പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട്, എ​​​സ്ഡി​​​പി​​​ഐ നി​​​രോ​​​ധ​​​നം കൊ​​​ണ്ടു​​​മാ​​​ത്രം നേ​​​രി​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്ന് എ​​​ള​​​മ​​​രം
Friday, July 13, 2018 12:11 AM IST
കൊ​​​ച്ചി:​​​ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട്, എ​​​സ്ഡി​​​പി​​​ഐ തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളെ നി​​​രോ​​​ധ​​​നം കൊ​​​ണ്ടു​​​മാ​​​ത്രം നേ​​​രി​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്ന് എ​​​ള​​​മ​​​രം ക​​​രിം എം​​​പി.

ഇ​​​വ​​​രു​​​ടെ ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം രാ​​​ഷ്‌​​ട്രീ​​​യ പ​​​രി​​​ഹാ​​​ര​​​വു​​​മാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പ​​റ​​ഞ്ഞു.

രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​ട്ടി​​​ക​​​ൾ വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്കെ​​​തി​​​രേ ജ​​​ന​​​ങ്ങ​​​ളെ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി അ​​​ണി​​​നി​​​ര​​​ത്ത​​​ണം. ഒ​​​ളി​​​ച്ചി​​​രു​​​ന്ന് ഒ​​​രാ​​​ളെ കു​​​ത്തി​​​ക്കൊ​​​ല്ലു​​​ന്ന​​​ത് ഭീ​​​രു​​​ത്വ​​​മാ​​​ണ്. ഇ​​​ങ്ങ​​​നെ ഭീ​​​തി​​​യു​​​ണ്ടാ​​​ക്കു​​​ക​​​യാ​​​ണ് അ​​​വ​​​രു​​​ടെ ല​​​ക്ഷ്യം. അ​​​ഭി​​​മ​​​ന്യു വ​​​ധം വ​​​ള​​​രെ ഗൗ​​​ര​​​വ​​മാ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.എ​​​സ്എ​​​ഫ്ഐ​​​യെ​​​പ്പ​​​റ്റി​​​യു​​​ള്ള സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​രാ​​​ജു​​​വി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം പാ​​​ർ​​​ട്ടി ന​​​യ​​​മ​​​ല്ലെ​​​ന്ന് അ​​​വ​​​രു​​​ടെ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും എ​​​ള​​​മ​​​രം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.