കെ​എ​പി ബ​റ്റാ​ലി​യ​നി​ൽ ക​ൺ​ട്രോ​ൾ റൂ​മും സം​ഭ​ര​ണ​ശാ​ല​യും
Saturday, August 18, 2018 10:17 PM IST
തളി​​പ്പ​​റ​​മ്പ്: മാ​​ങ്ങാ​​ട്ടു​​പ​​റ​​മ്പ് കെ​​എ​​പി നാ​​ലാം ബ​​റ്റാ​​ലി​​യ​​നി​​ൽ ദി​​വ​​സം മു​​ഴു​​വ​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ൺ​​ട്രോ​​ൾ റൂ​​മും ദു​​രി​​താ​​ശ്വാ​​സ ശേ​​ഖ​​ര​​ണ കേ​​ന്ദ്ര​​വും പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. റേ​​ഞ്ച് ഐ​​ജി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം കെ​​എ​​പി ക​​മാ​​ൻ​​ഡ​​ന്‍റ് സ​​ഞ്ജ​​യ്കു​​മാ​​ർ ഗു​​രു​​ഡി​​ൻ, അ​​സി.​​ക​​മാ​​ൻ​​ഡ​​ന്‍റ് സി.​​എം.​​സു​​ധീ​​ർ​​കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണ് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്. എ​​സ്ഐ രാ​​ധാ​​കൃ​​ഷ്ണ​​ൻ കാ​​വു​​മ്പാ​​യി​​ക്കാ​​ണ് ക​​ൺ​​ട്രോ​​ൾ റൂ​​മി​​ന്‍റെ ചു​​മ​​ത​​ല. സ​​ർ​​വ​​സ​​ജ്ജ​​രാ​​യ100 പോ​​ലീ​​സു​​കാ​​രെ​​യും ഒ​​രു​​ക്കി നി​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. ഏ​​ത് സ​​മ​​യ​​ത്തും ആ​​വ​​ശ്യ​​ക്കാ​​ർ​​ക്ക് ഇ​​വ​​രു​​ടെ സേ​​വ​​നം വി​​ട്ടു​​ന​​ൽ​​കും.

ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്ക് വി​​ത​​ര​​ണം ചെ​​യ്യാ​​നാ​​യി ടൂ​​ത്ത് പേ​​സ്റ്റ് മു​​ത​​ൽ സ്വെ​​റ്റ​​ർ വ​​രെ എ​​ല്ലാ​​വി​​ധ സാ​​ധ​​ന​​ങ്ങ​​ളും സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ൾ എ​​ത്തി​​ക്കു​​ന്നു​​ണ്ട്. ഇ​​വ കേ​​ടു​​കൂ​​ടാ​​തെ ശേ​​ഖ​​രി​​ച്ചു​​വ​​യ്ക്കാ​​ൻ വി​​പു​​ല​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണ് കെ​​എ​​പി ക്യാ​​മ്പി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ല​​ക്ഷ​​ങ്ങ​​ൾ വി​​ല​​മ​​തി​​ക്കു​​ന്ന സാ​​ധ​​ന​​ങ്ങ​​ൾ ഇ​​രി​​ട്ടി താ​​ലൂ​​ക്കി​​ൽ വി​​ത​​ര​​ണം ചെ​​യ്യാ​​ൻ എ​​ത്തി​​ച്ചി​​രു​​ന്നു. ഇ​​ന്ന​​ലെ വ​​യ​​നാ​​ട്ടി​​ലേ​​ക്കും സാ​​ധ​​ന​​ങ്ങ​​ൾ എ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. സാ​​ധാ​​ര​​ണ നി​​ല പു​​നഃ​​സ്ഥാ​​പി​​ക്ക​​പ്പെ​​ടു​​ന്ന​​തു വ​​രെ ക​​ൺ​​ട്രോ​​ൾ റൂം ​​തു​​ട​​രു​​മെ​​ന്ന് കെ​​എ​​പി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.