Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Trailer Songs
Back to Home
ഇത് രുദ്രയുടെ ലോകം: സോലോയുടെ പുതിയ ടീസർ
Saturday, August 12, 2017 9:30 PM IST
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നായകനാക്കി മലയാളത്തിലൊരുക്കുന്ന പുതിയ ചിത്രമായ സോലോയുടെ പുതിയ ടീസർ എത്തി. ദുൽഖർ തന്നെയാണ് ഫേസ്ബുക്ക് പേജിൽ ടീസർ ഷെയർ ചെയ്തത്. രുദ്രയുടെ ലോകം എന്ന പേരിലാണ് ടീസർ പുറത്തിറങ്ങിയത്. ദുൽഖറിനൊപ്പം ബോളിവുഡ് നടി നേഹ ശർമയും ടീസറിലെത്തുന്നു. ചിത്രത്തിന്‍റെ തമിഴ് ടീസറും പുറത്തിറങ്ങിയിട്ടുണ്ട്.

മലയാളത്തിലും തമിഴിലുമാണ് റൊമാന്‍റിക് ചിത്രമായ സോലോ ഒരുക്കുന്നത്. കബാലി നായിക ധൻസിക ആദ്യമായി മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ ആൻ അഗസ്റ്റിൻ, ശ്രുതി ഹാസൻ, ആരതി വെങ്കിടേഷ്, ആശ ജയറാം തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ബിജോയുടെ തന്നെ നിർമാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്‌തമായാണു ചിത്രം നിർമിക്കുന്നത്.
ആദം ജോണിലെ പൃഥ്വി പാടിയ ഗാനമെത്തി
പൃഥ്വിരാജിനെ നായകനായി ജിനു വി. എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണ്‍ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. "അരികിൽ ഇനി ഞാൻ വരാം' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് തന്നെയാണ് . സന്തോഷ് വർമയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം പകരുന്നു.

