മോഹൻലാലിൽ മഞ്ജുവിനെ കരയിച്ച ആ ഗാനം
Saturday, April 7, 2018 12:39 PM IST
കടുത്ത മോഹൻലാൽ ആരാധകരായി ഇ​ന്ദ്ര​ജി​ത്ത്, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രെത്തുന്ന മോ​ഹ​ൻ​ലാലിലെ രണ്ടാമത്തെ ഗാനം പു​റ​ത്തു​വി​ട്ടു. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ടോണി ജോസഫ് പള്ളിവാതിൽക്കൽ ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുജിത്ത് സുരേശൻ, നിത്യ മേനോൻ എന്നിവരാണ്.

സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചി​ത്രം വി​ഷു​വി​ന് തീയ​റ്റ​റു​ക​ളി​ലെ​ത്തും. സ​ലീം കു​മാ​ർ, അ​ജു വ​ർ​ഗീ​സ്, സൗ​ബി​ൻ ഷ​ഹീ​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ, സി​ദ്ധി​ഖ്, ശ്രീ​ജി​ത്ത് ര​വി എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.