"കുറുമ്പുകാരീ കുറുമ്പുകാരീ'- യു​വേ​ഴ്സ് ല​വിം​ഗ്‌ലിയിലെ ഗാനം
Saturday, August 12, 2017 8:24 AM IST
ബി​ജു ജെ. ​ക​ട്ട​യ്ക്ക​ൽ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത യു​വേ​ഴ്സ് ല​വിം​ഗ്‌ലിയിലെ ആദ്യഗാനമെത്തി. "കുറുമ്പുകാരീ കുറുമ്പുകാരീ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രിയയാണ്. പ്രേം​ദാ​സ് ഇ​രു​വ​ള്ളൂ​രിന്‍റെ വരികൾക്ക് അ​ല​ക്സ് പോ​ൾ സം​ഗീ​തം നല്കുന്നു.

പ്രധാനമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് യുവേഴ്സ് ലവിംഗ്‌ലി ഒരുക്കിയിരിക്കുന്നത്. ആ​ൽ​ബി, ആ​മി എ​ന്നി​വ​ർ​ക്കൊ​പ്പം റോ​സ്, പൈ​ലി​ച്ച​ൻ, മാ​സ്റ്റ​ർ ആ​ൽ​ബി, മ​നോ​ജ്, ഗി​രി​ഷ്, ഷാ​ജി, യോ​ർ​ക്ക് ബി​നോ, ജോ​ബി, തേ​ക്കും​കാ​ട​ൻ, അ​ന്തോ​ണി, അ​പ്പ​ച്ചാ​യി, തോ​മാ​ച്ചാ​യി സ്നേ​ഹ, ഗ്ലോ​റി എ​ന്നി​വ​ർ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബി​ജു ജെ. ​ക​ട്ട​യ്ക്ക​ൽ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടി​ന്‍റു അ​ന്ന​ ക​ട്ട​യ്ക്ക​ൽ ചിത്രം നിർമിക്കുന്നു. കേ​ര​ള​ത്തി​ലെ റി​ലീ​സിം​ഗി​ന് ഒ​പ്പം ഈ ​സി​നി​മ യു​റോ​പ്യ​ൻ ​രാ​ജ്യ​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും. മൊ​മെ​ന്‍റം പി​ക്ചേഴ്സാ​ണ് വി​ദേ​ശ​ത്ത് റി​ലീ​സ് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.