നേ​​​​​വി​​​​​യി​​​​​ൽ 100 ഗ്രൂ​​​​​പ്പ് ബി/​​​​​ഗ്രൂ​​​​​പ്പ് സി ഒഴിവുകൾ
ഇ​​​​​ന്ത്യ​​​​​ൻ നാ​​​​​വി​​​​​ക​​​​​സേ​​​​​ന​​​​​യി​​​​​ൽ ഈ​​​​​സ്റ്റേ​​​​​ൺ നേ​​​​​വ​​​​​ൽ ക​​​​​മാ​​​​​ൻ​​​​​ഡി​​​​​ലും ആ​​​​​ൻ​​​​​ഡ​​​​​മാ​​​​​ൻ ആ​​​​​ൻ​​​​​ഡ് നി​​​​​ക്കോ​​​​​ബാ​​​​​ർ ക​​​​​മാ​​​​​ൻ​​​​​ഡി​​​​​ലു​​​​​മാ​​​​​യി ബോ​​​​​ട്ട് ക്രൂ​​​​​വി​​​​​ലെ ഗ്രൂ​​​​​പ്പ് ബി, ​​​​​ഗ്രൂ​​​​​പ്പ് സി ​​​​​ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 100 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

മാ​​​​​സ്റ്റ​​​​​ർ ഗ്രേ​​​​​ഡ് ഒ​​​​​ന്ന് (ഗ്രൂ​​​​​പ്പ് ബി)- ​​​​​അ​​​​​ഞ്ച്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ പാ​​​​​സ്, ഫ​​​​​സ്റ്റ് ക്ലാ​​​​​സ് ഐ​​​​​എ​​​​​സ്‌​​​​​വി മാ​​​​​സ്റ്റ​​​​​ർ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. ര​​​​​ണ്ട് വ​​​​​ർ​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

മാ​​​​​സ്റ്റ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട് (ഗ്രൂ​​​​​പ്പ് സി)- ​​​​​ആ​​​​​റ്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ പാ​​​​​സ്. സെ​​​​​ക്ക​​​​​ൻ​​​​​ഡ് ക്ലാ​​​​​സ് ഐ​​​​​എ​​​​​സ്‌​​​​​വി മാ​​​​​സ്റ്റ​​​​​ർ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. ര​​​​​ണ്ട് വ​​​​​ർ​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യം 18നും 42 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.

സ്രാ​​​​​ങ്ക് ലാ​​​​​സ്ക​​​​​ർ (ഗ്രൂ​​​​​പ്പ് സി)- ​​​​​ആ​​​​​റ്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ൻ പാ​​​​​സ്. സു​​​​​ഖാ​​​​​നി​​​​​യാ​​​​​യി ര​​​​​ണ്ട് വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. സ്റ്റോം ​​​​​ആ​​​​​ൻ​​​​​ഡ് ഡി​​​​​സ്ട്ര​​​​​സ് സി​​​​​ഗ്ന​​​​​ൽ, ചാ​​​​​ർ​​​​​ട്സ് ആ​​​​​ൻ​​​​​ഡ് കോം​​​​​പ​​​​​സ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ അ​​​​​റി​​​​​വ്.
പ്രാ​​​​​യം:18 നും 37​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.

ലാ​​​​​സ്ക​​​​​ർ ഒ​​​​​ന്ന് (ഗ്രൂ​​​​​പ്പ് സി)- 46
​​​​​യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ പാ​​​​​സ്. നീ​​​​​ന്ത​​​​​ൽ അ​​​​​റി​​​​​യ​​​​​ണം. ക​​​​​പ്പ​​​​​ലി​​​​​ൽ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ സേ​​​​​വ​​​​​നം അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം. പ്രാ​​​​​യം: 18നും 37​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.

