Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
കുവൈത്തിൽ തടവിലായ മലയാളിയുടെ മോചനത്തിനു വഴിതെളിഞ്ഞു
Sunday, August 20, 2017 10:15 PM IST
Click here for detailed news of all items Print this Page
തൊ​ടു​പു​ഴ: വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും മ​ന​മു​രു​കി​യു​ള്ള പ്രാ​ർ​ഥ​ന​യ്ക്കു സാ​ഫ​ല്യം. ര​ക്ത​സാ​ന്പി​ൾ മാ​റ്റി​യെ​ന്നാ​രോ​പി​ക്ക​പ്പെ​ട്ടു കു​വൈ​ത്ത് ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ടി​രു​ന്ന യു​വാ​വി​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​തെ​ളി​ഞ്ഞു. ക​രി​ങ്കു​ന്നം മ​റ്റ​ത്തി​പ്പാ​റ മു​ണ്ടോ​ലി​പു​ത്ത​ൻ​പു​ര​യി​ൽ എ​ബി​ൻ തോ​മ​സി​നാ​ണ് (28) കു​വൈ​ത്ത് കോ​ട​തി ഒ​രു മാ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ എ​ബി​ൻ ജ​യി​ൽ​ മോ​ചി​ത​നാ​കാ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22 മു​ത​ൽ ചെ​യ്യാ​ത്ത കു​റ്റ​ത്തി​നു ജ​യി​ലി​ൽ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. ജാ​മ്യ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും വിധി പറയാനായി പ​ല​ത​വ​ണ മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ ഒ​ന്നി​നു കേ​സി​ൽ അ​ന്തി​മ​വി​ധി പ​റ​യും.

കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ഫ​ഹാ​ഹി​ൽ ക്ലി​നി​ക്കി​ൽ 2015 മാ​ർ​ച്ച് മു​ത​ൽ ജോ​ലി ചെ​യ്യു​കയായിരുന്നു. ക്ലി​നി​ക്കി​ൽ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ന്പി​ൾ നല്കാനെ​ത്തി​യ ബം​ഗ്ലാ​ദേ​ശ് യു​വാ​വി​ന്‍റെ ര​ക്ത സാ​ന്പി​ൾ മാ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണ​ം. കു​വൈത്തിൽ ജോ​ലി​ക്കാ​യു​ള്ള ഇ​ക്കാ​മ​യ്ക്കാ​യു​ള്ള ര​ക്ത പ​രി​ശോ​ധ​ന​യ്ക്കാ​ണു സാ​ന്പി​ൾ ശേ​ഖ​രി​ച്ച​ത്. ക്ലി​നി​ക്കി​ൽ സാ​ന്പി​ൾ എ​ടു​ത്തു ലാ​ബി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു രീ​തി. ര​ക്ത​സാ​ന്പി​ൾ എ​ടു​ത്തു ലേ​ബ​ൽ ഒ​ട്ടി​ച്ചു ലാ​ബി​ലേ​ക്ക​യ​യ്ക്കു​ക​യാ​യി​രു​ന്നു എ​ബി​ന്‍റെ ജോ​ലി.
മ​ഞ്ഞ​പ്പി​ത്ത രോ​ഗ​മു​ള്ള യു​വാ​വ് ഇ​തു മ​റ​ച്ചു​വ​ച്ചാ​ണ് ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു കു​വൈ​റ്റി​ലെ​ത്തി​യ​ത്. ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ ഇ​തു പു​റ​ത്തു വ​രാ​തി​രി​ക്കാ​ൻ ഇ​യാ​ൾ സാ​ന്പി​ൾ മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ണം വാ​ങ്ങി സാ​ന്പി​ൾ മാ​റ്റാ​ൻ കൂ​ട്ടുനി​ന്നു​വെ​ന്നാ​യി​രു​ന്നു എ​ബി​നെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണം.

‌പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ക​ഴി​യ​വെ എ​ബി​നു ക്രൂ​ര മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും ചെ​യ്തു. കു​റ്റ​മേ​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് എ​ബി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പി​ന്നീ​ടു ഗു​രു​ത​ര​മാ​യ കു​റ്റം ആ​രോ​പി​ച്ചു ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ എ​ബി​ന്‍റെ മോ​ച​ന​ത്തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ന​ട​ന്നി​ല്ല. കു​വൈ​ത്തിലെ എ​ബി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ കേ​സ് ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ പ​ണം ന​ൽ​കി​യ​തോ​ടെ​യാ​ണു കേ​സ് മു​ന്നോ​ട്ടു​നീ​ങ്ങി​യ​ത്. വ​ക്കീ​ൽ ഫീ​സി​ന​ത്തി​ൽ മാ​ത്രം 15 ല​ക്ഷം ചെ​ല​വാ​യി. മ​ല​യാ​ളി വൈ​ദി​ക​നാ​യ ഫാ.​ ജോ​ണ്‍സ​ണും കേ​സ് ന​ട​ത്തി​പ്പി​നു സ​ഹാ​യി​ച്ചു.

