ട്രാ​ൻ​സ്പോ​ർ​ട്ട് ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ: വി.​എ​സ്.​ശി​വ​കു​മാ​ർ പ്ര​സി​ഡ​ന്‍റ്; സ​ണ്ണി തോ​മ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്
Monday, February 26, 2018 1:15 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ഡ്രൈ​​വേ​​ഴ്സ് യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം സ​​മാ​​പി​​ച്ചു. പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി വി.​​എ​​സ്.​​ശി​​വ​​കു​​മാ​​ർ എം​​എ​​ൽ​​എ- പ്ര​​സി​​ഡ​​ന്‍റ്, സ​​ണ്ണി തോ​​മ​​സ് - വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ്, ആ​​ർ.​​അ​​യ്യ​​പ്പ​​ൻ - ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി, കെ.​​ഗോ​​പ​​കു​​മാ​​ർ - വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, പി.​​വി. ഡേ​​വി​​സ്- ട്ര​​ഷ​​റ​​ർ എ​​ന്നി​​വ​​രെ​​യും സ്റ്റേ​​റ്റ്സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി എ.​​ഡി. ബി​​ജു (തൃ​​ശൂ​​ർ), എം.​​ഷാ​​ജി​​കു​​മാ​​ർ (പ​​ത്ത​​നാ​​പു​​രം), എ.​​നാ​​സ​​ർ​​ഖാ​​ൻ(​​നെ​​ടു​​മ​​ങ്ങാ​​ട്), കെ.​​ഹ​​രി​​ദാ​​സ​​ൻ (പാ​​ല​​ക്കാ​​ട്), വി.​​കെ,ഷാ​​ജ​​ൻ (ചാ​​ല​​ക്കു​​ടി), ബി.​​എ​​സ്.​​ശൈ​​ലേ​​ശ​​ൻ (പാ​​ലോ​​ട്), കെ.​​എ​​ൻ സോ​​മ​​രാ​​ജ​​ൻ (പാ​​ലാ), എ​​സ്.​​സു​​നി​​ൽ​​കു​​മാ​​ർ (പാ​​പ്പ​​നം​​കോ​​ട്), സി.​​മു​​രു​​ക​​ൻ (തി​​രു​​വ​​ന​​ന്ത​​പു​​രം സി​​റ്റി), കെ.​​ആ​​ർ. ഷാ​​കു​​മാ​​ർ (ഈ​​രാ​​റ്റു​​പേ​​ട്ട), പി.​​എം. പ്ര​​തീ​​ഷ്കു​​മാ​​ർ (ത​​ല​​ശേ​​രി),ഇ.​​സു​​നി​​ൽ​​കു​​മാ​​ർ (കോ​​ഴി​​ക്കോ​​ട്), ബി​​ജു കു​​ര്യാ​​ക്കോ​​സ് (മൂ​​വാ​​റ്റു​​പു​​ഴ) എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.