പൗ​ൾ​ട്രി ഫാ​മേ​ഴ്സ് ആ​ൻ​ഡ് ട്രേ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
Wednesday, September 20, 2017 11:10 PM IST
കൊ​​​ച്ചി: ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി വി​​​ല കി​​​ലോ​​​ഗ്രാ​​മി​​ന് 87 രൂ​​​പ​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ​​​ത്തി​​​നെ​​​തി​​​രേ ഓ​​​ൾ കേ​​​ര​​​ള പൗ​​​ൾ​​​ട്രി ഫാ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ട്രേ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ച്ചു.

ജി​​​എ​​​സ്ടി നി​​​ല​​​വി​​​ൽ വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​യു​​​ടെ വി​​​ല 87 രൂ​​​പ​​​യാ​​​ക്കി നി​​​ജ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു കോ​​​ഴി​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​രോ​​​ട് ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​ത് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വൊ​​​ന്നു​​​മ​​​ല്ലെ​​​ന്നും ജി​​​എ​​​സ്ടി വ​​​ഴി ല​​​ഭി​​​ച്ച ആ​​​നു​​​കൂ​​​ല്യം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യാ​​​യി​​​രു​​​ന്നെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.