ചിത്
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ: 'ഞാന്‍ കണ്ട മനുഷ്യൻ'
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന 'ഞാന്‍ കണ്ട മനുഷ്യൻ' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നരുടെ ആത്മ സംഘര്‍ഷങ്ങളും, വേദനകളും മനോഹരമായി വരച്ചു കാണിക്കുന്ന ഒന്നാണ് ഒരുപറ്റം യുവാക്കളുടെ ശ്രമഫലമായി വെള്ളിവെളിച്ച
"ഇതളിടും...' ബോബിയിലെ പുതിയ ഗാനം
മി​യ ജോ​ർ​ജും മ​ണി​യ​ൻ പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​നും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ബോ​ബി​യിലെ പുതിയ ഗാനം പുറത്തിറങ്ങി. "ഇതളിടും..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കും ജ്യോത്സ്നയും ചേർന്നാണ്. എസ്. രമേശൻ നായരുടെ വരികൾക്ക്
‘അ​ഭി​യും അ​നു​വും' മോഷൻ പോസ്റ്റർ പുറത്തിറങ്ങി
മ​ല‍​യാ​ള​ത്തി​ന്‍റെ യു​വ​താ​രം ടോ​വി​നോ തോ​മ​സിന്‍റെ ത​മി​ഴ് ചി​ത്രം "അ​ഭി​യും അ​നു​വും' മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തുവി​ട്ടു. ഛായാ​ഗ്രാ​ഹ​ക ബി.ആ​ർ. വി​ജ​യല​ക്ഷ്മി സം​വി​ധാ​യിക​യാ​കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണിത്. ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ സ​ന
നിവിന്‍റെ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യുടെ ടീസർ എത്തി
പ്രേമം ടീം ഒന്നിക്കുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ ടീസർ പുറത്തിറങ്ങി. മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള ടീസർ നിവിൻ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് അൽത്താഫാണ്. പ്രേമത്തിലും അടുത്തിറങ്ങിയ സഖാവിലും അൽത്താഫ് നിവിനൊപ്പം അഭിനേ
"കാതലടാ...' വിവേകത്തിലെ പ്രണയഗാനമെത്തി
തല അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ വിവേകത്തിലെ മനോഹരമായ പ്രണയഗാനമെത്തി. "കാതലടാ..' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ടീസറാണ് എത്തിയിരിക്കുന്നത്. തലയ്ക്കൊപ്പം നായിക കാജൽ അഗർവാളാണ് ഗാനത്തിലെത്തുന്നത്. വൈരമുത്തുവിന്‍റെ വരികൾക്ക് അനിരുദ്ധ് രവിചന്ദറാണ് സം
"ഒരു കാവളം പൈങ്കിളി..' പുള്ളിക്കാരൻ സ്റ്റാറായിലെ മനോഹരഗാനം
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ശ്യാം​ധ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ​' എ​ന്ന ചി​ത്ര​ത്തി​ലെ പുതിയ ഗാനമെത്തി. "ഒരു കാവളം പൈങ്കിളി..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. സന്തോഷ് വർമയുടെ വരികൾക്ക് എം. ജയചന്
കൊലമാസ് അല്ല, തല മാസ്; വിവേകം ട്രെയിലർ കാണാം
തല അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ വിവേകത്തിന്‍റെ മാസ് ട്രെയിലർ എത്തി. അജിത്തിന്‍റെ കിടിലൻ ആക്‌ഷൻ രംഗങ്ങളും മനോഹരമായ ഫ്രെയിമുകളും തന്നെയാണ് ട്രെയിലറിന്‍റെ പ്രത്യേകത. തലയ്ക്കൊപ്പം ബോളിവുഡ് താരം വിവേക് ഒബ്റോയിയും നായിക കാജൽ അഗർവാളും ട്രെയിലറിലെത്തു
"എന്‍റമ്മേടെ ജിമിക്കി കമ്മൽ..' വെളിപാടിന്‍റെ പുസ്തകത്തിലെ ആദ്യഗാനം
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ലാ​ൽ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കത്തിലെ "എന്‍റമ്മേടെ ജിമിക്കി കമ്മൽ..' എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തുവന്നിരുന്നു, ഇ​പ്പോ​ഴി​താ ഗാനത്തിന്‍റെ വീഡിയോ പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്.
ശ്രദ്ധിച്ചുകേൾക്കണം..! ടോവിനോയുടെ തരംഗത്തിന്‍റെ ടീസർ
ടോവിനോ തോമസിനെ നായകനാക്കി ധനുഷ് നിർമിക്കുന്ന പുതിയ ചിത്രമായ തരംഗത്തിന്‍റെ ടീസർ പുറത്തിറങ്ങി. പതിവ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സിനിമയുടെ ഓഡിയോ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്‌. 1.22 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ടീസറിൽ മലയാളത്തിലെ വിവിധ സിനിമകള
"ദൂരെ ദൂരെ..' ബോബിയിലെ പുതിയ ഗാനമെത്തി
മി​യ ജോ​ർ​ജും മ​ണി​യ​ൻ പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​നും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ബോ​ബി​യിലെ പുതിയ ഗാനം പുറത്തിറങ്ങി. "ദൂരെ ദൂരെ..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപാണ്. മോചിതയുടെ വരികൾക്ക് റോണി റാഫേൽ ഈണംപകരുന്നു. നി​ര
ഫഹദിന്‍റെ വേലൈക്കാരൻ: മാസ് ടീസർ എത്തി
ഫ​​ഹ​​ദ് ഫാ​​സി​​ൽ ത​​മി​​ഴി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന "വേ​​ലൈ​​ക്കാ​​ര​​ൻ' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. നായകൻ ശിവകാർത്തികേയനും നായിക നയൻതാരയുമാണ് ഫഹദിനൊപ്പം ടീസറിലെത്തുന്നത്.

ത​​നി ഒ​​രു​​വ​​നു ശേ​​ഷം മോ​​ഹ​​ൻ​​രാ​​ജ സം​​വി​​ധാ​​നം ചെ​​യ
നിവിന്‍റെ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യിലെ ഗാനമെത്തി
പ്രേമം ടീം ഒന്നിക്കുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ ആദ്യഗാനം പുറത്തിറങ്ങി. എന്താവോ എന്നു തുടങ്ങുന്ന ഗാനം സൂരജ് സന്തോഷാണ് ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണംപകരുന്നു.

