ഇ​ട​തു​പക്ഷം മാത്രം വിചാരിച്ചാൽ ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ കഴിയില്ല: ആ​നി​ രാ​ജ
ഇ​ട​തു​പക്ഷം മാത്രം വിചാരിച്ചാൽ    ബി​ജെ​പി​യെ  തോ​ൽ​പ്പി​ക്കാ​ൻ    കഴിയില്ല: ആ​നി​ രാ​ജ
Tuesday, January 23, 2018 1:50 AM IST
കാ​​​ലി​​​ക്ക​​​ട​​​വ്(​​കാ​​സ​​ർ​​ഗോ​​ഡ്): ഇ​​​ട​​​തു​​​പ​​​ക്ഷം മാ​​​ത്രം വി​​​ചാ​​​രി​​​ച്ചാ​​​ൽ ബി​​​ജെ​​​പി-​​​ആ​​​ർ​​​എ​​​സ്എ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളെ നേ​​​രി​​​ട്ട് എ​​​തി​​​ർ​​​ത്തു​​ തോ​​​ൽ​​​പ്പി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ മ​​​തേ​​​ത​​​ര പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഐ​​​ക്യം വേ​​​ണ​​​മെ​​​ന്നും സി​​​പി​​​ഐ ദേ​​​ശീ​​​യ നി​​​ർ​​​വാ​​​ഹ​​​ക​​​സ​​​മി​​​തി​​​യം​​​ഗം ആ​​​നി​ രാ​​​ജ.

സി​​​പി​​​ഐ കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കാ​​​ലി​​​ക്ക​​​ട​​​വി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച വ​​​നി​​​താ​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ തെ​​​റ്റു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ൽ അ​​​വ​​​ർ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ക്കാ​​​ര​​​ല്ലെ​​ന്നു സി​​​പി​​​ഐ ഒ​​​രി​​​ക്കലും പ​​​റ​​​യു​​​ക​​​യി​​​ല്ലെ​​​ന്നും ആ​​​നി​ രാ​​​ജ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.