കീ​​രി​​ക്ക​​ര പ​​ള്ളി​​യി​​ലേ​​ക്കു വീ​​ണ്ടും മ​​ണ്ണി​​ടി​​ച്ചി​​ൽ
കീ​​രി​​ക്ക​​ര പ​​ള്ളി​​യി​​ലേ​​ക്കു വീ​​ണ്ടും മ​​ണ്ണി​​ടി​​ച്ചി​​ൽ
Wednesday, July 18, 2018 1:55 AM IST
കു​​മ​​ളി: മ​​ണ്ണി​​ടി​​ഞ്ഞ് ത​​ക​​ർ​​ന്ന കീ​​രി​​ക്ക​​ര സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ലേ​​ക്ക് വീ​​ണ്ടും മ​​ണ്ണി​​ടി​​ഞ്ഞ് വീ​​ണു. പ​​ള്ളി​​യു​​ടെ ഉ​​ൾ​​വ​​ശം ക​​ല്ലും മ​​ണ്ണും കോ​​ണ്‍​ക്രീ​​റ്റ് സ്ളാ​​ബു​​ക​​ള​​ട​​ക്ക​​മു​​ള്ള​​വ കൊ​​ണ്ട് നി​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്.

തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ പ​​തി​​നൊ​​ന്നോ​​ടെ ഉ​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ന് ശേ​​ഷം രാ​​ത്രി​​യി​​ലാ​​ണ് വീ​​ണ്ടും മ​​ണ്ണി​​ടി​​ഞ്ഞ​​ത്. അ​​ൾ​​ത്താ​​ര പൂ​​ർ​​ണ​​മാ​​യും മ​​റ​ഞ്ഞു. ഞാ​​യ​​റാ​​ഴ്ച കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പതാ​ധ്യ​ക്ഷ​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ പ​​ള്ളി​​യി​​ലെ​​ത്തി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന പ​​ഴ​​യ പ​​ള്ളി​​യി​​ൽ പ്ര​​തി​​ഷ്ഠി​​ക്കുമെന്ന് വി​​കാ​​രി ഫാ. ​​ജോ​​സ് ചി​​റ്റ​​ടി​​യി​​ൽ അ​​റി​​യി​​ച്ചു.

വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ .​​ ജെ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​​ന്പി​​ൽ, ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് പ​​രി​​ന്തി​​രി​​ക്ക​​ൽ, രൂ​​പ​​ത പ്രൊ​​ക്കു​​റേ​​റ്റ​​ർ ഫാ. ​​മാ​​ർ​​ട്ടി​​ൻ വ​​ള്ളി​​യാം​​കു​​ളം എ​​ന്നി​​വ​​ർ അ​​പ​​ക​​ട​​മു​​ണ്ടാ​​യ തി​​ങ്ക​​ളാ​​ഴ്ച പ​​ള്ളി​​യി​​ലെ​​ത്തി. ഇ​​ന്ന​​ലെ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജോ​​ർ​​ജ് ആ​​ലു​​ങ്ക​​ൽ, ദീ​​പി​​ക കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സോ​​ണ്‍ കോ - ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഫാ. ​​മാ​​ത്യു പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ​​ള്ളി സ​​ന്ദ​​ർ​​ശി​​ച്ചു.
പ​​ള്ളി​​യു​​ടെ വ​​ല​​തു​​വ​​ശ​​ത്ത് മു​​ൻ ഭാ​​ഗ​​ത്തു​​ള്ള വ​​ലി​​യ പാ​​റ​​ക​​ൾ മെ​​ഷീ​​ൻ ഉ​​പ​​യോ​​ഗി​​ച്ച് കീ​​റി മാ​​റ്റി പാ​​റ സം​​ര​​ക്ഷ​​ണ ഭി​​ത്തി​​യാ​​ക്കി​​യി​​രു​​ന്ന​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.