നിവിൻ പോളി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന
"പുള്ളിക്കാരൻ സ്റ്റാറാ'യിലെ അടിപൊളി ഗാനമെത്തി
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ശ്യാം​ധ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ​' എ​ന്ന ചി​ത്ര​ത്തി​ലെ ആദ്യഗാനമെത്തി. ടപ്പ് ടപ്പ് എന്നു തുടങ്ങുന്ന അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ജയദീപാണ്. സന്തോഷ് വർമയുടെ വരികൾക്ക് എം. ജയചന്ദ്രൻ ഈണ
"പതിയെ..' ബോബിയിലെ കളർഫുൾ ഗാനമെത്തി
മി​യ ജോ​ർ​ജും മ​ണി​യ​ൻ പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​നും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ബോ​ബി​യിലെ ആദ്യഗാനം പുറത്തിറങ്ങി. പതിയെ പതിയെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കർ, ശ്വേത മോഹൻ എന്നിവർ ചേർന്നാണ്. ബി.കെ. ഹരിനാരായണന്‍റെ വരികൾക
പൃഥ്വിയുടെ ആദംജോണിലെ മനോഹരഗാനമെത്തി
പൃഥ്വിരാജിനെ നായകനായി ജിനു വി. എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണ്‍ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തു വന്നു. ഈ കാറ്റ് എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക് ആണ്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ദീപക് ദേവ് സംഗീതം പകരുന്നു. പൃഥ്വിക്കൊപ്പം
"കുറുമ്പുകാരീ കുറുമ്പുകാരീ'- യു​വേ​ഴ്സ് ല​വിം​ഗ്‌ലിയിലെ ഗാനം
ബി​ജു ജെ. ​ക​ട്ട​യ്ക്ക​ൽ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത യു​വേ​ഴ്സ് ല​വിം​ഗ്‌ലിയിലെ ആദ്യഗാനമെത്തി. "കുറുമ്പുകാരീ കുറുമ്പുകാരീ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രിയയാണ്. പ്രേം​ദാ​സ് ഇ​രു​വ​ള്ളൂ​രിന്‍റെ വരികൾക്ക് അ​ല​ക്സ് പോ​ൾ സം​ഗീ
പ്രണയകഥയുമായി "മെല്ലെ'; ട്രെയിലർ എത്തി
നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മെല്ലെ'യുടെ ട്രെയിലർ പുറത്തിറക്കി. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമിത് ചക്കാലക്കലും തനൂജ കാർത്തിക്കുമാണ് എത്തുന്നത്.

ഇരുവർക്കുമൊപ്
മിയയുടെ ബോബി: ട്രെയിലർ എത്തി
മി​യ ജോ​ർ​ജും മ​ണി​യ​ൻ പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​നും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ബോ​ബി​യു​ടെ ട്രെയിലർ പു​റ​ത്തി​റ​ങ്ങി. രണ്ടു മിനിറ്റ് ദൈ​ർ​ഘ്യ​മു​ള്ള ട്രെയിലറിൽ നി​ര​ഞ്ജനും​ മി​യ​യുമാ​ണുള്ള​ത്. ട്രെയിലർ യൂട്യൂബ് ട്രെൻഡിംഗ് പട്ടികയിൽ രണ്
ക്ലിന്‍റിന്‍റെ ട്രെയിലർ എത്തി
നിറങ്ങളുടെ രാജകുമാരനായ ക്ലിന്‍റിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി പ്രമുഖ സംവിധായകൻ ഹരികുമാർ ഒരുക്കുന്ന പുതിയ ചിത്രമായ ക്ലിന്‍റിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

