ബൈ​ബി​ൾ ആ​സ്പ​ദ​മാ​ക്കി ഭ​ര​ത​നാ​ട്യം
Wednesday, July 19, 2017 1:43 PM IST
കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഷി​​​ക്കാ​​​ഗോ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സൂ​​​ര്യാ ഡാ​​​ൻ​​​സ് സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബൈ​​​ബി​​​ൾ ആ​​​സ്പ​​​ദ​​​മാ​​​ക്കി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ഭ​​​ര​​​ത​​​നാ​​​ട്യം 21ന് ​​​ഇ​​​ട​​​പ്പ​​​ള്ളി ച​​​ങ്ങ​​​ന്പു​​​ഴ പാ​​​ർ​​​ക്കി​​​ലും 22നു ​​​ഗി​​​രി​​​ന​​​ഗ​​​ർ ക​​​മ്യൂ​​​ണി​​​റ്റി ഹാ​​​ളി​​​ലും വൈ​​​കു​​​ന്നേ​​​രം 6.30 ന് ​​​ന​​​ട​​​ക്കും. വ​​​ച​​​നം ബൈ​​​ബി​​​ൾ മാ​​​ർ​​​ഗം എ​​​ന്ന പേ​​​രി​​​ൽ പു​​​തി​​​യ​​​ നി​​​യ​​​മ​​​ത്തി​​​ലെ​​​യും പ​​​ഴ​​​യ​​​ നി​​​യ​​​മ​​​ത്തി​​​ലെ​​​യും സം​​ഭ​​വ​​ങ്ങ​​ളാ​​ണ് ഭ​​​ര​​​ത​​​നാ​​​ട്യ ശൈ​​​ലി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് സ്കൂ​​​ളി​​​ന്‍റെ സ്ഥാ​​​പ​​​ക ജി​​​നോ വ​​​ർ​​​ഗീ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പതി നൊന്നുകു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ഘ​​​മാ​​​ണ് നൃ​​​ത്തം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ലാ​​​യി​​​രു​​​ന്ന ജി​​​നോ എ​​​ട്ട് വ​​​ർ​​​ഷം മു​​​ന്പാ​​ണ് ചി​​​ക്കാ​​​ഗോ​​​യി​​​ൽ ഡാ​​​ൻ​​​സ് സ്കൂ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. പ്ര​​​വാ​​​സി​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​​ളെ ഭ​​​ര​​​ത​​​നാ​​​ട്യം അ​​​ഭ്യ​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. ചി​​​ക്കാ​​​ഗോ​​​യി​​​ൽ ഗ​​​ലി​​​ലി എ​​​ന്ന പേ​​​രി​​​ൽ ബൈ​​​ബി​​​ൾ ക​​​ഥ​​​ക​​​ൾ ആ​​​സ്പ​​​ദ​​​മാ​​​ക്കി ഭ​​​ര​​​ത​​​നാ​​​ട്യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ഇ​​​വ​​​ർ ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു പ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.