മൂ​ന്നു​ത​വ​ണ വി​ധി പ​റ​യാ​ൻ മാ​റ്റി​വ​ച്ച​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ബി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ തെ​ളി​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യെ സ​ഹാ​യി​ച്ച നാ​ല് ഇ​ട​നി​ല​ക്കാ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ർ എ​ബി​നു പ​ണം ന​ൽ​കി​യി​ല്ലെ​ന്നു മൊ​ഴി ന​ൽ​കി​യ​തും നി​ർ​ണാ​യ​ക​മാ​യി.

കാ​ൻ​സ​ർ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന പി​താ​വ് ബേ​ബി​യു​ടെ മ​ര​ണ​ശേ​ഷം വ​ള​രെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു എ​ബി​ന്‍റെ കു​ടും​ബം. കു​വൈ​ത്തിലെ ജോ​ലി​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചാ​ണ് എ​ബി​ൻ പോ​യ​ത്. മാ​താ​വ് ലി​സി​യും ജേ​ഷ്ഠ​ൻ ലി​ബി​നു​മാ​ണ് ഇ​പ്പോ​ൾ വീ​ട്ടി​ൽ താ​മ​സം. ലി​ബി​ന് ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ട്.

എ​ബി​ന് ഇ​നി കു​വൈത്തിൽ​ത്ത​ന്നെ ജോ​ലി ചെ​യ്യാ​നാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ലി​ബി​നും ലി​സി​യും പ​റ​ഞ്ഞു. എ​ങ്കി​ലും എ​ബി​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​തെ​ളി​ഞ്ഞ​തി​ൽ ദൈ​വ​ത്തോ​ടും സ​ഹാ​യി​ച്ച സു​ഹൃ​ത്തു​ക്ക​ളോ​ടും ന​ന്ദി പ​റ​യു​ക​യാ​ണ് ഈ ​കു​ടും​ബം.


യുവാക്കൾ കൊല്ലപ്പെട്ട കേസ്: സുഹൃത്തും ബന്ധുവും അ​റ​സ്റ്റി​ൽ
പ​രാ​ഗ്വേ സ്വ​ദേ​ശി കൊക്കെയ്ൻ എത്തിച്ചതു ബ്രസീലിൽനിന്ന്
മേ​യറെ ആ​ക്ര​മി​ച്ച​ കേസ്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ
സിപിഐ എന്ന വിഴുപ്പു ചുമക്കാനില്ല: മന്ത്രി മണി
ദേവികുളം തഹസീൽദാറെ സ്ഥലംമാറ്റി
എ​ട​ത്വ​യിലെ യുവാക്കളുടെ ദുരൂഹമരണത്തിന്‍റെ ചുരുളഴിഞ്ഞു ; കൂട്ടുപ്രതിയെ കൊലപ്പെടുത്തിയതു തന്ത്രപരമായി
സഹകരണബാങ്ക് ഡിജിറ്റൈസേഷന് 25 കോടി രൂപ
ഒ​​​​​രു​​​​​നാ​​​​​ൾ പു​​​​​ഴ, മ​​​​​റു​​​​​നാ​​​​​ൾ മ​​​​​രു​​​​​ഭൂ​​​​​മി
വെ​ള്ളം കിട്ടിയി​ല്ലെ​ങ്കി​ൽ 23നു ചി​റ്റൂ​രിൽ ഹ​ർ​ത്താ​ൽ
ശബരിമല സന്നിധാനത്ത് എ​സ്ബി​ഐ​ കൗ​ണ്ട​ർ
അഖിലയെ കാ​ണാൻ വ​നി​താ ക​മ്മീ​ഷ​ൻ അധ്യക്ഷയെ അനുവദിച്ചില്ല
ജി​ഷ വ​ധം: അ​ന്തി​മ​വാ​ദം ഇ​ന്നു തു​ട​ങ്ങും
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മു​ഖ്യ​മ​ന്ത്രി​സ്ഥാനത്തുനിന്നു പി​ണ​റാ​യി വിജയനെ നീക്കാൻ ഹ​ർ​ജി
സിപിഐ മന്ത്രിയെ ബഹിഷ്കരിച്ച് സിപിഎം നേതൃത്വം
സി​പി​എെ എ​ക്സി​ക്യൂ​ട്ടീ​വ് നാ​ളെ
നിലപാട് തിരുത്തി കെ.​ഇ. ഇ​സ്മ​യി​ൽ
നാലു സി​പി​ഐ മ​ന്ത്രി​മാ​രെ അ​യോ​ഗ്യ​രാ​ക്കാൻ ഹ​ർ​ജി
ഇ​ന്ത്യ​ൻ കോ​ഫി ഹൗസ്: ഫ​ലം പ്രഖ്യാപിക്കാൻ അനുമതി