ഏഴു വയസിനുള്ളിൽ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ച് അകാലത്തിൽ പൊലിഞ്ഞ ‌ക്ലിന്‍റിനെ വെള്ളിത്ത
തേ​ങ്ങയേറു കൊണ്ട് വീ​ണ് ചാക്കോച്ചൻ
കു​ഞ്ചോ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി എ​ത്തി​യ വർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക തീയ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. അ​ലമ്പനാ​യ കൗ​ട്ട ശി​വ​ൻ എ​ന്ന ക​ഥാ​പാ​ത്രാ​യാ​ണ് താ​രം ചി​ത്ര​ത്തി​ലെ​ത്തി​യ​ത്. സി​നി​മ​യ്ക്കു വേ​ണ്ടി ചി​ത്രീ​ക​രി​
ആസിഫിന്‍റെ കാറ്റ്: ട്രെയിലർ എത്തി
ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാറ്റിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആസിഫ് തന്നെയാണ് ട്രെയിലർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ആസിഫിനൊപ്പം മുരളി ഗോപിയും വരലക്ഷ്മി ശരത്കുമാറും മാനസ രാധാകൃഷ്ണനും ട്രെയിലറിൽ
മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ: ടീസർ എത്തി
പൃഥ്വി​രാ​ജ് നാ​യ​ക​നാ​യി എ​ത്തി​യ സെ​വ​ൻ​ത് ഡേ ​എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ശ്യാം​ധ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ​' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആദ്യ ടീസർ എത്തി. മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിൽ ടീസർ പങ
ഹ​ണി ബീ 2.5 ന്‍റെ ട്രെയിലർ എത്തി
ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹണി ബീ 2.5ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ജീൻപോൾ ലാലിന്‍റെ ഹ​ണി ബീ 2 ​ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ ചിത്രീകരിച്ച ഹ​ണീ ബി 2.5 നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു.

ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലിയാണ് ചിത്രത്തിൽ
ആമിറിന്‍റെ സീക്രട്ട് സൂപ്പർസ്റ്റാർ; കിടിലൻ ട്രെയിലർ എത്തി
ആമിർ ഖാനും ദംഗൽ ഫെയിം സൈറ വസീമും പ്രധാന വേഷങ്ങളിലെത്തുന്ന സീക്രട്ട് സൂപ്പർസ്റ്റാറിന്‍റെ ട്രെയിലർ പുറത്തിറങ്ങി. 2.45 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

അദ്വൈത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന സീക്രട്ട് സൂപ്പർസ്റ്റാറിൽ ശക്ത
യുവത്വത്തിന്‍റെ മാച്ച്ബോക്സ്; ട്രെയിലർ എത്തി
നവാഗതനായ ശിവറാം മണി സംവിധാനം ചെയ്യുന്ന ചിത്രം മാച്ച് ബോക്സിന്‍റെ ട്രെയിലർ റിലീസ് ചെയ്തു. കോളേജ് വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രത്തിൽ റോഷന്‍ മാത്യു, വൈശാഖ്‌ നായര്‍, ദൃശ്യ രഘുനാഥ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

നിഖിൽ ആനന്ദ്, കെന്നി പെറുണ്
വിറപ്പിക്കാൻ "ഇ' വരുന്നു; ട്രെയിലർ എത്തി
ഗൗതമി നായികയാകുന്ന പുതിയ മലയാളചിത്രം "ഇ'യുടെ ട്രെയിലർ എത്തി. ചിത്രത്തിന്‍റെ ഹൊറർ ത്രില്ലർ സ്വഭാവം വെളിവാക്കുന്ന തരത്തിലുള്ള രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് യൂട്യൂബിലെത്തിയത്.

