പ്ര​ണ​യാ​ർ​ദ്ര​മാ​യി സ്വാ​ത​ന്ത്രം അ​ർ​ദ്ധ​രാ​ത്രി​യി​ലി​ലെ ആ​ദ്യ ഗാ​നം
Friday, April 6, 2018 12:19 PM IST
ആ​ന്‍റ​ണി വ​ർ​ഗീ​സി​നെ നാ​യ​ക​നാ​ക്കി ടി​നു പാ​പ്പ​ച്ച​ൻ സം​വി​ധാ​നം ചെ​യ്ത സ്വാ​ത​ന്ത്രം അ​ർ​ദ്ധ​രാ​ത്രി​യി​ലി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. ജോ ​പോ​ളി​ന്‍റെ വ​രി​ക​ൾ​ക്ക് ജേ​ക്ക്സ് ബി​ജോ​യ് ഈ​ണം പ​ക​ർ​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ശ്രീ​കു​മാ​ർ വ​ക്കി​യി​ൽ ആ​ണ്.

അ​ശ്വ​തി മ​നോ​ഹ​ര​ൻ, ചെ​ന്പ​ൻ വി​നോ​ദ്, വി​നാ​യ​ക​ൻ, ലി​ജോ ജോ​സ് പ​ല്ലി​ശേ​രി, ടി​റ്റോ വി​ൽ​സ​ണ്‍, സി​നോ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദി​ലീ​പ് കു​ര്യ​നാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.