ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ​പ്പ​രം കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി: കേ​ര​ള അ​ഡ്മി​നി​സ്ട്രേറ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ
Saturday, February 25, 2017 2:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​ർ​​​വീ​​​സ് സം​​​ബ​​​ന്ധ​​​മാ​​​യ കേ​​​സു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ൽ ഇ​​​തു​​​വ​​​രെ ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ൽ​​​പ്പ​​​രം കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കി​​​യ​​​താ​​​യി അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ൽ ര​​​ജി​​​സ്ട്രാ​​​ർ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​യി 22173 പു​​​തി​​​യ കേ​​​സു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്ത​​​തി​​​ൽ 13861 എ​​​ണ്ണ​​​വും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ നി​​​ന്നു കൈ​​​മാ​​​റി​​​ക്കി​​​ട്ടി​​​യ 9548 കേ​​​സു​​​ക​​​ളി​​​ൽ 6164 എ​​​ണ്ണ​​​വും തീ​​​ർ​​​പ്പാ​​​ക്കി. തീ​​​ർ​​​പ്പാ​​​ക്കി​​​യ കേ​​​സു​​​ക​​​ളി​​​ൽ അ​​​ഞ്ചു​​​ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് അ​​​പ്പീ​​​ലി​​​നാ​​​യി മേ​​​ൽ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ലേ​​​ക്ക് പോ​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും ട്രൈ​​​ബ്യൂ​​​ണ​​​ൽ ര​​​ജി​​​സ്ട്രാ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.