മാ​ർ​ച്ച് 12ലെ എ​സ്എ​സ്എ​ൽ​സി ഇംഗ്ലീഷ് പ​രീ​ക്ഷ 28ലേ​ക്കു മാ​റ്റി
Friday, January 19, 2018 2:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ച്ച് 12 ന് ​​​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി ഇം​​​ഗ്ലീ​​​ഷ് പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് 28 ലേ​​​ക്ക് മാ​​​റ്റി. വൈ​​​കു​​​ണ്ഡ​​​സ്വാ​​​മി ജ​​ന്മ​​ദി​​​നം 12 ന് ​​​ആ​​​യ​​​തി​​​നാ​​​ലാ​​​ണ് പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​​ച്ച​​​ത്. ഡി​​​പി​​​ഐ മോ​​​ഹ​​​ൻ​​​കു​​​മാ​​​റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ക്വാ​​​ളി​​​റ്റി ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ്രോ​​​ഗ്രാം (ക്യു​​​ഐ​​​പി) മീ​​​റ്റിം​​​ഗി​​​ലാണ് ഈ ​​​തീ​​​രു​​​മാ​​​നം.


എ​​​ഡി​​​പി​​​ഐ മാ​​​രാ​​​യ ജി​​​മ്മി കെ ​​​ജോ​​​സ്, ജെ​​​സി ജോ​​​സ​​​ഫ്, വി​​​വി​​​ധ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കെ.​​​സി. ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ, എ​​​ൻ.​​​ശ്രീ​​​കു​​​മാ​​​ർ, എം. ​​​സ​​​ലാ​​​വു​​​ദീ​​​ൻ, എ.​​​കെ. സൈ​​​നു​​​ദീ​​​ൻ, ജ​​​യിം​​​സ് കു​​​ര്യ​​​ൻ, റോ​​​യ് വി.​​​ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.