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: ദി​ലീ​പ് എട്ടാം പ്രതി
മഴ, മിന്നൽ; നാ​ലു ‌വി​മാ​ന​ങ്ങ​ൾ ​തി​രി​ച്ചു​വി​ട്ടു
ആ​റം​ഗ കു​ടും​ബ​ത്തി​നു നേ​രേ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മം അ​ന്വേ​ഷിക്കാൻ ഉത്തരവ്
ത​ല​സ്ഥാ​ന​ത്തെ അക്രമം: പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം
മുഖ്യമന്ത്രി കെഎസ്ആർടിസി ജീവനക്കാരുമായി ചർച്ച നടത്തി
റി​പ്പോ​ർ​ട്ട് ഇ​ന്ന്
ജെ​സി​ബി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​ന്പ് ഉട​മ​ മ​രി​ച്ചു
പു​​​തി​​​യ മേ​​​ച്ചി​​​ൽ​​പ്പു​​റ​​​ത്തേ​​ക്കു സ​​​ധൈ​​​ര്യം
ജിൻസിന്‍റെ രക്ഷയ്ക്കു സ്വരൂപിച്ചത് 31 ലക്ഷം
നി​ർ​ഭ​യ​മാ​കു​ന്നി​ല്ല സ്ത്രീ​ക​ൾ​ക്കു കേ​ര​ളം
അ​തി​ര​പ്പി​ള്ളി: നി​ല​പാ​ട് മാ​റ്റില്ലെ​ന്ന് സി​പി​ഐ
കോ​ടി​ക​ളു​ടെ സ്വ​ര്‍​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍
കാന്പസ് രാഷ്‌ട്രീയം: പ​ഠ​ന​ശി​ബി​രം ഇ​ന്ന്
സെ​മി​നാ​ർ ഇ​ന്ന്
എ​സ്. ദു​ർ​ഗ: ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്
ക്നാ​നാ​യ മ​ൾ​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യിസ്റ്റീഫൻ ജോർജിനെ തെ​ര​ഞ്ഞെ​ടു​ത്തു
കൊ​​ച്ചി​​യി​​ലെ വ്യ​​​വ​​​സാ​​​യി​​​ക്കു ഗു​​​ണ്ടാഭീ​​​ഷ​​​ണി: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ക​സ്റ്റ​ഡി​യി​ൽ
രാ​ജീ​വ് വ​ധം: സി​.പി. ഉ​ദ​യ​ഭാ​നു ജാ​മ്യ​ഹ​ർ​ജി ന​ൽ​കി
ജ്യൂ​സ് കു​ടി​ച്ച വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വം അ​ന്വേ​ഷിക്കാൻ ഉ​ത്ത​ര​വ്
ബില്ലെഴുതാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണം: കരാറുകാർ
അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കു പിഎസ്‌സി വിജ്ഞാപനം ഇറക്കുന്നു
പി​​എ​​സ്‌​​സി ഫേ​​സ്ബു​​ക്ക് പേ​​ജ് ആ​​രം​​ഭി​​ക്കു​​ന്നു
നഴ്സുമാരുടെ ഇടക്കാലാശ്വാസം: ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
ഒാവേറിയൻ കാൻസറിനെക്കുറിച്ച് എംജി വാഴ്സിറ്റിയിൽ പ്രഭാഷണം‌
ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി
നാ​ട​ക​ക്ക​ള​രി നാ​ലു മുതൽ കൊച്ചിയിൽ
ക​ര​കൗ​ശ​ല മേ​ഖ​ല​യും ജിഎസ്ടിയിൽ കുരുങ്ങി
സ​ഹൃ​ദ​യ​യി​ൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം
ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ ക്വിസ് മത്സരം
അ​പേ​ക്ഷ​ ന​ല്‍​ക​ണം
സ്കൂ​ൾ ക​ലോ​ത്സ​വം: ലോ​ഗോ ക്ഷ​ണി​ച്ചു
ഒ​ന്ന​ര​ക്കോ​ടിയു‌ടെ ഇ​രു​ത​ല​മൂ​രി​യു​മാ​യി സ്ത്രീ​യ​ട​ക്കം ഏ​ഴം​ഗ ​സം​ഘം പി​ടി​യി​ൽ
ത​ല​സ്ഥാ​ന​ത്തു സിപിഎം-ബിജെപി അ​ക്ര​മം: ര​ണ്ടു പേ​ർ​ക്കു വെ​ട്ടേ​റ്റു, സി​പി​എം ജി​ല്ലാ ക​മ്മി​റ്റിഓ​ഫീ​സി​നു നേ​ർ​ക്കു ക​ല്ലേ​റ്
