ചങ്ങനാശേരി അതിരൂപത ദിനം ഇന്ന്
Friday, May 19, 2017 12:08 PM IST
എ​​ട​​ത്വ: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ 130-ാമ​​ത് അ​​തി​​രൂ​​പ​​താ ദി​​നാ​​ഘോ​​ഷം ഇ​ന്നു പ​​ച്ച-​​ചെ​​ക്കി​​ടി​​ക്കാ​​ട് ലൂ​​ർ​​ദ് മാ​​താ പ​​ള്ളി​​യി​​ൽ ന​​ട​​ക്കും.

ഇ​​ന്നു രാ​​വി​​ലെ 9.30ന് ​​പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​​സോ​​ണി ക​​ണ്ട​​ങ്ക​​രി പ​​താ​​ക ഉ​​യ​​ർ​​ത്തും. 9.45നു ​​അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ. ഡോ. ​​ഫി​​ലി​​പ്പ് വ​​ട​​ക്കേ​​ക്ക​​ള​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്രാ​​ർ​​ഥ​​നാ ശു​​ശ്രു​​ഷ ന​​ട​​ക്കും. തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

അ​​തി​​രൂ​​പ​​താ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ. ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ. തോ​​മ​​സ് ത​​റ​​യി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും സി​​യാ​​ൽ ഡ​​യ​​റ​​ക്ട​​ർ വി.​​ജെ. കു​​ര്യ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും.

ലൂ​​ർ​​ദ് മാ​​താ പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​ർ​​ജ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ ലെ​​യോ 13-ാമ​​ൻ ന​​ഗ​​റി​​നെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.