കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് നേ​തൃ​ത്വ ക്യാ​ന്പ് സ​മാ​പി​ച്ചു
കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് നേ​തൃ​ത്വ ക്യാ​ന്പ് സ​മാ​പി​ച്ചു
Tuesday, April 23, 2024 2:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടി​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ ക്യാ​​​ന്പ് സ​​​മാ​​​പി​​​ച്ചു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലാ​​​റ്റി​​​ൻ അ​​​തി​​​രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ഡ​​​യ്സ​​​ണ്‍ യേ​​​ശു​​​ദാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​ടി. വ​​​ർ​​​ഗീ​​​സ്, ട്ര​​​ഷ​​​റ​​​ർ മാ​​​ത്യു ജോ​​​സ​​​ഫ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എ​​​ലി​​​സ​​​ബേ​​​ത്ത് ലി​​​സി, സി​​​ന്നി ജോ​​​ർ​​​ജ്, സെ​​​ക്ര​​​ട്ട​​​റി ജി. ​​​ബി​​​ജു, രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ഗ്നേ​​​ഷ്യ​​​സ് ല​​​യോ​​​ള, ജീ​​​ബ പൗ​​​ലോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ട്രെ​​​യി​​​ന​​​ർ, സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ് സി.​​​എ​​​സ്. സൗ​​​മ്യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ഉ​​​പ​​​യോ​​​ഗം എ​​​ന്ന വി​​​ഷ​​​യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ക്ലാ​​​സ് ന​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി നൂ​​​റി​​​ൽ​​​പ​​​രം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.