ന​ദീ​തീ​ര കൈ​യേ​റ്റം ക​ണ്ടെ​ത്തി; ഭൂ​മി തി​രി​കെ പി​ടി​ക്കാ​നൊ​രു​ങ്ങി റ​വ​ന്യു വ​കു​പ്പ്
ഒ​റ്റ​യ്ക്കു നി​ന്നാ​ൽ ആ​ർ​ക്കൊ​ക്കെ, എ​ന്തു ചെ​യ്യാ​ൻ പ​റ്റു​മെ​ന്നു കാ​ണാ​മെ​ന്നു കാ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേയറെ ആക്രമിച്ച സംഭവം: ആ​ർ​എ​സ്എ​സി​ന്‍റെ ആ​സൂ​ത്രി​ത ആ​ക്ര​മ​ണമെന്ന് മു​ഖ്യ​മ​ന്ത്രി
മോ​ദി കോ​ർ​പ​റേ​റ്റു​ക​ളു​ടെ പ്ര​തി​നി​ധി: പ്ര​കാ​ശ് കാ​രാ​ട്ട്
നി​ശ​ബ്ദ​ലോ​ക​ത്തു കടൽ കടന്നെത്തിയ വിസ്മയം
നീർപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ ആം​ഗ്യ​ഭാ​ഷാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
റാ​ണി മ​രി​യ സ്മാരക ഭ​വ​ന നിർമാണ പ​ദ്ധ​തി പ്രഖ്യാപിച്ചു
യു​വാ​വി​ന്‍റെ മ​ര​ണം: പ്ര​തി​ക​ൾ പി​ടി​യി​ലെന്നു സൂ​ച​ന
മാ​ർ പാം​പ്ലാ​നി​ക്കു പൈകയുടെ സ്നേഹോഷ്മള സ്വീകരണം
ബൈക്കിലെത്തി ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു
റാ​ണി മ​രി​യ: ജന്മ​നാ​ടി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പുല്ലുവഴിയിൽ ജ​ന​സ​ഹ​സ്ര​ങ്ങ​ൾ
ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്ത്യ​യു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വ്: ഉ​മ്മ​ൻ ചാ​ണ്ടി
മോൺ. പൊ​ഴോ​ലി​പ്പ​റ​മ്പി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം 22ന്
ഡീ​സ​ൽ സ​ബ്സി​ഡി: സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടാ​ൻ കെ​എ​സ്ആ​ർ​ടി​സി
സി​പി​എം- സിപി​ഐ ത​ർ​ക്കം: ഉ​ഭ​യക​ക്ഷി ച​ർ​ച്ച‍​യ്ക്കു സാ​ധ്യ​ത
മ​ന്ത്രി​മാ​ർ വി​ട്ടുനി​ന്ന​തി​ലെ ഭി​ന്ന​ത: സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ച​ർ​ച്ച ചെ​യ്യും
സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കായി അ​മി​നി​റ്റി സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു
കോ​ഫി ബോ​ർ​ഡ് പോളിംഗ് 94.11 %
നദീതീരങ്ങൾ ജണ്ടയിട്ടു തിരിക്കും
മ​ത്സ്യം നേ​രി​ട്ടു വിൽക്കാൻ നിയമം വരും: മ​ന്ത്രി
ദിലീപിനെതിരായ കു​റ്റ​പ​ത്രം നാ​ളെ സമർപ്പിച്ചേക്കും
റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ ​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രിയാകും: ​പീ​താം​ബ​ര​ൻ മാസ്റ്റർ
തീ​ർ​ഥ​യാ​ത്ര​: കൊടുങ്ങല്ലൂരിൽ ഉജ്വല വരവേൽപ്പ്
LATEST NEWS
മൂന്നാർ ഹർത്താലിനിടെ സംഘർഷം
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മൂന്നാറിൽ ഹർത്താൽ തുടങ്ങി
അമേരിക്കയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; 75 പേർക്ക് പരിക്ക്
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.