കൊച്ചി റേ​ഞ്ച് ഐ​ജി​യാ​യി വി​ജ​യ് സാ​ക്ക​റെ ചു​മ​ത​ല​യേ​റ്റു
Tuesday, January 23, 2018 12:56 AM IST
കൊ​​​ച്ചി: കൊ​​ച്ചി റേ​​​ഞ്ച് ഐ​​​ജി​​​യാ​​​യി വി​​​ജ​​​യ് സാ​​​ക്ക​​​റെ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. നി​​​ല​​​വി​​​ൽ റേ​​​ഞ്ച് ഐ​​​ജി​​​യാ​​​യി​​​രു​​​ന്ന പി. ​​​വി​​​ജ​​​യ​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഹെ​​​ഡ് ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ ഭ​​​ര​​​ണ​​​വി​​​ഭാ​​​ഗം ഐ​​​ജി​​​യാ​​​യി നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. നേ​​​ര​​​ത്തെ ഈ ​​​സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത് വി​​​ജ​​​യ് സാ​​​ക്ക​​​റെ​​​യാ​​​യി​​​രു​​​ന്നു.

പോ​​​ലീ​​​സ് സേ​​​ന​​​യു​​​ടെ ത​​​ല​​​പ്പ​​​ത്ത് ന​​​ട​​​ന്ന വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​ണു പു​​​തി​​​യ​​​മാ​​​റ്റം. അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രെ​​​യു​​​ള്ള ത​​​ന്‍റെ മു​​​ൻ​​​കാ​​​ല നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​മെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ൽ ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ഐ​​​ജി വി​​​ജ​​​യ് സാ​​​ക്ക​​​റെ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.