ശബരിമല പാതകളിലും പന്പയിലും തടസങ്ങൾ; ഓണത്തിനു ഭക്തർക്കു പ്രവേശനമില്ല
ശബരിമല പാതകളിലും  പന്പയിലും തടസങ്ങൾ; ഓണത്തിനു ഭക്തർക്കു പ്രവേശനമില്ല
Wednesday, August 22, 2018 1:31 AM IST
പ​ത്ത​നം​തി​ട്ട: പ​ന്പ​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ല​വി​ലെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള അ​യ്യ​പ്പ​ഭ​ക്ത​രു​ടെ യാ​ത്ര സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തേ തു​ട​ർ​ന്ന് ദേ​വ​സ്വം ബോ​ർ​ഡും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ അ​യ്യ​പ്പ​ഭ​ക്ത​ർ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം.​എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള ഭ​ക്ത​ർ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ന്പാ​ന​ദി​യി​ലെ ഒ​ഴു​ക്കും ജ​ല​വി​താ​ന​വും പൂ​ർ​ണ​മാ​യും കു​റ​ഞ്ഞി​ട്ടി​ല്ല. ന​ദി ഇ​പ്പോ​ൾ ഗ​തി​മാ​റി ഒ​ഴു​കു​ക​യാ​ണ്.​ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യെ​യും കാ​റ്റി​നെ​യും തു​ട​ർ​ന്ന് ശ​ബ​രി​മ​ല പ​ന്പ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നി​ട്ടു​ണ്ട്. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഓ​ണ​ക്കാ​ല പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ക്കു​ന്ന​ത്. 28ന് ​രാ​ത്രി 10 ന് ​ന​ട അ​ട​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.