സി​സ്റ്റ​ർ ആ​നി മ​രി​യ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​​രി​യ​ർ
സി​സ്റ്റ​ർ ആ​നി മ​രി​യ പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​​രി​യ​ർ
Monday, January 22, 2018 1:11 AM IST
പാ​​​ല​​​ക്കാ​​​ട്: ഹോ​​​ളി ഫാ​​​മി​​​ലി കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ പാ​​​ല​​​ക്കാ​​​ട് മ​​​രി​​​യ​​​ൻ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ആ​​​നി മ​​​രി​​​യ സി​​​എ​​​ച്ച്എ​​​ഫ് വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ ലി​​​യ ബാ​​​സ്റ്റി​​​ൻ വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യും സി​​​സ്റ്റ​​​ർ ശാ​​​ന്തി പ​​​റ​​​പ്പു​​​ള്ളി, സി​​​സ്റ്റ​​​ർ ലി​​​ല്ലി, സി​​​സ്റ്റ​​​ർ ജാ​​​ൻ​​​സി മ​​​രി​​​യ എ​​​ന്നി​​​വ​​​ർ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യും സി​​​സ്റ്റ​​​ർ ടെ​​​സി അ​​​മ്പൂ​​ക്ക​​​ൻ ട്ര​​​ഷ​​​റ​​​റാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.