സീ​​​​​നി​​​​​യ​​​​​ർ എ​​​​​ൻ​​​​​ജി​​​​​ൻ ഡ്രൈ​​​​​വ​​​​​ർ (ഗ്രൂ​​​​​പ്പ് ബി)- ​​​​​ആ​​​​​റ്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ പാ​​​​​സ്. ഫ​​​​​സ്റ്റ് ക്ലാ​​​​​സ് എ​​​​​ൻ​​​​​ജി​​​​​ൻ ഡ്രൈ​​​​​വ​​​​​ർ കോം​​​​​പി​​​​​റ്റ​​​​​ൻ​​​​​സി സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​യാ​​​​​ത്ത പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 18നും 37​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.

എ​​​​​ൻ​​​​​ജി​​​​​ൻ ഡ്രൈ​​​​​വ​​​​​ർ ര​​​​​ണ്ട് ക്ലാ​​​​​സ് (ഗ്രൂ​​​​​പ്പ് സി)- ​​​​​ര​​​​​ണ്ട്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ പാ​​​​​സ്. സെ​​​​​ക്ക​​​​​ൻ​​​​​ഡ് ക്ലാ​​​​​സ് എ​​​​​ൻ​​​​​ജി​​​​​ൻ ഡ്രൈ​​​​​വ​​​​​ർ കോം​​​​​പി​​​​​റ്റ​​​​​ൻ​​​​​സി സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​യാ​​​​​ത്ത പ്ര​​​​​വൃ​​​​​ത്ത​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 18 നും 37​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.

എ​​​​​ൻ​​​​​ജി​​​​​ൻ ഡ്രൈ​​​​​വ​​​‌​​ർ ഗ്രൂ​​​​​പ്പ് സി- 14
​​​​​യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ പാ​​​​​സ്. മെ​​​​​ർ​​​​​ക്ക​​​​​ന്‍റൈ​​​​​ൽ മ​​​​​റൈ​​​​​ൻ ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ൽ​​​​​നി​​​​​ന്ന് ക്ലാ​​​​​സ് മൂ​​​​​ന്ന് ഡ്രൈ​​​​​വ​​​​​ർ പെ​​​​​ർ​​​​​മി​​​​​റ്റ്. ര​​​​​ണ്ട് വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​യാ​​​​​ത്ത പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 18 നും 37​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.

ഗീ​​​​​സ​​​​​ർ ഗ്രൂ​​​​​പ്പ് സി- ​​​​​ആ​​​​​റ്.
യോ​​​​​ഗ്യ​​​​​ത:​​​ മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ന്‍ പാ​​​​​സ്. മൂ​​​​​ന്ന് വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 18നും 37​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.

ഫ​​​​​യ​​​​​ർ​​​​​മാ​​​​​ൻ (ഗ്രൂ​​​​​പ്പ് സി)- ​​​​​ഒ​​​​​ന്പ​​​​​ത്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ പാ​​​​​സ്. നീ​​​​​ന്ത​​​​​ൽ അ​​​​​റി​​​​​യ​​​​​ണം. പ്രീ ​​​​​സ്വി​​​​​മ്മിം​​​​​ഗ് ട്രെ​​​​​യി​​​​​നിം​​​​​ഗ് കോ​​​​​ഴ്സ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ വ​​​​​ർ​​​​​ക്ക്‌​​​​​ഷോ​​​​​പ്പ്/ എ​​​​​ൻ​​​​​ജി​​​​​ൻ റൂം/ ​​​​​ബോ​​​​​യി​​​​​ല​​​​​ർ റൂം ​​​​​എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ഒ​​​​​രു വ​​​​​ർ​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം. പ്രാ​​​​​യം: 18 നും 37 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.

ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ൽ സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: വി​​​​​ശ​​​​​ദ​​​​​മാ​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​വും അ​​​​​പേ​​​​​ക്ഷാ ഫോ​​​​​മി​​​​​ന്‍റെ മാ​​​​​തൃ​​​​​ക​​​​​യും www.indiannav y.nic.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ഉ​​​​​ട​​​​​ൻ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കും. അ​​​​​പേ​​​​​ക്ഷ​​​​​യി​​​​​ൽ സ്വ​​​​​യം സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പാ​​​​​സ്പോ​​​​​ർ​​​​​ട്ട് സൈ​​​​​സ് ഫോ​​​​​ട്ടോ പ​​​​​തി​​​​​ക്ക​​​​​ണം.