ടൊ​​യോ​​ട്ട സ​​ണ്ണി​​യു​​ടെ സം​​സ്കാ​​രം വെ​​ള്ളി​​യാ​​ഴ്ച
ടൊ​​യോ​​ട്ട സ​​ണ്ണി​​യു​​ടെ സം​​സ്കാ​​രം വെ​​ള്ളി​​യാ​​ഴ്ച
Sunday, May 21, 2017 12:09 PM IST
കു​​​ന്പ​​​നാ​​​ട്: കു​​​വൈ​​​റ്റി​​​ൽ നി​​​ര്യ​​​ത​​​നാ​​​യ പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി മാ​​​ത്യൂ​​​സ് മാ​​​ത്തു​​​ണ്ണി (ടൊ​​​യോ​​​ട്ട സ​​​ണ്ണി - 81) യു​​​ടെ മൃ​​​ത​​​ദേ​​​ഹം വെ​​​ള്ളി​​​യാ​​​ഴ്ച നാ​​​ട്ടി​​​ൽ സം​​​സ്ക​​​രി​​​ക്കും. കു​​​ന്പ​​​നാ​​​ട് ഐ​​​പി​​​സി എ​​​ലിം സെ​​​മി​​​ത്തേ​​​രി​​​യി​​​ലാ​​​ണ് സം​​​സ്കാ​​​രം. 24നു ​​​കു​​​വൈ​​​റ്റി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. 25നു ​​​നാ​​​ട്ടി​​​ലേ​​​ക്കു മൃ​​​ത​​​ദേ​​​ഹം കൊ​​​ണ്ടു​​​വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.