ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 1796 ത​സ്തി​ക​ക​ൾ സൃ​ഷ്ടിച്ച് ഉ​ത്ത​ര​വാ​യി
Wednesday, August 23, 2017 12:40 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സം​​​സ്ഥാ​​​ന​​​ത്ത് 2014-15 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം അ​​​നു​​​വ​​​ദി​​​ച്ച എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ 1796 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി. പ്രി​​​ൻ​​​സി​​​പ്പ​​​ൽ-125, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ-642, സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ജൂ​​​ണി​​​യ​​​ർ) -674 , അ​​​പ്ഗ്ര​​​ഡേ​​​ഷ​​​ൻ -167 , ലാ​​​ബ് അ​​​സി​​​സ്റ്റ​​​ന്‍റ്- 188 ത​​​സ്തി​​​ക​​​ക​​​ളാ​​​ണ് സൃ​​​ഷ്ടി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.