ഗൗതമി തടിമല്ല നീണ്ട 14 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെ
ആനുകാലിക വിഷയവുമായി "മുല്ലവള്ളികൾക്കിടയിലെ ജാതിതൈകൾ'
ആനുകാലിക രാഷ്ട്രീയം പ്രമേയമാക്കി ഒരുക്കിയ ആക്ഷേപഹാസ്യ ഹ്രസ്വചിത്രം "മുല്ലവള്ളികൾക്കിടയിലെ ജാതിതൈകൾ' ശ്രദ്ധേയമാകുന്നു. അരുൺ ശിവദാസ് കഥയെഴുതി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷോർട്ട് ഫിലിം എഴുതാൻ ഇരിക്കുന്ന രണ്ടു പേരുടെ ചർച്ചകളാണ് കാണിക്കുന്നത്. ജിനോ ജോണ
"ഓളത്തിൻ‌ മേളത്താൽ...' ശ്രേയ ഘോഷാൽ ആലപിച്ച ക്ലിന്‍റിലെ ഗാനം
നിറങ്ങളുടെ രാജകുമാരനായ ക്ലിന്‍റിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി പ്രമുഖ സംവിധായകൻ ഹരികുമാർ ഒരുക്കുന്ന പുതിയ ചിത്രമായ ക്ലിന്‍റിലെ ആദ്യഗാനമെത്തി. ഓളത്തിൻ മേളത്താൽ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേഷ ഘോഷാലാണ്. പ്രഭാവർമയുടെ വരികൾക്ക് ഇളയരാജ ഈണം
"വീരാംഗണ...' ക്രോസ് റോഡിലെ ഗാനമെത്തി
സ്ത്രീകളുടെ കഥകൾ കോർത്തിണക്കി കൊണ്ട് എത്തുന്ന "ക്രോസ്‌ റോഡ്' എന്ന ചലച്ചിത്ര സമാഹാരത്തിലെ ആദ്യഗാനമെത്തി. "വീരാംഗണ" എന്ന ഈ ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത് അമൃത സുരേഷും അഭിരാമി സുരേഷുമാണ്. അവിര റെബേക്ക ഗാനരചന നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ ഒഫ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Upcoming Movies
കാ​ല- ദേ​ശ- വി​ശ്വാ​സ​ങ്ങ​ൾ എ​ത്ര മാ​റി​യാ​ലും സ്ത്രീ ​ജീ​വി​ത​ങ്ങ​ളു​ടെ ഒ​ഴി​വാ
തല അജിത്തിന്‍റെ ഏറ്റവും പുതിയ ത്രില്ലർ ചിത്രമായ വിവേകം തമിഴ്നാടിനൊപ്പം കേരളത്തില
ആ​സി​ഫ് അ​ലി​യു​ടെ സ​ഹോ​ദ​ര​ൻ അ​സ്ക​ർ അ​ലി, മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ലൂ​ട
വ​ര​ക​ൾ​ക്കും നി​റ​ങ്ങ​ൾ​ക്കും കൊ​ച്ചു​മ​ന​സി​ന്‍റെ അ​ന​ന്ത​മാ​യ ലോ​കം സൃ​ഷ്ടി
തൃ​ശൂ​രി​ന്‍റെ ത​ന​താ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച തൃ​ശി​വ​പേ​രൂ​ർ ക്ല
ഒമർ ലുലു സംവിധാനം ചെയ്യുന്ന "ചങ്ക്സ്' എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്
നവാഗതനായ അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത കോമഡി ത്രില്ലർ ചിത്രമാണ് "ഹിമാല
ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്‍റെ കുപ്പായം അണിയുന്ന രാമലീല റിലീസിന് ഒരുങ്ങുന്നു
ഒ​രു സിഎ​ഫ്എ​ൽ ബ​ൾ​ബി​നെ കേ​ന്ദ്ര​മാ​ക്കി മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ അ​വ​ത​രി​പ
മ​ല​യാ​ള സി​നി​മ​യെ ബോ​ളി​വു​ഡ് നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന പു​തി​യ ചി
ഐഎഫ്എഫ്കെയിൽ രജത ചകോരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയ അസ്തമയംവരെ എന്ന ചിത്രത്തിന
"മഹേഷിന്‍റെ പ്രതികാരം' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ ഒരുക്കുന്ന "
കാന്പസ് ജീവിതം കഴിഞ്ഞു കാലം കുറെയായിട്ടും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഏതാനും ചെ
സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചി​ന്തി​ക്കു​ന്ന കാ​ല​മാ​ണ​ല്ലൊ ഇ​ത
കു​ടും​ബം ക​ല​ക്കി ക​ല്യാ​ണ ബ്രോ​ക്ക​റു​ടെ വീ​ര​പ​രാ​ക്ര​മ​ങ്ങ​ളു​ടെ ക​ഥ ര​സ​ക​
വി​ശ്വ​പ്ര​സി​ദ്ധ ഡാ​ൻ​സ​ർ മൈ​ക്കി​ൾ ജാ​ക്സ​ന്‍റെ മ​ര​ണ​ദി​വ​സം, കേ​ര​ള​ത്തി​ലെ
ദുബായിക്ക് പോകാൻ ചെറുപ്പം മുതൽ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ് "ഹലോ ദ
മാജിക് ഫ്രെയിമിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പ്രദീപ് എം. നായർ തിരക്ക
അനീഷ് ജി. നായർ, അൻവർ റഷീദ്, നടാഷ, അനീറ്റ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗ
ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന ത്രീഡി ചിത്രം " പ്രൊഫസർ ഡിങ്കൻ' തിരുവനന്തപുരത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.