മാ​സ് ലു​ക്കി​ൽ റ​ഹ്മാ​ൻ; ര​ണ​ത്തി​ന്‍റെ ര​ണ്ടാം ടീ​സ​റെ​ത്തി
Tuesday, March 20, 2018 10:15 AM IST
മാ​സ് ലു​ക്കി​ൽ റ​ഹ്മാ​ൻ ര​ണ​ത്തി​ന്‍റെ ര​ണ്ടാം ടീ​സ​റി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് നി​ർ​മ​ൽ സ​ഹ​ദേ​വാ​ണ്. ആ​ദ്യ ടീ​സ​റി​ൽ പൃ​ഥ്വി​യു​ടെ സ്റ്റൈ​ലി​ഷ് ലു​ക്കാ​ണ് ക​ണ്ട​തെ​ങ്കി​ൽ ര​ണ്ടാം ടീ​സ​റി​ൽ റ​ഹ്മാ​ന്‍റെ സ്റ്റൈ​ലി​ഷ് ലു​ക്കാ​ണ് കാ​ണാ​ൻ ക​ഴി​യു​ക. ആ​ക്‌ഷ​ന് പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ര​ണം. പൂർണമായി അ​മേ​രി​ക്ക​യി​ൽ ചി​ത്രീ​ക​രി​ച്ച ചി​ത്ര​ത്തി​ൽ ഇ​ഷാ ത​ൽ​വാ​റാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.