സ​ജി ചെ​റി​യാ​ൻ സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും
സ​ജി ചെ​റി​യാ​ൻ സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും
Tuesday, January 16, 2018 1:51 AM IST
കാ​​​​യം​​​​കു​​​​ളം: സി​​​​പി​​​​എം ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ(52) തു​​​​ട​​​​രും. ഇ​​​​ത് ര​​​​ണ്ടാം​​​​ത​​​​വ​​​​ണ​​​​യാ​​​​ണ് സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. വി​​​​ദ്യാ​​​​ർ​​​​ഥി യു​​​​വ​​​​ജ​​​​ന പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​രം​​​​ഗ​​​​ത്ത് സ​​​​ജീ​​​​വ​​​​മാ​​​​യ​​​​ത്.

നി​​​​യ​​​​മ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​യാ​​​​ണ്.1995​​​​ൽ ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​മാ​​​​യി. 2001 മു​​​​ത​​​​ൽ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യേ​​​​റ്റ് അം​​​​ഗവുംനി​​​​ല​​​​വി​​​​ൽ സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​വു​​​​മാ​​​​ണ്. ചെ​​​​ങ്ങ​​​​ന്നൂ​​​​ർ ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ്, ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗം, കേ​​​​ര​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സി​​​​ൻ​​​​ഡി​​​​ക്കേ​​​​റ്റ് അം​​​​ഗം എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 2006ൽ ​​​​പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥി​​​​നെ​​​​തി​​​​രേ ചെ​​​​ങ്ങ​​​​ന്നൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്നും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് മ​​​​ത്സ​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.