മെഡിക്കൽ വിദ്യാർഥിനി കെട്ടിടത്തിൽനിന്നു വീണു മരിച്ചു
മെഡിക്കൽ വിദ്യാർഥിനി കെട്ടിടത്തിൽനിന്നു വീണു മരിച്ചു
Wednesday, November 15, 2017 2:00 PM IST
മു​​​ക്കം: എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജി​​ന്‍റെ ആ​​​റാം നി​​​ല​​​യി​​​ൽ നി​​​ന്നു വീ​​ണു​​മ​​​രി​​​ച്ചു. തൃ​​​ശൂ​​​ർ ഇ​​​ട​​​ത്തി​​​രു​​​ത്തി ഇ​​​യ്യാ​​​നി വീ​​​ട്ടി​​​ൽ ഊ​​​ഷ്മ​​​ൾ (22) ആ​​​ണ് മ​​രി​​ച്ച​​ത്. കെ​​​എം​​​സി​​​ടി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ്.

ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​ലേ​​മു​​ക്കാ​​ലോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഊ​​​ഷ്മ​​​ളി​​​നെ കെ​​​എം​​​സി​​​ടി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും രാ​​​ത്രി എ​​​ട്ടു മ​​​ണി​​​യോ​​​ടെ മ​​​രി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ക്ലാ​​​സ് ക​​​ഴി​​​ഞ്ഞ് ഹോ​​​സ്റ്റ​​​ലി​​​ലെ​​​ത്തി​​​യ ഊ​​​ഷ്മ​​​ൾ 4.30നാ​​​ണ് ഔ​​​ട്ട് പാ​​​സ് എ​​​ഴു​​​തി പു​​​റ​​​ത്തേ​​​ക്ക് പോ​​​യ​​​ത്. ഊ​​​ഷ്മ​​​ൾ ഫോ​​​ണി​​​ൽ ആ​​​രോ​​​ടോ ക​​​യ​​​ർ​​​ത്ത് സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ക​​​ണ്ടി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.