച​​​യി​​​ലാ​​​യ​​​തോ​​​ടെ അ​​ടു​​ത്ത മേ​​​യ് 31 വ​​​രെ സ്വ​​​കാ​​​ര്യ കു​​​ഴ​​​ൽ കി​​​ണ​​​റു​​​ക​​​ൾ കു​​​ഴി​​​ക്കു​​​ന്ന​​​തി​​​നു നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്കാ​​​ൻ റ​​​വ​​​ന്യു വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. വ​​​ര​​​ൾ​​​ച്ച ക​​​ടു​​​ത്ത​​​തോ​​​ടെ ഭൂ​​​ഗ​​​ർ​​​ഭ ജ​​​ല​​​നി​​​ര​​​പ്പി​​​ന്‍റെ അ​​​ള​​​വു കു​​​റ​​​ഞ്ഞ​​​താ​​​ണു ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ നി​​​യ​​​മ​​പ്ര​​​ക​​​രം കു​​​ഴ​​​ൽ​​ക്കി​​​ണ​​​ർ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു നി​​​രോ​​​ധ​​​ന​​​മേ​​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. മേ​​​യ് 31 വ​​​രെ കു​​​ഴ​​​ൽ​​ക്കി​​ണ​​​റു​​​ക​​​ൾ കു​​​ഴി​​​ക്കു​​​ന്ന​​​തു നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.

ജലചൂ​​​ഷ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പാ​​​റ​​​ക്കു​​​ള​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ൻ ക​​​ള​​​ക്ട​​​ർ​​​മാ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണം ടാ​​​ങ്ക​​​ർ ലോ​​​റി​​​ക​​​ളി​​​ൽ ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​നം ഉ​​ണ്ടാ​​ക​​ണം. ക്ര​​​മ​​​ക്കേ​​​ടു ത​​​ട​​​യാ​​​നാ​​​ണു ലോ​​​റി​​​ക​​​ളു​​​ടെ പൊ​​​സി​​​ഷ​​​ൻ അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​നം. ഇ​​​തു നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ റ​​​വ​​​ന്യു​​​ വകു പ്പി​​​ന്‍റെ പ്ര​​​ത്യേ​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്ക​​​ണം. ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ, വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ എ​​​ന്നി​​​വ​​​ർ ഏ​​​കോ​​​പ​​​ന ചു​​​മ​​​ത​​​ല നി​​​ർ​​​വ​​​ഹി​​​ക്ക​​​ണം. ലോ​​​ഗ് ബു​​​ക്ക്, ട്രി​​​പ്പ് ഷീ​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​വ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ജ​​​ല കി​​​യോ​​​സ്കു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും ജ​​​ന​​​വാ​​​സം കു​​​റ​​​ഞ്ഞ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​മാ​​​ണു ടാ​​​ങ്ക​​​ർ ലോ​​​റി​​​ക​​​ൾ വ​​​ഴി​​​യു​​​ള്ള കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി. ടാ​​​ങ്ക​​​ർ ലോ​​​റി​​​ക​​​ൾ വ​​​ഴി​​​യു​​​ള്ള കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ​​​ത്തി​​​നു ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.