ഭെ​​​​​ല്ലി​​​​​ൽ 554 അ​​​​​പ്ര​​​​​ന്‍റി​​​​​സ്
ഭാ​​​​​ര​​​​​ത് ഹെ​​​​​വി ഇ​​​​​ല​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ തി​​​​​രു​​​​​ച്ചി​​​​​റ​​​​​പ്പ​​​​​ള്ളി യൂ​​​​​ണി​​​​​റ്റി​​​​​ൽ ട്രേ​​​​​ഡ് അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പി​​​​​ന് അ​​​​​വ​​​​​സ​​​​​രം. ഫി​​​​​റ്റ​​​​​ർ- 201, ട​​​​​ർ​​​​​ണ​​​​​ർ- 30, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ്- 30, ഇ​​​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​​​ൻ- 40, മെ​​​​​ക്കാ​​​​​നി​​​​​ക്ക് മോ​​​​​ട്ടോ​​​​​ർ വെ​​​​​ഹി​​​​​ക്കി​​​​​ൾ- 30, ഡ്രോ​​​​​ട്സ്മാ​​​​​ൻ (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ)- 15.

യോ​​​​​ഗ്യ​​​​​ത- പ്ല​​​​​സ്ടു സ​​​​​ന്പ്രദാ​​​​​യ​​​​​ത്തി​​​​​ൽ സ​​​​​യ​​​​​ൻ​​​​​സും മാ​​​​​ത്‌​​​​​സും ഓ​​​​​രോ വി​​​​​ഷ​​​​​യ​​​​​മാ​​​​​യി പ​​​​​ഠി​​​​​ച്ച് പ​​​​​ത്താം​​​​​ക്ലാ​​​​​സ് പാ​​​​​സ്. സ​​​​​ർ​​​​​ക്കാ​​​​​ർ ഐ​​​​​ടി​​​​​ഐ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ ട്രെ​​​​​യി​​​​​നിം​​​​​ഗ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്ക​​​​​ണം. (എ​​​​​ൻ​​​​​സി​​​​​വി​​​​​ടി).

സ്റ്റൈ​​​​​പ്പെ​​​​​ൻ​​​​​ഡ്- 8270 രൂ​​​​​പ.
ട്രേ​​​​​ഡ് , ഒ​​​​​ഴി​​​​​വ്: വെ​​​​​ൽ​​​​​ഡ​​​​​ർ (ജി​​​​​ആ​​​​​ൻ​​​​​ഡ് ഇ)- 130, ​​​​​പ്രോ​​​​​ഗ്രാം ആ​​​​​ൻ​​​​​ഡ് സി​​​​​സ്റ്റം അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- 25, കാ​​​​​ർ​​​​​പ്പെ​​​​​ന്‍റ​​​​​ർ- 19, പ്ലം​​​​​ബ​​​​​ർ- 22.
യോ​​​​​ഗ്യ​​​​​ത- പ​​​​​ത്താം​​​​​ക്ലാ​​​​​സ്, അ​​​​​നു​​​​​ബ​​​​​ന്ധ ട്രേ​​​​​ഡി​​​​​ൽ ഐ​​​​​ടി​​​​​ഐ (എ​​​​​ൻ​​​​​സി​​​​​വി​​​​​ടി)
സ്റ്റൈ​​​​​പ്പ​​​​​ൻ​​​​​ഡ്- 7350 രൂ​​​​​പ.
എം​​​​​എ​​​​​ൽ​​​​​ടി പ​​​​​തോ​​​​​ള​​​​​ജി- മൂ​​​​​ന്ന് ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത- ഫി​​​​​സി​​​​​ക്സ്, കെ​​​​​മി​​​​​സ്ട്രി, ബ​​​​​യോ​​​​​ള​​​​​ജി വി​​​​​ഷ‍യ​​​​​ങ്ങ​​​​​ൾ പ​​​​​ഠി​​​​​ച്ച് പ​​​​​ന്ത്ര​​​​​ണ്ടാം ക്ലാ​​​​​സ് പാ​​​​​സ്.
സ്റ്റൈ​​​​​പ്പ​​​​​ൻ​​​​​ഡ്- 6,430 രൂ​​​​​പ.
പ്രാ​​​​​യം- 2017 ഒ​​​​​ക്ടോ​​​​​ബ​​​​​ർ ഒ​​​​​ന്നി​​​​​നു 18നും 27​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നും അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ​​​​​ക്ക് പ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​ത്തെ വ​​​​​യ​​​​​സി​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ​​​​​ക്ക് റീ​​​​​ജ​​​​​ണ​​​​​ൽ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ്സ് ഓ​​​​​ഫ് അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ് ട്രെ​​​​​യി​​​​​നിം​​​​​ഗി​​​​​ൽ (ആ​​​​​ർ​​​​​ഡി​​​​​എ​​​​​ടി) ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​ണ്.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം- അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യും കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പ് പോ​​​​​ർ​​​​​ട്ട​​​​​ലാ​​​​​യ www.appernticeship.gov.in ൽ ​​​​​ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ടാ​​​​​വ​​​​​ണം. ഇ​​​​​തു​​​​​വ​​​​​ഴി ഭെ​​​​​ല്ലി​​​​​ൽ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പി​​​​​ന് പേ​​​​​ര് ന​​​​​ൽ​​​​​ക​​​​​ണം. നാ​​​​​ഷ​​​​​ണ​​​​​ൽ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പ് പോ​​​​​ർ​​​​​ട്ട​​​​​ലി​​​​​ൽ പേ​​​​​ര് ചേ​​​​​ർ​​​​​ത്താ​​​​​ൽ ഭെ​​​​​ല്ലി​​​​​ലേ​​​​​ക്ക് നേ​​​​​രി​​​​​ട്ട് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. www.bheltry.co.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് ഇ​​​​​തു ന​​​​​ല്കേ​​​​​ണ്ട​​​​​ത്. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി- ഒ​​​​​ക്ടോ​​​​​ബ​​​​​ർ 18.