കരിപ്പൂരിൽ നിന്നു ഹജ്ജ് വിമാനം: പ്രധാനമന്ത്രിക്ക് ഫാക്സ് അയച്ചു
Thursday, February 23, 2017 3:54 PM IST
കൊ​​ണ്ടോ​​ട്ടി: കേ​​ര​​ള​​ത്തി​​ൽ നി​​ന്നു​​ള​​ള ഹ​​ജ്ജ് സ​​ർ​​വീ​​സു​​ക​​ൾ ക​​രി​​പ്പൂ​​രി​​ൽ നി​​ന്ന് വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി, കേ​​ന്ദ്ര​​വ്യോ​​മ​​യാ​​ന മ​​ന്ത്രി എ​​ന്നി​​വ​​ർ​​ക്ക് ഫാ​​ക്സ് സ​​ന്ദേ​​ശം അ​​യ​​ച്ചു.

ഡ​​ൽ​​ഹി​​യി​​ൽ നി​​ന്ന് അ​​നു​​കൂ​​ല​​മാ​​യ നി​​ല​​പാ​​ട് ഉ​​ണ്ടാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ ത​​ന്നെ​​യാ​​ണു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ​​യും ഹ​​ജ്ജ് ക​​മ്മി​​റ്റി​​യു​​ടെ​​യും ഇ​​ട​​പെ​​ട​​ലെ​​ന്നു ഹ​​ജ്ജ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ തൊ​​ടി​​യൂ​​ർ മു​​ഹ​​മ്മ​​ദ് കു​​ഞ്ഞി മൗ​​ല​​വി പ​​റ​​ഞ്ഞു. ഹ​​ജ്ജ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളും എം​​എ​​ൽ​​എ​​മാ​​രു​​മാ​​യ എ.​​വി. അ​​ബ്ദു​​ൾ ഖാ​​ദ​​ർ, പി,​​എം. അ​​ബ്ദു​​റ​​ഹി​​മാ​​ൻ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ ക​​ണ്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.