യൂ​ത്ത് കോ​ണ്‍ഗ്രസ് നേ​താ​വിന്‍റെ വധം: വി​ധി ഇ​ന്ന്
Thursday, May 17, 2018 12:45 AM IST
കൊ​​​ച്ചി: അ​​​ന്യ​​മ​​​ത​​​സ്ഥ​​​യെ വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​തി​​​ലു​​​ള്ള വി​​​രോ​​​ധ​​​ത്താ​​​ൽ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് കാ​​​സ​​​ർ​​​ഗോ​​ഡ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ബാ​​​ല​​​കൃ​​​ഷ്ണ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി ഇ​​​ന്ന് വി​​​ധി പ​​​റ​​​യും.​ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെത്തു​​​ട​​​ർ​​​ന്ന് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ച്ച് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച കേ​​​സി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഇ​​​ഖ്ബാ​​​ൽ, മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ, എ.​​​എം.​​​മു​​​ഹ​​​മ്മ​​​ദ്, അ​​​ബ്ദു​​​ൽ​​​ഗ​​​ഫൂ​​​ർ, അ​​​ബൂ​​​ബ​​​ക്ക​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് പ്ര​​​തി​​​ക​​​ൾ. 2001 സെ​​​പ്റ്റം​​​ബ​​​ർ 18 നാ​​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം.