ഭവന പദ്ധതി അപാകത: നാളെ മുസ്‌ലിം യൂത്ത് ലീഗ് സമരം
Wednesday, August 16, 2017 1:35 PM IST
കോ​​ഴി​​ക്കോ​​ട്: കേ​​ര​​ള​​ത്തി​​ലെ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ന​​ട​​പ്പി​​ലാ​​ക്കി​​യി​​രു​​ന്ന ഭ​​വ​​ന പ​​ദ്ധ​​തി​​ക​​ള്‍ അ​​ട്ടി​​മ​​റി​​ച്ച സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ക്കെ​​തി​​രെ നാ​​ളെ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ മു​​സ്‌​​ലിം യൂ​​ത്ത് ലീ​​ഗ് സ​​മ​​ര സാ​​യാ​​ഹ്നം സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​കെ. ഫി​​റോ​​സ് അ​​റി​​യി​​ച്ചു. നി​​ല​​വി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഭ​​വ​​ന പ​​ദ്ധ​​തി, കേ​​ന്ദ്ര​​സ​​ര്‍ക്കാ​​രി​​ന്‍റെ പി​​എം​​വൈ ഭ​​വ​​ന പ​​ദ്ധ​​തി, പ​​ട്ടി​​ക ജാ​​തി പ​​ട്ടി​​ക വ​​ര്‍ഗ വ​​കു​​പ്പി​​ന്‍റെ ഭ​​വ​​ന പ​​ദ്ധ​​തി എ​​ന്നി​​വ കൂ​​ട്ടി​​യോ​​ജി​​പ്പി​​ച്ച് കൊ​​ണ്ടു​​വ​​ന്ന ലൈ​​ഫ് ഭ​​വ​​ന പ​​ദ്ധ​​തി കൃ​​ത്യ​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.