രാ​ഷ്‌ട്രപ​തി നാ​ളെ കൊ​ച്ചി​യി​ൽ
രാ​ഷ്‌ട്രപ​തി നാ​ളെ കൊ​ച്ചി​യി​ൽ
Tuesday, February 28, 2017 3:16 PM IST
കൊ​​​ച്ചി: രാ​​​ഷ്‌ട്രപ​​​തി പ്ര​​​ണ​​​ബ് മു​​​ഖ​​​ർ​​​ജി ഏ​​​ക​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി നാ​​​ളെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. 3.35ന് ​​​എ​​​റ​​​ണാ​​​കു​​​ളം നേ​​​വ​​​ൽ എ​​​യ​​​ർ ബേ​​​സി​​​ലെ​​​ത്തു​​​ന്ന രാ​​​ഷ്‌ട്രപ​​​തി​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക സ്വീ​​​ക​​​ര​​​ണം ന​​​ല്കും. തു​​​ട​​​ർ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു കൊ​​​ച്ചി​ മു​​​സി​​​രി​​​സ് ബി​​​നാ​​​ലെ​​​യോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി ക​​​ബ്രാ​​​ൾ​ യാ​​​ർ​​​ഡി​​​ൽ ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​ർ രാ​​​ഷ്‌ട്രപ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.