പ്രേമിക്കുന്നവർക്ക് ഒരു പാഠപുസ്തകമായി പ്രേമസൂത്രത്തിന്‍റെ ട്രെയിലർ
Tuesday, April 17, 2018 11:20 AM IST
ഉ​റു​മ്പു​ക​ള്‍ ഉ​റ​ങ്ങാ​റി​ല്ല എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജി​ജു അ​ശോ​ക​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പ്രേ​മ​സൂ​ത്രം എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. അ​ശോ​ക​ന്‍ ച​രു​വി​ലി​ന്‍റെ ചെ​റു​ക​ഥ​യാ​ണ് സി​നി​മ​യ്ക്ക് പ്ര​ചോ​ദ​നം.

ചെ​മ്പ​ന്‍​വി​നോ​ദ്, ധ​ര്‍​മ​ജ​ന്‍, ബാ​ലു​വ​ര്‍​ഗീ​സ്, സു​ധീ​ര്‍​ക​ര​മ​ന, ലി​ജോ​മോ​ൾ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ക​മ​ലം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ടി.​ബി. ര​ഘു​നാ​ഥ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.