അ​ങ്കി​ളി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. മ​മ്മൂ​ട്ടി നാ​യ​ക​നോ വി​ല്ല​നോ?
Wednesday, April 11, 2018 12:13 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ഗി​രീ​ഷ് ദാ​മോ​ദ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ങ്കി​ളി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സി​ഐ​എ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു അ​ര​ങ്ങേ​റ്റം കു​റി​ച്ച കാ​ർ​ത്തി​ക മു​ര​ളി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ചി​ത്ര​ത്തി​ൽ നെ​ഗ​റ്റീ​വ് ക്യാ​ര​ക്ട​ർ ആ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഷ​ട്ട​റി​നു ശേ​ഷം ജോ​യ് മാ​ത്യു തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ജോ​യ് മാ​ത്യു, സു​രേ​ഷ് കൃ​ഷ്ണ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജോ​യ് മാ​ത്യു, സ​ജ​യ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.