സോണിയ ഗാന്ധിക്കെതിരേ മോദിയുടെ പരിഹാസം
സോണിയ ഗാന്ധിക്കെതിരേ മോദിയുടെ പരിഹാസം
Monday, April 22, 2024 1:23 AM IST
ജ​​യ്പു​​ർ: കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് സോ​​ണി​​യ ​​ഗാ​​ന്ധി​​ക്കെ​​തി​​രേ പ​​രി​​ഹാ​​സ​​വു​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ർ രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​കാ​​ൻ രാ​​ജ​​സ്ഥാ​​നി​​ലേ​​ക്കു വ​​രു​​ന്നു​​വെ​​ന്നു മോ​​ദി പ​​റ​​ഞ്ഞു.

ജ​​ലോ​​റി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മോ​​ദി. “ഒ​​രു കാ​​ല​​ത്ത് 400 സീ​​റ്റി​​ൽ വി​​ജ​​യി​​ച്ച കോ​​ൺ​​ഗ്ര​​സി​​ന് ഇ​​പ്പോ​​ൾ 300 സീ​​റ്റി​​ൽ​​പ്പോ​​ലും മ​​ത്സ​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 25 ശ​​ത​​മാ​​നം സീ​​റ്റു​​ക​​ളി​​ൽ ഇ​​ന്ത്യാ മു​​ന്ന​​ണി​​യി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ൾ പ​​ര​​സ്പ​​രം മ​​ത്സ​​രി​​ക്കു​​ന്നു”-​​മോ​​ദി പ​​റ​​ഞ്ഞു.


ജ​​ലോ​​റി​​ൽ ലും​​ബ​​റാം ചൗ​​ധ​​രി​​യാ​​ണു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. മു​​ൻ രാ​​ജ​​സ്ഥാ​​ൻ മു​​ഖ്യ​​മ​​ന്ത്രി അ​​ശോ​​ക് ഗെ​​ഹ്‌​​ലോ​​ട്ടി​​ന്‍റെ മ​​ക​​ൻ വൈ​​ഭ​​വ് ആ​​ണ് കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി. 1999നു ​​ശേ​​ഷം ജ​​ലോ​​റി​​ൽ വി​​ജ​​യി​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സി​​നു ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം, നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സി​​നു ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കാ​​നാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.